ഞാന്‍ അവനെ പ്രേമിച്ചു.
അതൊരു സ്വവര്‍ഗ പ്രേമം ആയിരുന്നു.
അവനെ എനിക്കിഷ്ടമാണെന്നു അവനറിയാമായിരുന്നു.
അവനെ എനിക്കിഷ്ടമാണെന്നു ഞാന്‍ അവനോടു പറയുകയും ചെയ്തു.
അതൊരു സ്വവര്‍ഗ പ്രേമം ആയിരുന്നു.
അവനെ എനിക്കിഷ്ടമാണെന്നു അവനറിയാമായിരുന്നു.
അവനെ എനിക്കിഷ്ടമാണെന്നു ഞാന്‍ അവനോടു പറയുകയും ചെയ്തു.
എന്ത് കൊണ്ടാണ് ഞാന്‍ അവനെ പ്രേമിച്ചത്?
നാട്ടില്‍ പെണ്ണുങ്ങള്‍ ഇല്ലാഞ്ഞിട്ടാണോ?
അല്ല.
നാട്ടില്‍ പെണ്ണുങ്ങള്‍ ഉണ്ട്.
പെണ്ണുങ്ങള്‍ക്ക് ഒരു കുഴപ്പം ഉണ്ട്.
ഒന്നുരിയാടിയാല്‍ ഉടനെ അവളുമാരെ കെട്ടണം.
അവളുമാര്‍ക്ക് ആ ഒരു ചിന്തയെ ഉള്ളൂ.
കെട്ടണം.
പെറണം.
ആണുങ്ങള്‍ക്ക് മറ്റെന്തെല്ലാം ആലോചിക്കാന്‍ ഉണ്ട്?
ജീവിക്കാന്‍ പണം വേണം.
അത് നീ പോയി ഉണ്ടാക്കികൊണ്ട് വാടാ
എന്നതാണ് പെണ്ണിന്റെ മുദ്രാവാക്യം.
അവളുമാര്‍ക്ക് കെട്ടി ഒരുങ്ങി നടന്നാല്‍ മതി.
എന്നിട്ട്, കൊള്ളാവുന്ന വല്ല ചെക്കന്മാരെയും കണ്ടാല്‍
പല അവളുമാരും വേണ്ടെന്നു വെക്കില്ല.
അവനന്നു പതിനെട്ടു വയസു കഴിഞ്ഞിരുന്നു.
പത്തോന്പതാമാത്തെ വയസു
ഞാനും അവനും കൂടിയാണ് ആഘോഷിച്ചത്.
അവന്‍ മുപ്പത്തി ഒന്നാമത്തെ വയസ് ആഘോഷിച്ചപ്പോള്‍
അവന്‍ എന്നോട് പറഞ്ഞു, ഒരു ആത്മഗതം പോലെ:
" എനിക്ക് മുപ്പത്തി ഒന്ന് വയസ്!"
ഞാന്‍ അവന്റെ രോമ വിഹീനമായ മുഖത്തും,
ശരീരത്ത്തിലും തലോടി കൊണ്ടിരുന്നു.
രാധയുണ്ടായിരുന്നു കുറേക്കാലം, കൂട്ടിന്
അവള്‍ ഇപ്പോഴും എന്റെ അടുത്ത് വരുമായിരുന്നു.
ആദ്യമാദ്യം ഞാന്‍ അവളെ ചേര്‍ത്ത് പിടിക്കുമായിരുന്നു.
പിന്നെ ചേര്‍ത്ത് പിടിക്കുക,എന്നതിനപ്പുരത്തെക്ക് പോയി.
ഒരു ദിവസം , വിവാഹത്തിനു ശേഷം നടക്കേണ്ട കാര്യങ്ങള്‍ നടന്നു.
പിന്നീട്, അത് പല തവണ ആവര്‍ത്തിക്കപ്പെട്ടു.
ഈ കഥകള്‍ ഒന്നും അവനു അറിയില്ലായിരുന്നു.
അവനെ സംബന്ധിച്ചിടത്തോളം
അവനോടായിരുന്നു, എന്റെ ആദ്യ പ്രേമം.
ഞാന്‍ 'സ്വവര്‍ഗ പ്രേമി'യായത് കൊണ്ടാണ്
അവനെ പ്രേമിക്കുന്നതെന്നു അവന്‍ വിശ്വസിച്ചു.
പ്രസാദ് വിശ്വസിച്ചത്, അവന്റെ സൌന്ദര്യം കാരണമാണ്
ഞാന്‍ അവനെ പ്രേമിച്ചത് എന്നാണു.
പ്രസാദ് ഇപ്പോഴും എന്നെ തേടി വരുമായിരുന്നു.
എനിക്ക് അവനോടു പ്രേമം ആണെന്നതിനാല്‍
അവന്‍ സമയം കിട്ടുമ്പോഴെല്ലാം,
ഞാന്‍ അവനെ തേടി ചെന്നില്ലെങ്കില്‍
എന്നെ തേടി വരുമായിരുന്നു.
ഞങ്ങളുടേത് നിര്‍ദോഷമായ സൌഹൃടമാനെന്നു
ആളുകള്‍ വിശ്വസിച്ചു.
ആരായിരുന്നു, ഏറ്റവും നല്ലത്?
ഓരോരുത്തരും നല്ലതായിരുന്നു.
ഒരാളും ഞങ്ങളുടെ ബന്ധത്തെ കുറിച്ച്
മറ്റൊരാളോട് പറഞ്ഞിട്ടില്ല.
അതുകൊണ്ട് തന്നെ
ഞാന്‍ എന്നും നല്ലവന്‍ ആയിരുന്നു.
ഞാന്‍ വിവാഹത്തെ കുറിച്ച് ഒരിക്കല്‍ ചിന്തിച്ചു.
അന്ന് സമീപിക്കാമായിരുന്ന
ഒരേ ഒരാള്‍ രാധ മാത്രമായിരുന്നു.
രാധയുടെ വിവാഹം നടന്നിരുന്നില്ല.
ഞാന്‍ രാധയ്കെഴുതി.
"നിന്നെ വിവാഹം ചെയ്യാന്‍ ഇഷ്ടമാണ്.
നിന്റെ ജീവിതത്തിലെ ആദ്യ പുരുഷന്‍"
മറുപടി വന്നില്ല.
പിന്നീട് അറിഞ്ഞു: അവളുടെ ജീവിതത്തിലെ ആദ്യ പുരുഷന്‍
മറ്റൊരാള്‍ ആണെന്ന്.
വിവാഹിതനായിരുന്ന അയാളോട്
അവള്‍ തട്ടിക്കയറി.
അയാളുടെ ഭാര്യ അറിഞ്ഞു
ആകെ പ്രശ്നമായി.
ഓര്‍മിക്കുക.
നിങ്ങള്‍ എഴുതുമ്പോള്‍ വ്യക്തമായി എഴുതുക.
നിങ്ങളുടെ അറിവുകള്‍ ശരിയാകണം എന്നില്ല.
പെരെഴുതെണ്ടിടത്ത് പേരുതന്നെ എഴുതണം.
പിന്നെ ഇവന്റെ പേര്,
പറയാന്‍ മനസില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ