2015, ഡിസംബർ 1, ചൊവ്വാഴ്ച

ഇതാണ് സുഖം

ങ്ഹാ 
ആഹ് 
ഇതാണ് സുഖം 
ഇത് മാത്രമാണ് സുഖം 
എനിക്ക് ഖേദം ഉണ്ട് 
ദുഃഖം ഉണ്ട് 
വേദന ഉണ്ട് 
ഞാൻ എൻറെ പ്രീയനെ വഞ്ചിക്കുകയാണ് 
അല്ല അല്ല അല്ല 
എൻറെ ഉരുപ്പടിയെ ഞാൻ അത്രമാത്രം സ്നേഹിക്കുന്നു 
അവനെ ലൈംഗിക വൈകൃതങ്ങൾക്ക് വിധേയനാക്കാൻ 
എനിക്ക് കഴിയില്ല 
അവനെ ഞാൻ ഉമ്മ വെയ്ക്കും 
ചുംബിക്കും 
നക്കിത്തുടയ്ക്കും 
ചപ്പും 
കളിക്കും 
അതെല്ലാം സ്നേഹം കൊണ്ട് ചെയ്യുന്നതാണ് 
സ്നേഹത്തോടെ ചെയ്യുന്നതാണ് 
എന്നാലിവൻ 
ഇവനോടെനിക്ക് പ്രേമം ഇല്ല 
ഇവനെനിക്ക് വെറും ചരക്ക് 
ഇവനെ ഞാൻ പിടിക്കുന്നു 
ഇവൻറെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിക്കാറില്ല 
ഇവൻറെ കണ്ണുകളിലെ സ്നേഹം ഞാൻ തിരിച്ചറിയുന്നില്ല 
ഇവനെനിക്ക് വെറുമൊരു ചരക്ക് മാത്രം 



ദേവ സുന്ദരിയായൊരു പെണ്ണ് ഉള്ളപ്പോൾ 
പല്ല് പൊങ്ങിയ ഒരു ഭൂതത്തെ 
നിങ്ങൾ തരം  കിട്ടിയാൽ പിടിക്കില്ലേ ?
ഹഹ , അതിൻറെ സ്ഥാനത്ത് ഒരു സുന്ദരനാണ് 
എൻറെ കഴപ്പ് തീർക്കുന്നതെന്നൊരു വ്യത്യാസം 
എൻറെ പെണ്ണ് -- അവൻ -- ഇതൊന്നും അറിയില്ല 
രാവിലെ ഒൻപത് മണിയുടെ ബസിൽ 
അവൻ കോളെജിലേക്ക് പോകുന്നു 
വൈകിട്ട് അഞ്ചു മണിയുടെ ബസിൽ 
അവൻ വരുന്നു 
ഈ ഇടവേള എനിക്കുള്ളതാണ് 
അവൻ കോളേജിൽ ആയിരിക്കുമ്പോൾ 
ഞാൻ ഓഫീസിൽ അയിരിക്കുമെന്നത് 
അവൻറെ വിചാരം 
പിന്നെ ഇപ്പോൾ ഞാൻ ഒരുത്തനെയും 
ഇവിടേക്ക് കൊണ്ട് വരുന്നില്ല 
ഇപ്പോഴത്തെ ഈ ചരക്കിൻറെ കാര്യം തന്നെയെടുക്കാം 
അവനു ട്യൂഷൻ എടുക്കാൻ 
അവൻറെ വീട്ടിലേക്ക് പോകുന്നു 
അവൻ മുകളിലത്തെ നിലയിലാണ് 
മുകളിലത്തെ നിലയിൽ അവൻ മാത്രം 
അവൻറെ തള്ളയും വല്ല്യതള്ളയും കേറി വരില്ല 
അവൻറെ തന്ത വെള്ളമടിച്ചു വല്ലിടത്തും കിടക്കുന്നുണ്ടാവും 
ഈ മൂന്നു സാധനങ്ങളും അണ്ടർ ഗ്രൌണ്ട് ആണ് 
എന്ന് വെച്ചാൽ താഴത്തെ നിലയിൽ 
ഇവിടെ , മുകളിലത്തെ നിലയിൽ 
മിലിട്ടറി ആണ് അവൻ വാങ്ങി വെച്ചിരിക്കുന്നത് 
ഞാനത് കണ്ടു പിടിച്ചു 
അന്ന് മുതൽ ഞങ്ങൾ ഒരുമിച്ചു കഴിക്കും 
പഠനം കഴിഞ്ഞ് 
എന്നിട്ടാണ് ഞാനവനെ പിടിക്കുക 
അതവന് ഇഷ്ടമാണ് 
എത്രകണ്ട് ഞാൻ പിടിച്ചുടക്കുന്നുവോ 
അത്രകണ്ട് എനിക്കവനോട് സ്നേഹമാണെന്നാണ് 
അവൻ വിശ്വസിക്കുന്നത് 
എനിക്കാണെങ്കിൽ അവനെ ശരിയ്ക്കും പിഴിഞ്ഞെടുക്കണം 
അതവനു പരമാനന്ദം ആണ് 
ഞങ്ങളങ്ങനെ അഡജസ്റ്റ് ചെയ്തു പോകുന്നു 
എനിക്കൊരു പ്രേമം ഉണ്ടെന്ന് 
അവനും ഞാനും ഗാഡമായ     പ്രേമത്തിലാണെന്നു 
ഇവനറിയില്ല 
ഇവനത് ഒരിക്കലും അറിയാനും പോകുന്നില്ല 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ