2015, ഡിസംബർ 1, ചൊവ്വാഴ്ച

ഒരു ഹൃസ്വ പ്രണയത്തിന്‍റെ ഓര്‍മയ്ക്ക്

വൈകിട്ട് ആറരയുടെ ട്രെയിന്‍ 
പ്ലാട്ഫോരത്തില്‍ വന്നു നിന്നു. 
പതിവുപോലെ വളരെ അധികം ആളുകള്‍ കൊമ്പാര്‍ത്ടുമെന്റുകളില്‍ തിക്കി തിരക്കി കയറി. 
ആ കൂട്ടത്തില്‍ അവനും ഉണ്ടായിരുന്നു. 
ആറര മുതല്‍ ഒന്‍പതര വരെ 
ഞാന്‍ അവനെ പ്രേമിച്ചു. 
എന്ന് വച്ചാല്‍ 
ഞാന്‍ അവനെ വെറുതെ നോക്കിയിരുന്നു.  
കണ്ടാല്‍ കൊതി തോന്നും. 
അവന് ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു. 
അവന്‍ ആക്റ്റീവ് ആയിരുന്നു. 
ഇവനോ, വെറും പാസ്സിവ്.
അവന്‍ എന്റെ ചരക്കിന്റെ 
മൊബൈല്‍ ഫോണ്‍ ബലമായീ വാങ്ങി അതിലൂടെസംസാരിച്ചു.  
എന്റെ ചരക്കിനോട് രൂപ വാങ്ങി 
അവന്‍ എന്റെ ചരക്കിന്‌ കൊടുക്കാതെ  
അവന്‍ തനിച്ച് ചായകുടിച്ചു.

മീശയില്ലാത്ത മുഖവും ,  
രോമമില്ലാത്ത ശരീരവും, 
നല്ല കിളുന്നു ശരീരവും അവനുണ്ടായിരുന്നു,

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ