പതിനഞ്ചു മാസങ്ങൾക്ക് ശേഷം അവൻ വന്നു
എന്നെ കാണാൻ വന്നു.
ഒരാളും വെറുതെ നിങ്ങളെ കാണാൻ വരില്ല
അതും പ്രത്യേകിച്ച്
നിങ്ങളെ തെറി പറഞ്ഞിട്ട്
ഹോ , അത് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല
ഇതാ ഇവൻ , ഈ ചെറിയ ചുള്ളൻ
ഇവനെ എനിക്ക് ഇഷ്ടമായിരുന്നു
ഞാനവനോട് എൻറെ ഇഷ്ടം തുറന്നു പറഞ്ഞു
പതിനഞ്ചു മാസങ്ങൾക്ക് മുൻപ്
ഹ് അവൻറെ മാതാവ് മുന്നൂറു രൂപ കടം ചോദിച്ചിട്ട്
ഞാൻ കൊടുത്തില്ല
അവനെന്നെ തെറി പറഞ്ഞു
എന്നെ തെറി പറയുന്നവന്
എന്തിനു കടം കൊടുക്കണം
ഞാനവനോട് എൻറെ ഇഷ്ടം തുറന്നു പറഞ്ഞു
ഇഷ്ടം അല്ലെങ്കിൽ
മിണ്ടാതെ അങ്ങ് പോയാൽ പോരെ ?
അല്ലെങ്കിൽ
അവനിഷ്ടമല്ലെന്നു പറഞ്ഞാൽ പോരെ ?
എൻറെ ഇഷ്ടം അറിയിച്ചപ്പോൾ
അവനെന്നെ പുഴുത്ത തെറി പറഞ്ഞു
ഞാൻ കേൾക്കാത്ത ഭാവത്തിൽ നടന്നു പോയി
പിന്നെ കാണുമ്പോഴെല്ലാം ഒരു പുശ്ചഭാവം
അതും കണ്ടില്ലെന്ന് നടിച്ചു
ആ സമയത്താണ് അവൻറെ മാതാവ്
കടം ചോദിച്ചത്
മുന്നൂറു രൂപ
അവനു ഫീസ് കൊടുക്കാനാണെന്ന് പറഞ്ഞു
എന്നെ തെറി പറഞ്ഞവന്
വേണമെങ്കിൽ അവൻ വരട്ടെ
അവൻ വന്നില്ല
പിന്നെയറിഞ്ഞു
അവനെ പഠിപ്പിക്കുന്നത് അവൻറെ വലിയതള്ളയാണ്
അവൾ കടം ചോദിച്ചത്
അവളുടെ ഭർത്താവിനു ചാരായം കുടിക്കാനാണ്
ചാരായം കുടിക്കാൻ വാങ്ങുന്നത് കൊണ്ടായിരിക്കണം
വാങ്ങുന്നത് ഒരിക്കലും തിരികെ കൊടുക്കില്ല
അതുകൊണ്ട് ആരും കടം കൊടുക്കില്ല
ഇതൊക്കെ പിന്നീടറിഞ്ഞ കാര്യങ്ങളാണ്
മാസങ്ങൾ കടന്നു പോയി
ഒൻപതാം മാസം അവന് ഒരു ഹൈ അയച്ചു ഫേസ് ബുക്കിൽ
മറുപടി വന്നു -- എന്നെ അത്ഭുത പെടുത്തിക്കൊണ്ട്
മൂന്നാറിൽ പോകാം ?-- അവൻ
പോകാം -- ഞാൻ
എൻറെ കയ്യിൽ കാശില്ല-- അവൻ
ചിലവെല്ലാം ഞാൻ ഏറ്റു -- ഞാൻ
കാര്യങ്ങൾ സ്മൂത്തായി വരുമ്പോൾ
സോറി -- നിങ്ങളോടല്ല ഞാൻ പറഞ്ഞത് -- അവൻ
ഇപ്പോൾ തെറി പറയാനുള്ള അവകാശം എനിക്കാണ്
അവൻ ഫേസ് ബുക്ക് സൈൻ ഔട്ട് ചെയ്തു പോയി
ഇന്നിപ്പോൾ പതിനഞ്ചു മാസങ്ങൾക്ക് ശേഷം
അവനെന്നെ കാണാൻ വന്നിരിക്കുന്നു
ഒരിക്കൽ എന്നെ മോഹിപ്പിച്ച മുഖം കറുത്ത് കരുവാളിച്ചിരിക്കുന്നു
ഞാൻ പ്രകടമായ താൽപ്പര്യം ഇല്ലായ്മയോടെ
അവനെ നോക്കി
ഞങ്ങൾ പരസ്പരം നോക്കി
അവനൊന്നും പറഞ്ഞില്ല
ഞാനും ഒന്നും പറഞ്ഞില്ല
ഞങ്ങൾ അപരിചിതരല്ല
ഞങ്ങൾ സുഹൃത്തുക്കളുമല്ല
ഒന്ന് കാണണമായിരുന്നു -- അവൻ
ഇതെന്ത് അസംബന്ധമാണ് !
ഞങ്ങൾ മുഖാമുഖം കാണുകയാണ്
എന്നിട്ട് അവൻ പറയുന്നു , ഒന്ന് കാണണം എന്ന് !
വാ -- ഞാൻ പറഞ്ഞു
അവൻ അകത്തേക്ക് കയറി വന്നു
ഞാൻ പ്രഭാത ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു
അവനു കൂടി എടുത്തു
അവൻ എതിരൊന്നും പറയാതെ
എന്നോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു
മേശപുറത്ത് കിടന്ന പത്രത്തിൽ തലക്കെട്ട്
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം
അവൻ പത്രത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ചു
ഭക്ഷണത്തിനു ശേഷം ഞാൻ വിവരം തിരക്കി
എന്താ പ്രത്യേകിച്ച് ?-- ഞാൻ
രണ്ടായിരം രൂപ വേണമായിരുന്നു -- അവൻ
കൊടുക്കുമായിരുന്നു
കൊടുക്കാമായിരുന്നു
ഇപ്പോഴല്ല
പതിനഞ്ചു മാസങ്ങൾക്ക് മുൻപ്
കേവലം ഒൻപത് മാസങ്ങൾക്ക് മുൻപ് പോലും
ഇന്ന് അവൻ കറുത്ത് കരുവാളിച്ചിരിക്കുന്നു
അവനോടുള്ള ആഗ്രഹം ചിന്തുവിൻറെ ചന്തിയിലാണ് തീർത്തത്
അവനോടിപ്പോൾ ഒരാഗ്രഹവും തോന്നിയില്ല
വല്ല്യമ്മചിക്ക് മരുന്ന് വാങ്ങാനാണ് -- അവൻ
ഞാൻ കരുതി -- ഒരിക്കൽ ആഗ്രഹിച്ചതല്ലേ
സാധിച്ചേക്കാം
ഞാൻ ഒരു വളച്ചു കെട്ടുമില്ലാതെ കാര്യം പറഞ്ഞു
അവനെഴുന്നെറ്റു
എൻറെ നേരെ നോക്കിയില്ല
അവൻ വസ്ത്രങ്ങളഴിക്കാൻ തുടങ്ങി
ഞാൻ മുറിയുടെ വാതിൽ കുറ്റിയിട്ടു
&&
ആയിരത്തിൻറെ രണ്ടു നോട്ടുകളുമായി അവൻ നിന്നു
ഞാനിത് തിരിച്ചു തരാം -- അവൻ പറഞ്ഞു
തിരിച്ചു തരുന്നത് വരെ വിളിക്കുമ്പോഴെല്ലാം വരണം -- ഞാൻ പറഞ്ഞു
എന്നെ കാണാൻ വന്നു.
ഒരാളും വെറുതെ നിങ്ങളെ കാണാൻ വരില്ല
അതും പ്രത്യേകിച്ച്
നിങ്ങളെ തെറി പറഞ്ഞിട്ട്
ഹോ , അത് ഞാൻ നിങ്ങളോട് പറഞ്ഞിട്ടില്ല
ഇതാ ഇവൻ , ഈ ചെറിയ ചുള്ളൻ
ഇവനെ എനിക്ക് ഇഷ്ടമായിരുന്നു
ഞാനവനോട് എൻറെ ഇഷ്ടം തുറന്നു പറഞ്ഞു
പതിനഞ്ചു മാസങ്ങൾക്ക് മുൻപ്
ഹ് അവൻറെ മാതാവ് മുന്നൂറു രൂപ കടം ചോദിച്ചിട്ട്
ഞാൻ കൊടുത്തില്ല
അവനെന്നെ തെറി പറഞ്ഞു
എന്നെ തെറി പറയുന്നവന്
എന്തിനു കടം കൊടുക്കണം
ഞാനവനോട് എൻറെ ഇഷ്ടം തുറന്നു പറഞ്ഞു
ഇഷ്ടം അല്ലെങ്കിൽ
മിണ്ടാതെ അങ്ങ് പോയാൽ പോരെ ?
അല്ലെങ്കിൽ
അവനിഷ്ടമല്ലെന്നു പറഞ്ഞാൽ പോരെ ?
എൻറെ ഇഷ്ടം അറിയിച്ചപ്പോൾ
അവനെന്നെ പുഴുത്ത തെറി പറഞ്ഞു
ഞാൻ കേൾക്കാത്ത ഭാവത്തിൽ നടന്നു പോയി
പിന്നെ കാണുമ്പോഴെല്ലാം ഒരു പുശ്ചഭാവം
അതും കണ്ടില്ലെന്ന് നടിച്ചു
ആ സമയത്താണ് അവൻറെ മാതാവ്
കടം ചോദിച്ചത്
മുന്നൂറു രൂപ
അവനു ഫീസ് കൊടുക്കാനാണെന്ന് പറഞ്ഞു
എന്നെ തെറി പറഞ്ഞവന്
വേണമെങ്കിൽ അവൻ വരട്ടെ
അവൻ വന്നില്ല
പിന്നെയറിഞ്ഞു
അവനെ പഠിപ്പിക്കുന്നത് അവൻറെ വലിയതള്ളയാണ്
അവൾ കടം ചോദിച്ചത്
അവളുടെ ഭർത്താവിനു ചാരായം കുടിക്കാനാണ്
ചാരായം കുടിക്കാൻ വാങ്ങുന്നത് കൊണ്ടായിരിക്കണം
വാങ്ങുന്നത് ഒരിക്കലും തിരികെ കൊടുക്കില്ല
അതുകൊണ്ട് ആരും കടം കൊടുക്കില്ല
ഇതൊക്കെ പിന്നീടറിഞ്ഞ കാര്യങ്ങളാണ്
മാസങ്ങൾ കടന്നു പോയി
ഒൻപതാം മാസം അവന് ഒരു ഹൈ അയച്ചു ഫേസ് ബുക്കിൽ
മറുപടി വന്നു -- എന്നെ അത്ഭുത പെടുത്തിക്കൊണ്ട്
മൂന്നാറിൽ പോകാം ?-- അവൻ
പോകാം -- ഞാൻ
എൻറെ കയ്യിൽ കാശില്ല-- അവൻ
ചിലവെല്ലാം ഞാൻ ഏറ്റു -- ഞാൻ
കാര്യങ്ങൾ സ്മൂത്തായി വരുമ്പോൾ
സോറി -- നിങ്ങളോടല്ല ഞാൻ പറഞ്ഞത് -- അവൻ
ഇപ്പോൾ തെറി പറയാനുള്ള അവകാശം എനിക്കാണ്
അവൻ ഫേസ് ബുക്ക് സൈൻ ഔട്ട് ചെയ്തു പോയി
ഇന്നിപ്പോൾ പതിനഞ്ചു മാസങ്ങൾക്ക് ശേഷം
അവനെന്നെ കാണാൻ വന്നിരിക്കുന്നു
ഒരിക്കൽ എന്നെ മോഹിപ്പിച്ച മുഖം കറുത്ത് കരുവാളിച്ചിരിക്കുന്നു
ഞാൻ പ്രകടമായ താൽപ്പര്യം ഇല്ലായ്മയോടെ
അവനെ നോക്കി
ഞങ്ങൾ പരസ്പരം നോക്കി
അവനൊന്നും പറഞ്ഞില്ല
ഞാനും ഒന്നും പറഞ്ഞില്ല
ഞങ്ങൾ അപരിചിതരല്ല
ഞങ്ങൾ സുഹൃത്തുക്കളുമല്ല
ഒന്ന് കാണണമായിരുന്നു -- അവൻ
ഇതെന്ത് അസംബന്ധമാണ് !
ഞങ്ങൾ മുഖാമുഖം കാണുകയാണ്
എന്നിട്ട് അവൻ പറയുന്നു , ഒന്ന് കാണണം എന്ന് !
വാ -- ഞാൻ പറഞ്ഞു
അവൻ അകത്തേക്ക് കയറി വന്നു
ഞാൻ പ്രഭാത ഭക്ഷണം കഴിക്കാൻ തുടങ്ങുകയായിരുന്നു
അവനു കൂടി എടുത്തു
അവൻ എതിരൊന്നും പറയാതെ
എന്നോടൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു
മേശപുറത്ത് കിടന്ന പത്രത്തിൽ തലക്കെട്ട്
മുഖ്യമന്ത്രിക്കെതിരെ ലൈംഗിക ആരോപണം
അവൻ പത്രത്തിൽ നിന്നും കണ്ണുകൾ പിൻവലിച്ചു
ഭക്ഷണത്തിനു ശേഷം ഞാൻ വിവരം തിരക്കി
എന്താ പ്രത്യേകിച്ച് ?-- ഞാൻ
രണ്ടായിരം രൂപ വേണമായിരുന്നു -- അവൻ
കൊടുക്കുമായിരുന്നു
കൊടുക്കാമായിരുന്നു
ഇപ്പോഴല്ല
പതിനഞ്ചു മാസങ്ങൾക്ക് മുൻപ്
കേവലം ഒൻപത് മാസങ്ങൾക്ക് മുൻപ് പോലും
ഇന്ന് അവൻ കറുത്ത് കരുവാളിച്ചിരിക്കുന്നു
അവനോടുള്ള ആഗ്രഹം ചിന്തുവിൻറെ ചന്തിയിലാണ് തീർത്തത്
അവനോടിപ്പോൾ ഒരാഗ്രഹവും തോന്നിയില്ല
വല്ല്യമ്മചിക്ക് മരുന്ന് വാങ്ങാനാണ് -- അവൻ
ഞാൻ കരുതി -- ഒരിക്കൽ ആഗ്രഹിച്ചതല്ലേ
സാധിച്ചേക്കാം
ഞാൻ ഒരു വളച്ചു കെട്ടുമില്ലാതെ കാര്യം പറഞ്ഞു
അവനെഴുന്നെറ്റു
എൻറെ നേരെ നോക്കിയില്ല
അവൻ വസ്ത്രങ്ങളഴിക്കാൻ തുടങ്ങി
ഞാൻ മുറിയുടെ വാതിൽ കുറ്റിയിട്ടു
&&
ആയിരത്തിൻറെ രണ്ടു നോട്ടുകളുമായി അവൻ നിന്നു
ഞാനിത് തിരിച്ചു തരാം -- അവൻ പറഞ്ഞു
തിരിച്ചു തരുന്നത് വരെ വിളിക്കുമ്പോഴെല്ലാം വരണം -- ഞാൻ പറഞ്ഞു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ