ഹും, എന്തായിരുന്നു അവന്റെ ഒരു അന്തസ്സ്
രണ്ടു വർഷം മുൻപായിരുന്നു
ഞാൻ അറിയാതെ അവന്റെ കാലുകളിൽ കാലുകൾ ചേർത്ത് വെച്ചു
തിരക്കുള്ള ബസായിരുന്നു
കാലുകൾ മുട്ടിയെന്നിരിക്കും
വേറെ പലതും മുട്ടാറുണ്ട്
തിരക്കുള്ള പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്യുന്നവർക്കറിയാം
തട്ടുന്നതും മുട്ടുന്നതും ഇഷ്ടം ഇല്ലാത്തവർ
കാറുപിടിച് പോകണം
അവൻ അവിടെ നിന്ന് മാറി നിന്നു
എന്നിട്ട് ഒരു കമന്റും
"ഇങ്ങനെ ഉള്ളവന്മാരുടെ അടുത്ത് നില്ക്കുന്നത്
എനിക്കിഷ്ടമല്ല "
എന്നെ അപമാനിക്കുക , എന്നതായിരുന്നു അവന്റെ ഉദ്ദേശം
അവന് എന്നെ അറിയുമെന്ന് ഞാൻ കരുതുന്നില്ല
അപ്പോൾ കൊട്ടേഷൻ തന്നെ
ആരോ എന്നെ കാട്ടിയിട്ട്
എന്നെ അപമാനിക്കാൻ ചട്ടം കെട്ടി വിട്ടതാണ്
അങ്ങനെയാണ്
തന്തയ്ക് പിറക്കാത്തവന്മാരാണ്
കൂടുതലും
അവന്മാർ നേരെ വരില്ല
നേരെ കാര്യം പറയില്ല
എതവനെങ്കിലും എന്തെങ്കിലും കാര്യത്തിനു
എന്റെ അടുത്തു വന്നു കാണും
ചെയ്തു കൊടുത്തില്ല
അപ്പോൾ അവനു പക
എന്നെ അപമാനിക്കണം
ബസ്സിൽ ഒരു നാടകം
ഉം
എന്നാൽ ബസ്സിലെ യാത്രക്കാർക്ക്
ഇത്തരം തരികിട പരിപാടിയെല്ലാം അറിയാവുനവർ ആണ്
അവർ പ്രസ്താവന നടത്തിയവനെ നോക്കി
എന്റെ നേരെ ആരും നോക്കിയില്ല, അവനൊഴികെ
എന്റെയടുത്ത് നില്ക്കാൻ ഇഷ്ടമല്ലെങ്കിൽ മാറി നിന്നാൽ പോരെ
പ്രസ്താവനയുടെ ആവശ്യം ഉണ്ടോ?
ഒരു ലക്ഷത്തോളം രൂപയാണ്
പലപ്പോഴായി തിരികെ തരാമെന്നു പറഞ്ഞ്
കണ്ണീരും കാട്ടി
ഒരു സ്ത്രീ വാങ്ങിയെടുത്തത്
ഒടുവിൽ പണം ഇല്ല
പകരം പെണ്ണിനെ കെട്ടിക്കോ എന്നായി
പെണ്ണ് തരക്കേടില്ല
ഞാൻ അവളുടെ ആയിരത്തി ഒരുന്നൂറ്റി പതിനൊന്നാമത്തെ കാമുകൻ
മനസ്സിലായില്ലേ?
എനിക്ക് മുൻപ് ഉണ്ടായിരുന്നവൻ ഓട്ടോക്കാരൻ
മൂന്നു മാസമേ അവളെ കൊണ്ട് നടന്നുള്ളൂ
അപ്പോഴേയ്കും അവൾക്ക് വയറ്റിൽ വിശേഷം ഉണ്ടായി
അവന്റെ ഒട്ടോയിലാണ്
വിശേഷം ഇല്ലാതാക്കാൻ ആശുപത്രിയിൽ കൊണ്ട് പോയത്
വിശേഷം പറഞ്ഞ് അവന്റെ തലയിൽ കെട്ടി വെയ്ക്കാൻ നോക്കി
അവൻ ടാറ്റാ പറഞ്ഞു പോകും എന്നുറപ്പായപ്പോൾ ആയിരുന്നു അത്
വയറ്റിലെ വിശേഷം കളഞ്ഞു, പണത്തിനു പകരം നീ ഇവളെ കൊണ്ട് പോയ്കോ
എന്തൊരു സൗമനസ്യം
പണം കിട്ടിയില്ലെങ്കിലും പെണ്ണിനെ വേണ്ട
എന്ന് പറഞ്ഞപ്പോൾ
പല ഭീഷണികളും ഉണ്ടായി
കേട്ടാൽ തോന്നും ഞാനാണ് അവളുടെ വയറ്റിൽ വിശേഷം ഉണ്ടാക്കിയതെന്ന്
അക്കാലത്ത്
ഒരുവൻ ഞാൻ കയറിയ ബസ്സിന്റെ ഫുട് ബോർഡിൽ ഞാന്നു കിടന്നു കൊണ്ട് പറയുകയാണ്
" ആളിനെ ഞാൻ പറയില്ല, വേണേൽ ഷർട്ടിന്റെ നിറം പറയാം
അവൻ ഷർട്ട് മാറും പോലെയാണ് പെണ്ണിനെ മാറുന്നത്
രാവിലെ ഒരു പെണ്ണ്
ഉച്ചയ്ക്ക് വേറെ പെണ്ണ്
രാത്രി വേറെ പെണ്ണ് "
അവന്റെ പറച്ചിൽ കേട്ടാൽ തോന്നും
ഞാനവന്റെ വീട്ടിലെ പെണ്ണുങ്ങളെയും കൊണ്ടാ നടന്നതെന്ന്
അവനൊരു പെഗ്ഗോ , പൈന്റൊ കിട്ടി കാണും
മനസ്സിലായില്ലേ?
ഇപ്പോൾ പെട്ടെന്ന് ഇതെല്ലാം പറയാൻ കാരണം എന്തെന്നല്ലേ ?
ഇന്നൊരു ഇന്റർവ്യൂ ഉണ്ടായിരുന്നു
അക്കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു
അവൻ പരിചയം ഭാവിച്ച്
വലിയൊരു ചിരിയുമായി എന്റെ മുന്നിൽ നിന്നു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ