2016, നവംബർ 30, ബുധനാഴ്‌ച

ഞാൻ വെറുതെ സമയം കളഞ്ഞു

ദീർഘമായ ഒരു പ്രണയ നാടകത്തിൻറെ 
അന്ത്യ രംഗത്തിലാണ് 
അന്ത്യ രംഗത്തിലാണ് -- അവൻ വീണത് 
ശുഭ പര്യവസായിയായ നാടകം 
ഹാ 


എനിക്കൊരു ചെറിയ പറ്റും പറ്റി 
അതുകൂടി പറഞ്ഞാലേ കഥയുടെ 
മുഴുവൻ ചൂരും 
നിങ്ങൾക്ക് മനസ്സിലാവൂ 


അവനെ ആദ്യമായി കണ്ടപ്പോൾ 
പതിനേഴു വയസ്സേ തോന്നിച്ചുള്ളൂ 
ഒരു പെണ്ണിനെ പോലെ 
പൂടയില്ലാത്ത മുഖവും ശരീരവും 
ഞാനവനെ കൊതിച്ചു 
ഒരു വർഷം കാത്തിരിക്കാൻ 
ഞാൻ തയ്യാറായിരുന്നു 
പതിനെട്ടാകാനുള്ള കാത്തിരിപ്പ് 
എന്നെ സംബന്ധിച്ചിടത്തോളം 
എൻറെ ചരക്കിനു പ്രായപൂർത്തിയായിരിക്കണം 
സ്വമനസ്സാലെ എനിക്ക് വഴങ്ങണം 
അതായിരുന്നു എൻറെ രീതി 


അവനുമായി ഞാൻ ചങ്ങാത്തം കൂടി 
ആളുകൾ കളിയാക്കുമല്ലോ 
അവൻ അതിൽ ചൂളിപ്പോകാതിരിക്കാൻ 
സ്വവർഗാനുരാഗത്തെ കുറിച്ച് 
ഞാനൊന്നും പറഞ്ഞതേയില്ല 
തികച്ചും ഡീസൻറ്റ് ആയിരുന്നു 
എൻറെ സംസാരവും പെരുമാറ്റവും 
ഒരു സംശയത്തിനും ഇടനൽകാതെ 
ഞാനവനെ എൻറെ സുഹൃത്താക്കി 
സുഹൃത്തായി കൊണ്ട് നടന്നു 
സാമീപ്യത്തിനായി നമ്മൾ കൊതിക്കുമല്ലോ 
അവനു വേണ്ടി ഞാനെത്രയെങ്കിലും പണം ചിലവാക്കി 
അവനു വേണ്ടി ഞാൻ പണം ചിലവാക്കുമ്പോൾ 
അവൻ പറയും 
സുഹൃത്തായാൽ പണത്തിനു കണക്ക് പറയരുത് 
ഞാൻ കണക്ക് പറഞ്ഞതുമില്ല 
ഞാനവനെ അങ്ങനെ കൊണ്ട് നടക്കേ 
അവൻറെ സർട്ടിഫിക്കറ്റു കാണാനിടയായി 
സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല 
അതെൻറെ വിഷയമല്ല 
അവൻറെ ജനനത്തീയതി ഞാൻ ശ്രദ്ധിച്ചു 
അവനു പത്തൊൻപത് കഴിഞ്ഞിരിക്കുന്നു 
ഇരുപതാകാൻ പോകുന്നു 
ഞാനെത്ര വിഡ്ഢിയാണ് !
അവനോടെപ്പോഴെങ്കിലും പ്രായം ചോദിക്കാമായിരുന്നു 


ഇപ്പോൾ അവനെ കൂടുതൽ വെച്ചോണ്ടിരിക്കാതെ 
തിന്നണം തിന്നണം എന്നായി 
എൻറെ ചിന്ത 
സൗകര്യം കിട്ടേണ്ടേ ?
എങ്ങനെ വേണം?
അവനോടു പറഞ്ഞു സമ്മതിപ്പിച്ചു?
അവനോടു പറയാതെ സൗകര്യം കിട്ടുമ്പോൾ 
കേറിപ്പിടിച്ചു ?
കേൾക്കുമ്പോൾ നിങ്ങൾക്കതിൻറെ 
ടെൻഷൻ അനുഭവപ്പെടില്ല 
വായിച്ചാലും ആ ടെൻഷൻ അറിയാൻ കഴിയില്ല 


ആദ്യമായി ഒരു പെണ്ണിന് 
ലവ് ലെറ്റർ കൊടുക്കാൻ പോയപ്പോൾ 
അനുഭവിച്ച ആ ടെൻഷൻ 
അതിൻറെ നൂറിരട്ടിയാണ് 
സ്വവര്ഗാനുരാഗത്തിൽ ഇണയെ 
ആദ്യമായി സമീപിക്കുമ്പോൾ അനുഭവിക്കുക 
ആണ് പെണ്ണിനെ പ്രേമിക്കുന്നത് സ്വാഭാവികം 
അതിലാരും ഒന്നും പറയാനില്ല 
ഇതങ്ങിനെയാണോ?
ഒരുകാലത്തും ഒരു സമൂഹവും അംഗീകരിക്കാത്ത 
ഒരു അസംബന്ധം 
ഇതിനേക്കാൾ വലിയൊരു നാണക്കേടുണ്ടോ ?
മാനക്കേടുണ്ടോ ?
എല്ലാരും പരിഹസിക്കും 
സുഹൃത്തുക്കൾ കുഷ്ഠ രോഗിയോടെന്ന പോലെ 
പെരുമാറും 
ബന്ധുക്കൾ അകലും 
നിങ്ങളുടെ സൗഹൃദം ആരും കാംക്ഷിക്കാതെ ആവും 
പരിഹാസ ചിരിയുമായി ചിലർ 
പരിഹാസ ധ്വനികളും വചനങ്ങളുമായി ചിലർ 


ഞാനോർക്കുന്നു 
ഒരു മുച്ചിറിയനുണ്ടായിരുന്നു 
ലോട്ടറികച്ചവടം ആയിരുന്നു തൊഴിൽ 
കണ്ടാൽ വളരെ വളരെ സെക്സി 
കൊതിയാവും 
ലോട്ടറിടിക്കറ്റുമായി വരുന്ന അവനെ 
ഞാൻ റൂമിലേക്ക് കൂട്ടുമായിരുന്നു 
പൈസ റൂമിലാണെന്ന് പറയും 
അവൻ എന്നോടൊപ്പം റൂമിലേക്ക് വരും 
ഞാൻ അവനെ അകത്ത് കയറ്റി 
വാതിലടച്ചു കുറ്റിയിട്ടു 
എല്ലാ വസ്ത്രങ്ങളും അഴിച്ചു കണ്ടു രസിച്ചു സുഖിച്ചിട്ടേ 
ലോട്ടറി ടിക്കറ്റിന് പണം നൽകൂ 
എന്നാലും അവൻ ലോട്ടറി ടിക്കറ്റിനുള്ള പണമേ വാങ്ങൂ 
ടിക്കറ്റ് എടുക്കാതെ പണം കൊടുക്കാൻ ശ്രമിച്ചു ഞാൻ 
അവൻ വാങ്ങില്ല 
അവനു പണം നൽകാൻ വേണ്ടി മാത്രം ഞാൻ 
ലോട്ടറി ടിക്കറ്റ് വാങ്ങിയിരുന്നു 
ഞാൻ അവനോടു പറഞ്ഞു 
നൂറു രൂപയുടെ ടിക്കറ്റ് വാങ്ങിയാൽ 
നിനക്ക് കിട്ടുന്നത് ഇരുപത് രൂപ 
സർക്കാരിന് വെറുതെ കിട്ടുന്നത് എൺപത് രൂപ 
ഞാൻ തരുന്ന നൂറു രൂപ നീയെടുത്തോ 
അതാണെനിക്കിഷ്ടം 
പക്ഷെ അവൻ ടിക്കറ്റിന് മാത്രമേ പണം വാങ്ങൂ 
അങ്ങനെ ഓരോ തവണയും 
ഓരോ സെക്‌സിന് ശേഷവും 
അവനു കിട്ടിയത് ഇരുപത് രൂപ 
സർക്കാരിന് കിട്ടിയത് എൺപത് രൂപ 
ഞാൻ കൊടുത്തത് നൂറു രൂപ 
പറഞ്ഞാലവന് മനസിലാവില്ലെങ്കിൽ 
എനിക്കെന്ത് ചെയ്യാൻ പറ്റും?


ഒരു പക്ഷെ ഇങ്ങനെ അവനോടു ലോട്ടറി വാങ്ങിയിരുന്നത് 
ഞാൻ മാത്രമായിരിക്കില്ല 
കാരണം ഓട്ടോ സ്റ്റാൻഡിലെ ഓട്ടോക്കാർ എങ്ങനെയോ 
സംഗതി മണത്തു 
അവരവനെ ഒരു ലോഡ്ജിൽ നിന്നും കൈയോടെ പിടികൂടി 
നഗര സഭാ കാര്യാലയത്തിലെ ഒരുദ്യോഗസ്ഥനോടൊപ്പം
ലോട്ടറിയുമായി
ലോഡ്ജിലെ മുറിയിൽ പോയതായിരുന്നു അവൻ 
ആ ഉദ്യോഗസ്ഥനാകട്ടെ , നഗരത്തിൽ കുപ്രസിദ്ധനും 
കിടാവ് പശുവിൻറെ അകിടിൽ നിന്നും പാൽ കുടിക്കുംപോലെ 
ആരുടേയും അകിടിൽ നിന്നും നിലത്ത് 
കുന്തിച്ചിരുന്ന് പാൽ കുടിക്കുന്ന 
ഒരുവൻ 


നഗരത്തിലൊരിടത്തും അവനു പ്രവേശനമില്ലാതെയായി 
എവിടെ കണ്ടാലും ഓട്ടോക്കാർ അവനെ ഓടിക്കും 
അവനെ അവർ അപമാനിച്ചും പരിഹസിച്ചും 
അടിച്ചോടിച്ചതിനു ഞാനും സാക്ഷിയാണ് 



ഞാനാണെങ്കിൽ ഓഫീസ് ജോലി മാത്രമല്ല 
പൊതുരംഗത്തും 
സംഘടനാ രംഗത്തും 
പ്രവർത്തിക്കുന്ന ഒരാളും 
അവനെ പരിചയപ്പെടുന്നത് തന്നെ 
പൊതുരംഗത്തുള്ള പ്രവർത്തനവുമായി ബന്ധപ്പെട്ടും 
കട്ടു തിന്നണം 
അതായത് കാര്യം നടക്കണം 
എന്നാലത് ആരുമറിയരുത് 



മുൻപ് ഇങ്ങനെയൊരു സാഹചര്യത്തിൽ 
നടന്നതെന്തെന്നു കൂടി പറയാം 
പാൽപ്പായസം പോലൊരു ചെക്കൻ 
നെഞ്ചിലടുക്കിപ്പിടിച്ചു കൊണ്ട് നടന്നു 
അവനുമെന്നെയങ്ങിഷ്ടമായി 
തോളുരുമ്മിയിരിക്കും 
കൈകോർത്ത് നടക്കും 
അവൻ തനിച്ചായിരുന്നു ഒരു ദിവസം 
വാതിലടച്ചു കുറ്റിയിട്ട് 
പൂച്ച പാൽ കുടിക്കുമ്പോലെ 
ഞാനവനെയങ്ങു കുടിച്ചു 
അങ്ങ് തിന്നു 
എനിക്കറിയില്ല , അവളെങ്ങനെ അറിഞ്ഞുവെന്ന് 
അവൾ, അവൻറെ 'അമ്മ 
മുഖത്തെ കോട്ടം കൊണ്ടും 
ചുണ്ടിലെ പരിഹാസം കൊണ്ടും 
അവളതറിഞ്ഞു എന്ന് എന്നെ ബോധ്യപ്പെടുത്തി 
തനിച്ചു കിട്ടാൻ അവൾ കാത്തിരുന്നു 
തനിച്ചു കിട്ടിയപ്പോൾ അവളത് പച്ചക്ക് പറഞ്ഞു 
ഞാനൊന്നും പറഞ്ഞില്ല 
ഒന്നും സംഭവിക്കാത്തതുപോലെ 
അടുത്ത ദിവസവും അവൻ എന്നോടൊപ്പം കഴിഞ്ഞു 
അവൻ വന്നപ്പോൾ തന്നെ കുറച്ചു പണം വായ്പ ചോദിച്ചു 
'അമ്മ പറഞ്ഞു വിട്ടതാണെന്നു പറഞ്ഞു 
ഒന്നും പറയാതെ ഞാൻ പണം കൊടുത്തു 
അവൻ വന്നുകൊണ്ടേയിരുന്നു 
ഇടയ്ക്കിടെ അവനെ കൊണ്ട് 
അവൾ വായ്പ്പ ആവശ്യപ്പെട്ടുകൊണ്ടിരുന്നു 
എൻറെ മാന്യതയുടെ  വിലയാണ് അവൾ വാങ്ങിക്കൊണ്ടിരുന്നത് 
എന്നാലുമെനിക്ക് പരാതിയില്ല 
വെറുതെയല്ലല്ലോ 
അവളുടെ മകനെ എനിക്ക് തന്നിട്ടാണ് 
അവന് -- ആ മണ്ടന് -- ഇതൊന്നും ഒരിക്കലുമറിഞ്ഞില്ല 
ഒരിക്കലും മനസ്സിലായില്ല 
മനസിലായെങ്കിൽ , അവൻ പിന്നെ വരില്ലായിരുന്നു 



ആഹ് ആഹ് എനിക്കറിയാം , നിങ്ങൾക്ക് 
ഇതൊന്നുമല്ല അറിയേണ്ടതെന്ന് 
ഇപ്പോഴത്തെ ഉണ്ട ശർക്കര പോലത്തെ ചരക്കിനെ 
പ്രായം ഇരുപതാകുന്ന ആ ചരക്കിനെ 
എങ്ങനെയാണ് ഞാൻ കൈകാര്യം ചെയ്തതെന്നറിയാൻ 
നിങ്ങൾ കാത്തിരിക്കുന്നു 
ഞാനോ പഴയ പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നു 


ശരി നമ്മൾക്ക് നേരേ കാര്യത്തിലേക്ക് കടക്കാം 
ഞങ്ങൾ പൊതു സ്ഥലത്ത് വെച്ച് 
ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവെയാണ് 
പരിചയപ്പെടുന്നത് 
ഞങ്ങൾ അവിടെ വെച്ചാണ് സുഹൃത്തുക്കളായത് 
ഞങ്ങൾ അവിടെ വെച്ചാണ് കാണുന്നത് 
പ്രായം അറിഞ്ഞ ശേഷം ഞാനവനെ 
ഒരു സ്വകാര്യ സ്ഥലത്തേക്ക് വിളിച്ചു 
അവിടെ എനിക്ക് കാര്യം നടത്താൻ പറ്റും 
ആരും അറിയില്ല 
അവൻ ചോദിച്ചു 
"എന്തിനാ?"
"വെറുതെ" , ഞാൻ പറഞ്ഞു 
അവൻ വരാൻ വിസമ്മതിച്ചു 
എന്ത് ചെയ്യും?
പണം കൊടുത്താൽ വാങ്ങും 
കൊടുത്തില്ലെങ്കിൽ ചോദിച്ചു വാങ്ങും 
തിരിച്ചു തരില്ല 
സ്നേഹിതരാകുമ്പോൾ കണക്ക് വെക്കരുതെന്നാണവൻ പറയുക 
ഉണ്ടാകുമ്പോൾ തരും ; ഉള്ളപ്പോൾ തരും 
ചോദിക്കാൻ പാടില്ല 
ഇതൊക്കെ അവനെനിക്ക് ക്ലാസ് എടുക്കുന്നതാണ് 
ചോദിച്ചിട്ട് കൊടുത്തില്ലെങ്കിൽ പിന്നെ അവൻ മിണ്ടില്ല 
അവനെ അപമാനിച്ചു എന്നാണവൻ പറയുക 
കുറെ കാശ് കൊടുത്തതാണ് 
കളയാൻ പറ്റുമോ?
എങ്ങോട്ടെങ്കിലും വിളിച്ചാൽ വരുമോ? അതുമില്ല 
ഞാൻ  സഹിച്ചു ; കൊണ്ട് നടന്നു 


അവസാനം ഒത്തുകിട്ടി 
അതായത് പരിപാടി കഴിഞ്ഞു അവൻ എന്നോടൊപ്പം നിന്നു 
നിൽക്കാൻ കാരണം അവനു കാശ് വേണം 
ഞാൻ പറഞ്ഞു : നില്ല് തരാം 
എല്ലാം അടച്ചു പൂട്ടേണ്ടത് ഞാനാണ് 
ആളുകളെല്ലാം പോയി 
ജനാലകൾ അടച്ചു 
കസേരകൾ അടുക്കി വെച്ചു 
എല്ലാം തൂത്ത് വൃത്തിയാക്കി 
മനപ്പൂർവ്വമാണ് 
എല്ലാരും പൊയ്ക്കോട്ടേ 
ഇരുട്ടായിക്കോട്ടെ 
മനസിലായില്ലേ ?
അവസാനം മെയിൻ വാതിലൊഴികെ എല്ലാം അടച്ചു കുറ്റിയിട്ടു 
ലൈറ്റുകൾ അണച്ചു 
ഫാനുകൾ ഓഫ് ചെയ്തു 
ഒരു ഫാൻ മാത്രം കറങ്ങുന്നുണ്ടായിരുന്നു 
അതോഫ് ചെയ്യുന്നില്ലേ ? അവൻ ചോദിച്ചു 
എത്രാ നിനക്ക് വേണ്ടത് ? ഞാൻ ചോദിച്ചു 
അവൻ ഓടി അടുത്ത് വന്നു 
ഞാനവനെ പൂണ്ടടക്കം പിടിച്ചു 
ശ്ശേ വാതിൽ തുറന്നു കിടക്കുന്നു 
അവൻ പ്രതിഷേധിച്ചു 
പിടിവിടുവിച്ച് അവൻ പോയപ്പോൾ 
കിളിപറന്നുപോയെന്നു ഞാൻ കരുതി 
അവൻ പോയില്ല 
ചെന്ന് വാതിലടച്ച് അവൻ തിരികെ വന്നു 


എനിക്കൊരു കാര്യം മനസിലായി 
അവനിതിൽ ഒരു എക്സ്പെർട്ട് ആണെന്ന് 
ഞാൻ വെറുതെ സമയം കളഞ്ഞു 


 

2016, നവംബർ 25, വെള്ളിയാഴ്‌ച

ഞാനും ജോസഫും 1

അവൻ  ഞങ്ങളുടെ ഓഫീസിൽപുതുതായി വന്നതായിരുന്നുജോസഫ്അവൻറെ അപ്പനുമമ്മയും അദ്ധ്യാപകർഅപ്പൻ ജോർജ് ; 'അമ്മ മേരിജോസഫൈൻ , എന്നവനെ വിളിക്കാൻ ഞാനാഗ്രഹിച്ചുജോസഫൈൻ , ആയിരുന്നു അവൻമുടി ക്രോപ്പ് ചെയ്തിട്ടു കൂടിഅതി സുന്ദരിയായ ഒരു പെണ്ണിനെഅവനനുസ്മരിപ്പിച്ചുമുഖത്തോ ശരീരത്തിലോ ഒരു ചെറിയ രോമം പോലുംകാണപ്പെട്ടില്ലജോസഫൈൻ  , ജോസഫൈൻ , ജോസഫൈൻഞാനങ്ങനെ വിളിച്ചില്ലതീർച്ചയായും വിളിച്ചില്ലഅവൻ ഗ്രാമത്തിൽ നിന്നും കെട്ടും പൊട്ടിച്ചു വന്നിരിക്കയാണ്ഇവിടെ ഉദ്യോഗസ്ഥനായികൂടെ പിതാവ് വന്നിട്ടുണ്ട്അവനൊരു താമസ സൗകര്യം കണ്ടു പിടിക്കണംപേയിങ് ഗസ്റ്റ് , ലോഡ്ജ് എല്ലാം ആലോചിക്കപ്പെട്ടുഒന്നും തീരുമാനിക്കപ്പെട്ടില്ലഉച്ചക്ക് ഞാൻ അവനെയും അവൻറെ അപ്പനെയും വിളിച്ചുഉച്ചഭക്ഷണം അവരുടെ ചിലവിൽ ആഘോഷിക്കാനാവുംഎന്നാണവർ കരുതിയത്ഒരു മടിയും കൂടാതെ അവർ വന്നുഎൻറെ നാനോയിൽ അവർ പിൻസീറ്റിലിരുന്നുകാർ നേരെ എൻറെ വീട്ടിലേക്ക്പട്ടരുടെ ഹോട്ടലിലേക്ക് ഞാൻ വിളിച്ചുമൂന്നു പേർക്കുള്ള ഭക്ഷണം അയാൾ കൊടുത്തയച്ചുവീട് എൻറെതാണെന്നുംഞാൻ തനിച്ചാണ് താമസമെന്നും അറിഞ്ഞപ്പോൾഅവൻറെ അപ്പൻ ജോർജ് സാർ ഒരു നിർദേശം വെച്ചുജോസഫ് തൽകാലം എന്നോടൊപ്പം താമസിക്കട്ടെഎനിക്ക് സമ്മതംഅങ്ങനെ ജോസഫ് എന്നോടൊപ്പം താമസമായി
***

ജോസഫ് 

ജോസഫൈൻ 
ഇരുപത്തിമൂന്നു വയസ് 
നാരങ്ങയുടെ നിറം 
ലിലിപ്പൂക്കളുടെ ഗന്ധം 
കറുകറുത്ത 
മിനുക്കമുള്ള  
തിങ്ങിയ ക്രോപ്പ് ചെയ്ത കേശം 
വീതിയേറിയ നെറ്റി 
കറുത്തിടതൂർന്ന പുരികങ്ങൾ
കറുത്ത പളുങ്കുമണികൾ പോലെ 
കൃഷ്ണമണികൾ 
നീണ്ടുയർന്ന നാസിക 
തടിച്ചുയർന്നരക്തനിറമാർന്ന 
ഓഷ്ഠം 
അതിനേക്കാൾ തടിച്ചു മലർന്ന 
രക്താധരങ്ങൾ 
ഉരുണ്ട വൃത്ത മുഖം 
ഔവ് 
ഇതാണ് ലക്ഷണമൊത്ത സ്ത്രീ 
ജോസഫൈൻ 
എൻറെ പ്രണയം 
എൻറെ പ്രാണൻ 
എൻറെ കാമിനി 
***
രാവിലെ ഞങ്ങൾ നാനോയിൽ ഓഫീസിൽ പോകും ഉച്ചക്ക് വന്നു ഭക്ഷണം കഴിക്കും അര  മണിക്കൂർ വിശ്രമിക്കും തിരികെ ഓഫീസിലേക്ക് വൈകിട്ട് വെറുതെ എവിടെയെങ്കിലും ഒന്ന് ചുറ്റിയടിക്കും അവനിവിടെ പരിചയമില്ലല്ലോ സ്ഥലമൊക്കെ കൊണ്ട് കാണിക്കുന്നു ഇരുട്ട് വീണ താറിട്ട റോഡിലൂടെ തിരികെ വീട്ടിലേക്ക് ഭക്ഷണം ; ദൈവമേ ഉറക്കം 

***
മനസ്സിൽ പ്രണയം 
പ്രണയം ആരാധനയാകുന്നു 
പ്രണയം ലഹരിയാകുന്നു 
പ്രണയം 
പ്രണയം ഭക്തിയാകുന്നു 
എനിക്കവനോട് പ്രണയമാണ് 
എനിക്കവനോട് ആരാധനയാണ് 
എനിക്കവനോട് ആദരവാണ് 
എനിക്കവനോട് സ്നേഹമാണ് 
നിങ്ങൾക്കത് മനസിലാവില്ല 
എനിക്കവനെ സ്പർശിക്കാൻ കഴിയുന്നില്ല 
എൻറെ കയ്യിലെ അഴുക്ക് 
അവൻറെ മേനിയിൽ പറ്റില്ലേ 
എൻറെ കണ്ണുകളിൽ അവൻ വസിച്ചു 
എൻറെ ഹൃദയത്തിൽ അവൻ വസിച്ചു 
എനിക്ക് മറ്റൊരാളെ കുറിച്ച് 
ചിന്തിക്കാൻ പോലും 
ആവില്ല 
ഇഡിയസി ആണിതെന്നറിയാം 
നല്ല ഫലങ്ങൾ 
നല്ലതായിരിക്കുമ്പോൾ ഭുജിക്കണം 
കാത്തു സൂക്ഷിച്ചൊരു മാമ്പഴം ---
***
വീടെന്നാൽ അല്ല , വീടെന്നതിനേക്കാൾ ഒരു ലൈബ്രറി ആയിരുന്നു എൻറെ വസതി മലയാളം , ഹിന്ദി , സംസ്കൃതം ഇംഗ്ളീഷ് പുസ്തകങ്ങൾ , മാസികകൾ അവൻ പുറത്തു പോകുന്നതിനേക്കാൾ വീട്ടിലിരിക്കാൻ ആഗ്രഹിച്ചു പല പുസ്തകങ്ങളും ണം കൊടുത്തു വാങ്ങിയെങ്കിലും ഞാൻ ഇനിയും വായിച്ചിരുന്നില്ല അവൻ കരുതിയത് ഞാൻ വലിയ വായനക്കാരൻ ആണ് , എന്നാണ് ഒരളവ് ഞാനങ്ങനെ ഒരു ധാരണ സ്വയമറിയാതെ സൃഷ്ടിക്കുകയായിരുന്നു പലതും നമ്മൾ പറയുന്നതല്ല കേൾക്കുന്നവർ മനസിലാക്കുക ചിലപ്പോൾ നമ്മൾ പറയാതെയും ചിലർ ചിലതെല്ലാം മനസിലാക്കിക്കളയും ബിൻസി അങ്ങനെ മനസിലാക്കി എനിക്കവളോട് പ്രേമമാണെന്ന് അവൾ സന്തോഷത്തോടെ തുള്ളിച്ചാടി നടന്നു നാലുമാസങ്ങൾക്ക് ശേഷം ജ്യോതിയെന്നോട് അവളുമായുള്ള ബന്ധത്തെ കുറിച്ച് നേരിട്ട് ചോദിച്ചു എനിക്കങ്ങനെ ഒന്നുമില്ലെന്നറിഞ്ഞത് തുടങ്ങി എന്നെ കാണുമ്പോഴെല്ലാം ഞാനെന്തോ തെറ്റു ചെയ്‌തെന്ന മട്ടിൽ അവൾ വെട്ടിത്തിരിഞ്ഞു നടക്കാൻ തുടങ്ങി അവൾ മറ്റൊരു പ്രേമത്തിൽ ചെന്ന് ചാടുന്നത് വരെ ഒരു പക്ഷെ , എന്നോടുള്ള ഒരു ചലഞ്ച് മാത്രമായിരുന്നു അവളുടെ ആ പ്രേമം അതൊരു മാസം പോലും നീണ്ടു നിന്നില്ല ആഹ് ! സംഭവിച്ചത് ഇതാണ് അവനേതോ  വിഷയത്തിൽ എൻറെ അഭിപ്രായം ആരാഞ്ഞു എനിക്കതേക്കുറിച്ചൊരു ഗ്രാഹ്യമുണ്ടായിരുന്നില്ല ഞാൻ പരിഹസിച്ചത് എന്നെയാണ് അവൻ കരുതിയത് അവൻറെ അറിവില്ലായ്മയെ ആണ് ഞാൻ പരിഹസിച്ചത് എന്ന് അവൻ പുസ്തകങ്ങൾക്കിടയിൽ നിന്ന് തിരഞ്ഞെടുത്ത് വായിച്ചിട്ട് പറഞ്ഞു ഇനി എന്നോട് ചോദിക്ക് , ഞാൻ പറയാം സെൽഫ് ഹെൽപ്പ് , അതാണെപ്പോഴും നന്ന് -- ഞാൻ പറഞ്ഞു 
***
അവൻ പുസ്തകങ്ങളിൽ 
മറഞ്ഞു പോയി 
ഞാനൊരു പൂജകൻ 
അവനൊരു പൂജ്യ വിഗ്രഹം 
പുതിയ പുതിയ പുസ്തകങ്ങൾ കൊണ്ട് വേണ്ടിയിരുന്നു പൂജ 
ഞാൻ പുസ്തകങ്ങൾ വാങ്ങിക്കൂട്ടി 
അവൻ അത്ഭുതം കൂറി 
ഈ സാർ എന്തെല്ലാം പുസ്തകങ്ങളാണ് വാങ്ങുന്നത് 
ഏതെല്ലാം പുസ്തകങ്ങളാണ് വായിക്കുന്നത് 
അത് കേൾക്കെ 
ഞാനറിഞ്ഞു 
ഞാനൊരു ഫ്രോഡാണെന്ന് 
വെറുമൊരു ഫ്രോഡ് 
ജ്യോതിയുടെ ചുണ്ടുകളുടെ കോണിലൊരു 
പരിഹാസപുഞ്ചിരി 
ഒളിഞ്ഞുകിടന്നു 
അവളുടെ കണ്ണുകൾ എൻറെ നേരെ നീണ്ടു 
അവൾക്കറിയാമായിരുന്നു , എന്നെ 
അവൾക്ക് മാത്രമറിയാമായിരുന്നു , എന്നെ 
***
അവൻ പുസ്തകങ്ങൾ തിരഞ്ഞു തിരഞ്ഞു ജ്യോതിഷം , പ്രശ്നമാർഗം, ലക്ഷണ ശാസ്ത്രം എന്നിവയിലും , മന്ത്ര തന്ത്രം എന്നിവയിലും എത്തി ഓഹ് ഇതൊക്കെയും വായിക്കുമോ ?എനിക്കിതൊക്കെ പറഞ്ഞു തരുമോ?അങ്ങനെ ജ്യോതിഷം പറഞ്ഞു കൊടുക്കാൻ തുടങ്ങി അങ്ങനെ പറഞ്ഞു കൊടുത്തുകൊണ്ടിരിക്കെ അവൻ ചോദിച്ചു : എങ്കിൽ എൻറെ ഭൂത വർത്തമാന ഭാവി ഒക്കെ ഒന്ന് പറഞ്ഞേ ഉള്ളിൽ പരിഹാസം നിറഞ്ഞു മണ്ടൻ , ഇതൊക്കെ തട്ടിപ്പാണെന്ന് നിനക്കറിയില്ലേ ?എന്ന് ചിന്തിച്ചു കൊണ്ട് അവൻറെ വീടും പരിസരവും വർണ്ണിച്ചു തുടങ്ങി അവൻ വിടർന്ന കണ്ണുകളോടെ എന്നെ മിഴിച്ചു നോക്കി പറഞ്ഞതെല്ലാം ശരി അവൻ സമ്മതിച്ചു അവൻറെ കുട്ടിക്കാലം പറഞ്ഞു നാലാം ക്ലാസിൽ പഠിക്കുമ്പോൾ ടീച്ചറുടെ സാരിയിൽ പിടിച്ചു വലിച്ചത് അവനതും സമ്മതിച്ചു ശോഭ എന്ന കുട്ടിയെ ഇഷ്ടമായിരുന്നത് അവനതും സമ്മതിച്ചു അവൻറെ മൂന്നു പ്രണയങ്ങൾ കുറിച്ച് അയാൾ വീട്ടിലെ ജാസ്മിൻ പാലുമായി വന്നപ്പോൾ അവളെ പിടിക്കാൻ ശ്രമിച്ചത് ---അവൻ സമ്മതിച്ചു അവൻ ഭയന്നു ഇനി ബാക്കി പറയേണ്ട -- അവൻ വിലക്കി യഥാർത്ഥത്തിൽ എല്ലാം പറഞ്ഞത് അവന്തന്നെയായിരുന്നു അവനെക്കൊണ്ട് ഓരോന്നായി പറയിക്കുകയായിരുന്നു അവൻ വിസ്മയത്തോടെ എന്നെ നോക്കി -- എങ്കിൽ പറയൂ , കഴിഞ്ഞ ജന്മത്തിൽ     ഞാനാരായിരുന്നു ?    നീയെൻറെ ഭാര്യയായിരുന്നു !    അവനെ അങ്ങനെയൊരു ബന്ധത്തിലേക്ക്     കൊണ്ടുവരാനുള്ള ഉദ്ദേശത്തോടെ     ഞാൻ പറഞ്ഞു     പോ ചേട്ടാ     ഇതുവരെ പറഞ്ഞതെല്ലാം സത്യമല്ലേ ?     ഉം സത്യമാണ് !    അവൻ ലജ്ജയോടെ സമ്മതിച്ചു     എല്ലാം പറയ്     ലജ്ജയോടെ , തുടുത്ത മുഖവുമായി     അവൻ ആവശ്യപ്പെട്ടു     നമ്മൾ അന്ന് ഒരു പർണ്ണശാലയിലാണ്    താപ്തി നദിയുടെ തീരത്ത്    അന്ന് നിൻറെ നാമം ജോസഫെന്നല്ല , സുനീതി   ഒരിക്കൽ മുനി പരാശരൻ പർണ്ണശാലയിലെത്തി   നമ്മൾ സംസാരിച്ചിരിക്കെ എത്തിയ മുനിയെ   നമ്മൾ കണ്ടില്ല   കുപിതനായ പരാശരൻ ആയിരം ജന്മങ്ങൾ   നിങ്ങൾ രണ്ടു പുരുഷന്മാരായി    ജീവിക്കാനിട വരട്ടെയെന്ന്    ശപിച്ചു കൊണ്ട് സ്ഥലം വിട്ടു    തീർച്ചയായും അടുത്ത ജന്മത്തിൽ    നമ്മൾക്ക് ശാപ മോക്ഷമുണ്ടാവും ഞാൻ പറഞ്ഞു കൊണ്ടിരുന്നു അവൻ കേട്ടുകൊണ്ടിരുന്നു ഒന്നിനും  തെളിവ് ആവശ്യമില്ലല്ലോ അങ്ങനെ ഞാനവനെ ത്രേതാ യുഗത്തിൽ എൻറെ ഭാര്യയാക്കി ഇപ്പോഴും എനിക്ക് അവനിൽ അവകാശം സ്ഥാപിച്ചു 
എൻറെ മടിയിൽ കിടന്നിരുന്ന അവൻ എഴുന്നേറ്റിരുന്നു എന്താ തെളിവ് ?എന്ത് തെളിവ് ?ജ്യോതിഷത്തിനു ഗ്രന്ഥം തെളിവ് മുജ്ജന്മത്തിനു തെളിവ്?അവിടെ ഉത്തരത്തിൽ ഒരു പൊള്ളയായ ഇടത്തിൽ ഒരു ചെമ്പ് ചുരുൾ ഉള്ള കാര്യം എനിക്കോർമ്മ വന്നു ഞാൻ ഈ വീട് വാങ്ങുമ്പോൾ അതവിടെ  ഉണ്ട് അതിൽ ഷോർട്ട് ഹാൻഡിൽ എഴുതിയത് പോലെ കുത്തും വരകളും ഉണ്ട് അത് ഞാനവിടെ തന്നെ ഉപേക്ഷിച്ചിരിക്കയായിരുന്നു എനിക്കത് ഓർമ്മ വന്നു ഞാൻ ഉത്തരത്തിലേക്ക് വലിഞ്ഞു കയറി ചുരുൾ എടുത്തു വന്നു അതെടുത്ത് തെളിവായി കാണിച്ചു കുത്തുകളിലേക്കും വരകളിലേക്കും അവൻ സൂക്ഷ്മതയോടെ നോക്കി   വായിക്കാൻ കഴിയണമെങ്കിൽ മന്ത്ര സിദ്ധി വേണം ഞാൻ വിജയഭാവത്തോടെ പറഞ്ഞു അവൻ എന്നിലേക്ക് ചാഞ്ഞിരുന്നു കൊണ്ട് ചുരുളിൽ നിന്നും വായിച്ചു : ഇന്നാണല്ലോ ഗാട്ടിമാലയിൽ ഭൂകമ്പം ഉണ്ടാകേണ്ടത് ടി വി ഒന്ന് ഓൺ ചെയ്തേ അവൻ തന്നെ എഴുന്നേറ്റ് ടി വി ഓൺ ചെയ്തു ടി വി യിൽ ഗാട്ടിമാലയിൽ ഭൂകമ്പം നടന്ന വാർത്തയായിരുന്നു ചേട്ടനെ തൊട്ടിരിക്കുമ്പോൾ എനിക്ക് വായിക്കാൻ പറ്റുന്നുണ്ട് ഇതിൽ എഴുതിയിരിക്കുന്നത് സത്യമാണ് ജോസഫ് പ്രഖ്യാപിച്ചു ഇപ്പോൾ അത്ഭുതപ്പെടാനുള്ള ഊഴം എൻറെതായിരുന്നു


***
പ്രണയം 
അതെനിക്കവനോടായിരുന്നു 
ജോസഫ് 
അവനെ ഞാൻ ജോസഫൈൻ എന്ന് വിളിച്ചു 
അവനു സുനീതി എന്ന് വിളിക്കുന്നതായിരുന്നു 
കൂടുതൽ ഇഷ്ടം 
അവനിലെ ലില്ലി പൂക്കളുടെ ഗന്ധം 
എന്നിൽ കാമം ജനിപ്പിച്ചു 
അവനിലെ നാരങ്ങയുടെ നിറം 
എന്നെ ഹരം  പിടിപ്പിച്ചു 
അവനെൻറെ പൂജാവിഗ്രഹമായിരുന്നു 
***
ശനിയാഴ്ച ഞാനുറങ്ങാൻ കിടക്കുമ്പോൾ അവൻറെ മുറിയിൽ വെളിച്ചമുണ്ടായിരുന്നു അവൻ വിളിച്ചു പറഞ്ഞു രാവിലെ എന്നെ വിളിക്കേണ്ടാ പത്തുകഴിഞ്ഞേ എഴുന്നേൽക്കുന്നുള്ളൂ പത്ത് കഴിയുമ്പോൾ കുറ്റി യൊന്നെടുത്തേക്കണം എന്ത് കുറ്റി ? ഞാൻ ചോദിച്ചു എൻറെ മുറിയുടെ പുറത്തുള്ള കുറ്റി അതാരിടുന്നു?ഇടേണ്ടവർ അതിട്ടോളും , ഒന്നെടുത്തു തന്നാൽ മതി 
ഞാനത് അത്ര കാര്യമാക്കിയില്ല ഞായറാഴ്ച രാവിലെ ജ്യോതി വന്നു ക്ഷേത്രത്തിൽ പോയിട്ട് വരുന്ന വഴിയാണ് ജോസഫിനെ കൂടെ പാർപ്പിച്ചത് അവൾക്കത്ര ഇഷ്ടമായില്ല എന്നിലെ സ്വവർഗ രതിയിലുള്ള താൽപ്പര്യമായാണ് അവളതിൽ  കണ്ടത് അവനെഴുന്നേറ്റില്ലേ? മുഖം വക്രിച്ചു കൊണ്ട് അനിഷ്ടം പ്രകടമാക്കി കൊണ്ട് അവൾ അന്വേഷിച്ചു പത്തു കഴിയും അവനിന്നെഴുന്നേൽക്കാൻ ഞാൻ പറഞ്ഞു അവൾഅവിടൊക്കെ ചുറ്റി നടന്നു പെട്ടെന്നവൾ പഴയത് പോലെ സ്മാർട്ട് ആയി എൻറെ മാറിലേക്ക് ചായുകയും കഥകൾ പറയുകയും ചെയ്തു അവൾക്ക് വേണ്ടത് എന്താണെന്നെനിക്കറിയാം ജോസഫ് വെളുപ്പിനാണ് ഉറങ്ങാൻ കിടന്നത് അവൻ ഉടനെയൊന്നും ഉണരില്ല പിന്നെന്ത് പേടിക്കാൻ ഞങ്ങൾ കിടക്കയിലേക്ക് വീണു ചുറ്റിപ്പിടിച്ചു ഞായറാഴ്ചയിലെ ആ പ്രഭാതവും ഞങ്ങൾ പഴയത് പോലെ ഒരു പക്ഷെ അതിലേറെ ആവേശത്തോടെ ആസ്വദിച്ചു ഒൻപത് അമ്പതിനു അവൾ പോയി പത്തായപ്പോൾ ജോസഫ് വാതിലിൽ തട്ടി ഞാൻ ചെന്ന് നോക്കുമ്പോൾ അവന്റെ വാതിലിനു പുറത്തു നിന്ന് കുറ്റി ഇട്ടിരിക്കുന്നു ഞാൻ കുറ്റി എടുത്തു രാവിലെ എന്നെ തുറന്നു വിടണമെന്ന് ഇന്നലേ ഞാൻ പറഞ്ഞിരുന്നില്ലേ ?അവൻ ചോദിച്ചു 
അവനിപ്പോൾ എന്ത് പുസ്തകങ്ങളാണ് വായിക്കുന്നതെന്നറിയാൻ ഞാൻ ശ്രമിച്ചു മർമ്മ ശാസ്ത്രം അവനെക്കാൾ മുന്നേ വായിച്ചത് ഞാനാണ് പക്ഷെ അവൻ മർമ്മ ശാസ്ത്രം വായിക്കുക മാത്രമല്ല പ്രയോഗിക്കുകയും ചെയ്തു വെറുമൊരു ഗുണ്ടയായ റഫീക്കുമായി ഒരു വിദ്യാർഥിക്കുവേണ്ടി ഉടക്കി ആ കുട്ടിയുടെ കയ്യിൽ അവൻ കടന്നു പിടിച്ചു കണ്ടുനിന്നവരാരും അതിലിടപെട്ടില്ല അവൻറെ കയ്യിൽ കത്തിയുണ്ടാവും അവൻറെ വിരോധം സമ്പാദിച്ചാൽ വഴിയിലെവിടെയെങ്കിലും ചത്ത് കിടക്കും പക്ഷെ ജോസഫ് നേരെ അടുത്ത് ചെന്നു ജോസഫ് അവൻറെ കണ്ണിൽ നോക്കി ചിരിച്ചുറഫീക്കിൻറെ  കയ്യിൽ പിടിച്ചു : "വിട്"റഫീക്ക് വിടാൻ മടിച്ചു വിടരുതെന്ന് അവനറിയാം അവനാരെയും അനുസരിക്കില്ല അനുസരിക്കാൻ പാടില്ല ജോസഫ് ഒന്ന് മെല്ലെ തിരിഞ്ഞു റഫീക്ക് അവനെ കൈപിടിച്ച് തിരിച്ചതാണെന്ന് കാഴ്ചക്കാർ കരുതി പക്ഷെ ജനത്തിനെ അത്ഭുതപ്പെടുത്തി പെൺകുട്ടി സ്വതന്ത്രയായി  റഫീക്ക് വലംകൈയുടെ സ്വാധീനം നഷ്ടപ്പെട്ട് ഭീതനായി നിന്നു അവനെ അവൻറെ സുഹൃത്തുക്കൾ എവിടേക്കോ കൂട്ടിക്കൊണ്ടു പോയി ജോസഫിന് നേരെ ഒരാക്രമണം എല്ലാവരും പ്രതീക്ഷിച്ചു അതുണ്ടായില്ല മൂന്നാഴ്ചക്ക് ശേഷം റഫീക്ക് ജോസഫിനടുത്തെത്തി ജോസഫ് അവൻറെ രണ്ടു വിരൽ എടുത്ത് എന്തോ ചെയ്തു റഫീക്ക് പുളഞ്ഞു പോയി പക്ഷെ മൂന്നാഴ്ച പലരെയും കണ്ടിട്ടും ശരിയാകാതിരുന്ന കൈ അതോടെ ശരിയായി അതോടെ റഫീക്ക് ജോസഫിൻറെ ആളായി റഫീക്ക് ജോസഫിൻറെ ആരാധകനായി ജോസഫിന് അനേകം ആരാധകരുണ്ടായി ജോസഫ് എല്ലാത്തിൽ നിന്നും ഒഴിഞ്ഞു നിന്നു അവൻ പറയുന്നത് അതേപോലെ ഫലിക്കുമെന്നത് പ്രസിദ്ധമായി അവൻ പറയുന്നത് കേൾക്കുകയല്ലാതെ അവനെക്കൊണ്ട് എന്തെങ്കിലും പറയിക്കാൻ ആർക്കും കഴിഞ്ഞില്ല മർമ്മ ശാസ്ത്രം, ജ്യോതിഷം, ലക്ഷണ ശാസ്ത്രം,ശകുന ശാസ്ത്രം എന്നിവയുടെ പുസ്തകങ്ങൾക്ക് കൊടുത്താൽ പ്രചാരം ലഭിക്കാൻ കൂടുതൽ ആളുകൾ അവയൊക്കെ പണം നൽകി വാങ്ങാൻ ജോസഫ് കാരണമായി 
ചിലപ്പോൾ ഞാൻ തന്നെ അവനോടു ചോദിച്ചു ഇത് നിനക്കെങ്ങനെ അറിയാം ?ചേട്ടൻറെ പുസ്തകങ്ങൾ വായിച്ചല്ലേ ഞാനിതൊക്കെ പഠിച്ചത് ?എന്നെക്കാൾ ചേട്ടനല്ലേ ഇതൊക്കെ അറിയാവുന്നത് ?അവനെന്നെ നിശ്ശബ്ദനാക്കി 

***
മകര മഞ്ഞിൽ കുളിച്ചു വന്ന നിലാവ് 
അമ്പിളി പൂർണ്ണതയിലെത്തിയിരുന്നില്ല 
തണുപ്പിന് ഒരു ലഹരിയുണ്ടായിരുന്നു 
ലഹരി തണുപ്പിൻറെതാകാം 
മഞ്ഞിൻറെ താകാം 
നിലാവിൻറെ താകാം 
ഞാനാ നിലാവത്ത് 
അപ്സര സ്ത്രീകളിറങ്ങി വരുന്നതും കാത്ത് നിന്നു 
ഇത്തരം രാവുകളിലാണ് 
ആകാശങ്ങളിൽ നിന്നും 
അപ്സരസ്സുകൾ ഇറങ്ങി വരിക 
ഞാൻ കാത്ത് നിന്നു 
പാലപ്പൂമണം വിടേയും നിറഞ്ഞു 
പാലപ്പൂ 
പാലമരം 
യക്ഷി 
ഞാൻ നിന്നിടത്ത് നിന്ന് നോക്കിയാൽ 
പൂത്തു നിൽക്കുന്ന പാലമരം 
കാണാം 
ഞാൻ സാകൂതം നോക്കി 
ഏതെങ്കിലും യക്ഷി ?
മഞ്ഞു കനത്തു 
പുക മഞ്ഞിൻ ഒരല 
ഒരു ചുരുൾ 
എന്നെ തേടി വന്നു 
ഞാനതിനുള്ളിലായി 
ലില്ലിപ്പൂക്കളുടെ ഗന്ധം 
ഞാൻ ശ്വാസമെടുത്തു 
അത് ലില്ലപ്പൂക്കളുടെ ഗന്ധമല്ല 
പാലപ്പൂക്കളുടെ ഗന്ധമാണെന്നുറപ്പാക്കാൻ 
പക്ഷെ അത് 
ലില്ലിപ്പൂക്കളുടെ ഗന്ധമായിരുന്നു 
ജോസഫിൻറെ ഗന്ധമായിരുന്നു 
പുകമഞ്ഞിൻ ചുരുൾ 
ഇളം ചൂടുള്ള മനുഷ്യ ശരീരമായി 
ഞാനവൻറെ  ആലിംഗനത്തിലമർന്ന് 
നിൽക്കുകയാണ് 
പാലപ്പൂക്കളുടെ ഗന്ധവുമായി 
യക്ഷികൾ അലയുന്ന ഈ നേരത്ത് 
ഇവിടെ തനിച്ച് നിൽക്കാൻ 
ഭയമാകുന്നില്ലേ ?
ജോസഫ് ചോദിച്ചു 
" ഞാനൊരു യക്ഷിയെ തേടി വന്നതാണ് --
-- ജോസഫ് എന്ന യക്ഷി "
"എന്നെയൊരു യക്ഷിയാക്കരുത് "
അവൻ എൻറെ കണ്ണുകളിൽ സൂക്ഷിച്ചു നോക്കി 
അവൻ ചോദിച്ചു 
പരാശരനോട് ശാപ മോക്ഷം തേടിയാലോ ?
തേടാം 
നാലും ഇരുപതിനാലും ആയി 
ഇനിയെന്തിന് ശാപമോക്ഷം തേടണം?
എനിക്കൊന്നും മനസിലായില്ല 
വാ നമ്മൾക്ക് പരാശരനോടൊന്നു സംസാരിക്കാം 
ഏത് പരാശരൻ ?
ചേട്ടൻ വാ 
അവനെൻറെ കൈ പിടിച്ചു നടന്നു 
ആ പാലമരത്തിൽ പിടിച്ചവൻ നിന്നു 
കാത് അതോടു ചേർത്ത് വെച്ച് അവൻ നിന്നു 
പിന്നെ അതിൽ ചാരി നിന്നു 
പരാശരനും മോചനമില്ല 
മോക്ഷം നേടിയില്ല 
ആയിരം ജന്മങ്ങളായി അവനിവിടെ 
ഈ പാലമരമായി നിൽക്കുകയാണ് 
അനേകം തവണ മുറിക്കപ്പെട്ട് 
അനേകം തവണ ഉണങ്ങി 
വീണ്ടും വീണ്ടും ഉയർത്തെഴുന്നേറ്റ് 
പാപങ്ങളുടെ ശമ്പളം പറ്റി 
അവനിവിടെ മരമായി നിൽക്കുന്നു 
ജോസഫ് വീണ്ടുമൊരു പുകമഞ്ഞിൻ ചുരുളായി 
ലില്ലിപ്പൂക്കളുടെ ഗന്ധമായി 
മാഞ്ഞു പോയി 
എനിക്ക് വല്ലാതെ തണുത്തു 
ഞാൻ മുറിക്കുള്ളിലേക്ക് ചെന്നു 
ജോസഫിൻറെ മുറിയിലേക്ക് പാളി നോക്കി 
അവനവിടെ കിടന്നുറങ്ങുന്നുണ്ടായിരുന്നു 
***
ഓരോരോ സന്ദർഭങ്ങൾ തനിയെ  സൃഷ്ടിക്കപ്പെടുകയാണ് അവയുടെ മേൽ നമ്മൾക്ക് യാതൊരു സ്വാധീനവുമില്ല ആനന്ദനെ സസ്‌പെൻഡ് ചെയ്യണമെന്നത് മാധവിക്കുട്ടിയുടെ  ആവശ്യമായിരുന്നു
മാധവിക്കുട്ടിയുടെ ആവശ്യമെന്നാൽ 
വകുപ്പ് മേധാവിയുടെ ആവശ്യമെന്നായിരുന്നു 
അക്കാലത്തെ നടപ്പ് 
വൈകിട്ട് അഞ്ചുമണിക്ക് മുന്നേ 
സസ്‌പെൻഷൻ ഓർഡർ ഇറങ്ങണമെന്നായിരുന്നു 
മാധവിക്കുട്ടിയുടെ തീരുമാനം 
വകുപ്പ് മേധാവിക്ക് സസ്‌പെൻഷൻ ഒരു ഹരമായിരുന്നു 
സസ്‌പെൻഷൻ പിൻവലിക്കാൻ 
ആളുകൾ വീട്ടിൽ ചെന്ന് കാണുമായിരുന്നു 
വെറും കയ്യോടെയല്ല 
വെറും കയ്യോടെ ചെന്നാൽ വരും കയ്യോടെ പോരാം 
പത്തു ചക്രവുമായി ചെന്നാൽ 
ജോലിയിൽ പ്രവേശിപ്പിച്ചു കൊണ്ടുള്ള 
ഉത്തരവുമായി പോരാം 
കുറഞ്ഞത് അമ്പതിനായിരമായിരുന്നു 
അദ്ദേഹത്തിനുള്ള പടി 


ആനന്ദൻ ഒരു നിയമ സഭാ ചോദ്യത്തിനുത്തരം 
സമയത്തിന് നൽകിയില്ലെന്നതാണ് 
മാധവിക്കുട്ടി കണ്ടെത്തിയ കാരണം 
യഥാർത്ഥ കാരണം അതൊന്നുമല്ലെന്ന് 
ആനന്ദൻ പറയുന്നു 
മാധവിക്കുട്ടി അത് നിഷേധിക്കുന്നില്ല 
എന്നാൽ യഥാർത്ഥ കാരണം ആരും പറയുന്നുമില്ല 
സസ്‌പെൻഡ് ചെയ്യാൻ ഒരു കാരണം മതിയല്ലോ 
യഥാർത്ഥ കാരണം വേണമെന്നില്ലല്ലോ 
യഥാർത്ഥ കാരണത്തിന്മേൽ 
ആനന്ദനെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ല 
എങ്കിൽ പിന്നെ ഇങ്ങനെ 
വല്ലഭനു പുല്ലും ആയുധം 


ജോസഫ് രാവിലെ വന്ന് മേശമേൽ ചമ്രം പടിഞ്ഞിരിക്കുമ്പോൾ 
മാധവിക്കുട്ടിയുടെ വിളംബരം വന്നു 
അവൻറെ ചാട്ടം വൈകിട്ട് അഞ്ചുവരെയെ ഉള്ളൂ 
അതിനുള്ളിൽ അവൻറെ ചാട്ടം ഞാൻ നിർത്തി തരാം 
ജോസഫ് ചോദിച്ചു 
"അവൻറെ ചാട്ടം നിർത്താൻ നിനക്കാവുമോ?"
മാധവിക്കുട്ടി ഞെട്ടിപ്പോയി 
മാധവിക്കുട്ടിയെ നീയെന്നു വിളിച്ചു 
സഹിക്കാൻ പറ്റുമോ?
മേലുദ്യോഗസ്ഥയോട് അപമര്യാദയായി 
ജോസഫ് സംസാരിച്ചെന്ന് പരാതി 
വകുപ്പ് മധാവിയുടെ മേശമേൽ !
അഞ്ച് മിനിറ്റായിരുന്നു 
സസ്‌പെൻഷൻ ഉത്തരവിറങ്ങാൻ 
മാധവിക്കുട്ടിക്ക് വേണ്ടിയിരുന്നത് 
പരാതിയും , നോട്ടും , ഉത്തരവിൻറെ നക്കലും 
സസ്‌പെൻഷൻ ഉത്തരവും സഹിതമാണ് 
മാധവിക്കുട്ടി ഫയലുമായി 
വകുപ്പ് മേധാവിയുടെ ക്യാബിനിലേക്ക് കയറിയത് 
ഫയൽ ഒപ്പിടാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല 
ശക്തിയായ നെഞ്ച് വേദനയെ തുടർന്ന് 
അദ്ദേഹത്തെ ആശുപത്രിയിലാക്കി 


ഏഴുദിവസങ്ങൾക്ക് ശേഷം അദ്ദേഹം ഓഫീസിലെത്തി 
ഫയലുമായി മാധവിക്കുട്ടി വീണ്ടും അകത്തേക്ക് കയറി 
വകുപ്പ് മേധാവി വീണ്ടും ആശുപത്രിയിലേക്ക് 
അന്നും ഒപ്പിടീൽ നടന്നില്ല 
വീണ്ടും ഏഴുദിവസം കഴിഞ്ഞു ഓഫീസിൽ എത്തിയ 
അദ്ദേഹം മാധവിക്കുട്ടി നൽകിയ ഫയൽ എടുത്തെറിഞ്ഞു 


എനിക്ക് മന്ത്ര ശക്തിയുമില്ല ; തന്ത്ര ശക്തിയുമില്ല 
നിങ്ങളുടെ തോന്നലുകളാണ് ഇതൊക്കെ 
ജോസഫ് പറഞ്ഞു 


***

ഞങ്ങൾ 
ഞാനും ജോസഫും 
ജയപാലിൻറെ വീട്ടിൽ പോയതായിരുന്നു 
ഇരുട്ട് വീണിരുന്നു 
അവിടെ കായൽ കടക്കണമെന്നറിയാമായിരുന്നു 
വള്ളം കാണുമല്ലോ , കായലരികത്ത് ചെല്ലുമ്പോൾ 
ആകെ ഇരുട്ട് 
കയ്യിൽ വെളിച്ചവുമില്ല 
വള്ളം തേടിനടന്നു 
എന്തായിത് ? ഇങ്ങോട്ടു നടക്ക് 
എൻറെ കയ്യിൽ പിടിച്ചു കൊണ്ട് അവൻ നടന്നു 
മഴപെയ്തിരുന്നത് കൊണ്ട് 
വഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു 
സാധാരണ നടക്കുന്നതിലും കൂടുതൽ നടന്നിട്ടും 
കായൽ കണ്ടില്ല 
വള്ളവും കണ്ടില്ല 
വളത്തിൽ കയറിയതുമില്ല 
ഞങ്ങളിപ്പോൾ ജയപാലിൻറെ വീടിനു മുന്നിലെത്തി 
എങ്ങനെ?
"കായലെവിടെ?" ഞാൻ ചോദിച്ചു 
അടിച്ചു പൂസായി 
ഇനിയിപ്പോൾ ഞാൻ കായൽ കാണിച്ചു കൊടുക്കണം 
ജോസഫ് ജയപാലിനോട് പറഞ്ഞു 
ജയപാൽ ഹ ഹ ഹ എന്ന് ചിരിച്ചു 

കായൽ എവിടെ പോയി ?
കായലിനു എന്ത് പറ്റി ?
കായലിനു കുറുകെയാണോ 
ജോസഫ് എൻറെ കൈപിടിച്ച് നടന്നത്?

***






2016, നവംബർ 20, ഞായറാഴ്‌ച

എനിക്ക് വേണ്ടെന്നോ ?

മൂന്ന് വർഷങ്ങൾക്ക് മുൻപ് 
ഞാനവനോട് എനിക്ക് ഇഷ്ടമാണെന്നു പറഞ്ഞു 
അവൻ ചിരിച്ചതേയുള്ളൂ 
ഞാൻ കരുതി അവനും ഇഷ്ടമായിരിക്കുമെന്ന് 
അവനു സമ്മതമായിരിക്കുമെന്ന് 
ഞാനവനെ സ്വതന്ത്രമായ ഒരിടത്തേക്ക് 
കൂട്ടിക്കൊണ്ടു പോയി 
അവൻ എതിരൊന്നും പറയാതെ കൂടെ വന്നു 
താമസക്കാരില്ലാത്ത ഒരു വേണ്ടായിരുന്നു , അത് 
ചിലപ്പോഴൊക്കെ ഞാനവിടെ പോകാറുണ്ട് 
അത് തുറന്ന് അടിച്ചു വരും 
കുറെ നേരം വിശ്രമിക്കും 
ചിലപ്പോൾ ഒരു കുപ്പി ബ്രാണ്ടിയുമായി പോകും 
അവിടിരുന്ന് സൗകര്യമായി കഴിക്കാം 
ആർക്കുമറിയില്ല 
അയൽക്കാർക്ക് എന്നെയറിയാം 
അവിടേക്കാണ് ഞാനവനെ കൊണ്ട് പോയത് 
എല്ലാ സൗകര്യവുമുണ്ട് 
ആരുമറിയുകയുമില്ല 
അവനു വേണമെങ്കിലോ എന്ന് കരുതി 
ബ്രാണ്ടിയും കപ്പയും മീനും പാഴ്‌സൽ വാങ്ങി 
അവനെന്നോടൊപ്പം ബ്രാണ്ടിയും കപ്പയും മീനും കഴിച്ചു 
അന്നവന് ഇരുപത്തിരണ്ടു വയസേയുള്ളൂ 
അൽപ്പനേരം കിടക്കാമെന്നു ഞാൻ പറഞ്ഞു 
ഞങ്ങളൊരുമിച്ചൊരു കട്ടിലിൽ കിടന്നു 
എൻറെ കൈ അവൻറെ തുടയിടുക്കിലേക്ക് നീണ്ടപ്പോൾ 
അവൻ വിലക്കി 
വേണ്ട വേണ്ട വേണ്ട 
ഞാൻ വേണ്ടെന്നു വെച്ചു 
ഒരാൾക്ക് ഇഷ്ടമല്ലെങ്കിൽ നമ്മൾ നിർബന്ധിക്കരുത് 


നിങ്ങളാണെങ്കിൽ എന്ത് ചെയ്യും?
ഞാനാണെങ്കിൽ അത് ആരോടും പറയുകയില്ല 
ഞാൻ ആരോടും പറഞ്ഞുമില്ല 
പക്ഷെ 
അത് നാട്ടിൽ പാട്ടായി 
അവൻ പറയുന്നത് 
അവൻ ആരോടും പറഞ്ഞില്ലെന്നാണ് 
ഇതറിയാവുന്നവരായി ഞാനും അവനമേയുള്ളൂ 
ആളുകൾ ഇതറിയണമെങ്കിൽ 
ഒന്നുകിൽ ഞാൻ പറയണം 
നാറുന്നതും മണക്കുന്നതും എനിക്കറിയാം 
ഞാൻ പറഞ്ഞിട്ടില്ലെന്ന ബോധ്യം എനിക്കുണ്ട് 
അവൻ അതാരോടോ പറഞ്ഞെന്നും 
അങ്ങനെയാണ് അത് നാട്ടിൽ പാട്ടായതെന്നും 
ഞാൻ വിശ്വസിച്ചു 


ആറുമാസം കഴിഞ്ഞപ്പോൾ 
അവനെന്നെ സമീപിച്ചു 
ആയിരം രൂപ വേണം 
അവനെ എനിക്കിഷ്ടമാണെങ്കിൽ കൊടുക്കണം 
ഞാൻ പണ്ടൊന്നു പറഞ്ഞു പോയില്ലേ 
അവനെ എനിക്കിഷ്ടമാണെന്ന് 
ശരിക്കും ഇഷ്ടമാണെങ്കിൽ 
ആയിരം രൂപ കൊടുക്കണം 
എവിടെ  വരണം , എപ്പോൾ വരണമെന്ന് 
ഞാൻ അവനോടു പറഞ്ഞു 
ബ്രാണ്ടിയും മിക്സറുമായി ഞാൻ കാത്തിരുന്നു 
ഞാൻ തനിച്ചേയുള്ളൂ 
അവൻ തനിച്ചു വരുമോ?
ആരെങ്കിലും കൂടെയുണ്ടാവുമോ ?



അവൻ തനിച്ചാണ് വന്നത് 
ബ്രാണ്ടി ഒഴിച്ചു 
ഞങ്ങൾ അത് സിപ്പ് ചെയ്തു 
മിക്സർ കൊറിച്ചു 
രണ്ടാമത്തെ പെഗ് ഒഴിച്ചപ്പോൾ 
അവൻറെ നാവ് സ്വതന്ത്രമായി 
നാവ് സ്വതന്ത്രമായി എന്ന് കണ്ടപ്പോൾ 
ഞാൻ പ്രേമത്തിലേക്ക് കടന്നു 
അവൻറെ പഴയൊരു പ്രേമബന്ധത്തെ കുറിച്ച് ചോദിച്ചു 
ഇപ്പോഴത്തെ പ്രേമ ബന്ധത്തെ കുറിച്ചു ചോദിച്ചു 
അവനുണ്ടായ സ്വവർഗ ബന്ധങ്ങളെ കുറിച്ച് ചോദിച്ചു 
അവനാ ചോദ്യം പ്രതീക്ഷിച്ചിരുന്നത് പോലെ 
അങ്ങനെ ഒരു ബന്ധവും ഉണ്ടായിട്ടില്ലെന്നും 
ആദ്യമായി അവനെ സമീപിച്ചത് ഞാനാണെന്നും 
അവൻ പറഞ്ഞു 
അവൻറെ ഒരു സുഹൃത്തിനെ കുറിച്ച് 
എല്ലാം എനിക്കറിയാം 
അവനെന്നോട് പറഞ്ഞിട്ടുണ്ടെന്നുള്ള ഭാവത്തിൽ 
ഞാൻ ചോദിച്ചു 
അവനൊരു പേര് പറഞ്ഞു-- ഷാൻ

അതെയെന്ന് ഞാൻ 
അവനത് സമ്മതിച്ചു 
മൂന്നു തവണയേ ഉണ്ടായിട്ടുള്ളൂ 
എന്നായി അവൻ 
അവനെന്തിനാണ് എന്നെ കുറിച്ച് പറഞ്ഞതെന്നായി 
അടുത്ത ചോദ്യം 
അവനല്ല പറഞ്ഞു നടന്നത് -- ഷാൻ ആണെന്നവൻ 
മറ്റാരെയും സമ്മതിക്കരുതെന്നായിരുന്നു 
അവർ തമ്മിലുള്ള ധാരണ 
പരസ്പരം എലാം പറയണമെന്നും 
ഷാൻ ഒരിക്കലും ഒന്നും പറഞ്ഞില്ല 
പക്ഷെ അഖിൽ ഷാനിൽ നിന്നും ഒന്നും മറച്ചു വെച്ചില്ല 
അഖിൽ ഷാനിനോട് എന്നെ കുറിച്ചും 
ഒന്നുമുണ്ടായില്ലെന്നു പ്രത്യേകിച്ചും പറഞ്ഞു 
ഷാൻ അത് നാടുമുഴുവൻ പറഞ്ഞു നടന്നു 
ഞാൻ പറഞ്ഞിരുന്നത് പോലെ 
ആയിരം രൂപ കൊടുത്തു 
അവൻ പോകാനെഴുനേറ്റപ്പോൾ 
എൻറെ കൈ അവൻറെ പാൻസിൻറെ 
സിബ്ബിൻമേലേക്ക് നീണ്ടു 
അവൻ പറഞ്ഞു : വേണ്ട 
ഞാൻ കൈ പിൻവലിച്ചു 
അവൻ പോയി 


ഇത്തവണ ഷാൻ എന്നെ കുറിച്ചൊന്നും പറഞ്ഞു നടന്നില്ല 
അവൻ പറയാൻ വേണ്ടിത്തന്നെയാണ് 
അഖിലിൻറെ സിബ്ബിൻമേലേക്ക് 
ഞാൻ കൈ നീട്ടിയത് 
ഷാൻ അത് പറഞ്ഞു നടക്കാതിരുന്നപ്പോൾ 
അഖിൽ ഷാനിനോട് അത് പറഞ്ഞു കാണില്ല 
എന്ന് കരുതി 
ഷാൻ അത് പറഞ്ഞു നടന്നിട്ട് വേണ്ടിയിരുന്നു 
അഖിൽ പറഞ്ഞതെല്ലാം നാട്ടുകാരെ കേൾപ്പിക്കാൻ 
അഖിൽ പറഞ്ഞതെല്ലാം ഞാൻ റിക്കോർഡ് ചെയ്തിരുന്നു 


പറഞ്ഞ അവധി കഴിഞ്ഞു 
ഒന്നൊന്നര മാസം കഴിഞ്ഞപ്പോൾ 
പറഞ്ഞ സമയം കഴിഞ്ഞല്ലോ , എന്ന് 
ഞാൻ അഖിലിനെ ഓർമ്മിപ്പിച്ചു 
അപ്പോഴാണ് അഖിൽ പറയുന്നത് 
പണം അവനു വേണ്ടിയായിരുന്നില്ല 
ഷാൻ പറഞ്ഞതനുസരിച്ചു 
എന്നോട് വാങ്ങി അവനു കൊടുത്തതാണെന്ന് 
ഇപ്പോൾ അവൻ പണം തിരികെ നൽകുന്നില്ല 


അരീം തിന്ന് 
ആശാരിച്ചിയേം കടിച്ചെന്ന് 
പറഞ്ഞപോലെയായി 
എൻറെ മാനവും പോയി 
എൻറെ കാശുമ്പോയി 
ഞാൻ റിക്കോഡ്‌ ചെയ്ത് വെച്ചിരുന്നത് 
അവനെ കേൾപ്പിച്ചു 
അവൻ ഭയന്നു 
അവൻ വിയർത്തു 
എന്ത് വേണം ? അവൻ ചോദിച്ചു 
എൻറെ പണം -- ഞാൻ പറഞ്ഞു 
ഷാൻ തരത്തില്ല -- അവൻ

ഞാൻ അവനു കൊടുത്തിട്ടില്ല  -- ഞാൻ

ഞാൻ എന്ത് വേണേലും ചെയ്യാം --- അവൻ

എൻറെ കാശ് തന്നാൽ മതി --- ഞാൻ 
നീ അവനോടു ചെന്ന് പറഞ്ഞാൽ മതി 
ഞാൻ എല്ലാം റിക്കോഡ്‌ ചെയ്ത് വെച്ചിട്ടുണ്ടെന്ന് 


പണം തിരികെ ലഭിച്ചു 
അഖിൽ ആകെ പിണങ്ങിയ മട്ടായിരുന്നു 
നീ പിണക്കമാണോ ?
എന്നെ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് ?
നിന്നെ ഇപ്പോഴും ഇഷ്ടമാ 
ഇഷ്ടമാണെങ്കിൽ ഇങ്ങനെയാണോ?
നിന്നെയാണ് ഇഷ്ടം . ഷാനിനെയല്ല 
അവനെന്നെ നാറ്റിയിട്ട് , 

അവനു ഞാൻ കാശു കൊടുക്കണോ ?




ഒരിക്കൽ അവനെന്നെ നാറ്റിയതിന് 
ഞാൻ വേണ്ടരീതിയിൽ അവനെയും നാറ്റി 
അതോടെ ആ കണക്ക് തീർന്നു 



ഞാനതൊക്കെ മറന്നിരിക്കയായിരുന്നു 
ഇന്ന് അഖിൽ അപ്രതീക്ഷിതമായി വന്നു 
കുറെ നേരം സംസാരിച്ചിരുന്ന ശേഷം 
ബ്രാണ്ടി ഇല്ലേയെന്നവൻ ചോദിച്ചു 
രണ്ട് പെഗ് ഉണ്ടാവും 
ഞാൻ കുപ്പിയെടുത്തു 
ഗ്ലാസ്സുകളെടുത്ത്‌ അതിൽ രണ്ടായി ഒഴിച്ചു 
അവൻ സിപ് ചെയ്യാനൊന്നും മിനക്കെട്ടില്ല 
ഒറ്റവലിക്ക് ഗ്ലാസ്സ് ഫിനിഷ് 
ഞാൻ കുടിക്കാൻ അവൻ കാത്തു 
ഒരു ചെറു ചിരിയോടെ അവൻ ചോദിച്ചു 
"മറ്റേത് വേണോ?"
"എന്ത് ?" എനിക്ക് ശരിക്കും മനസിലായില്ല 
"ഓഹ് , ഒന്നുമില്ല " അവൻ എഴുനേറ്റു 
അവനെ യാത്രയാക്കാൻ ഞാനുമെഴുന്നേറ്റു 
അവൻ പിന്നെയുമെന്നെ നോക്കി ചിരിക്കുകയാണ് 
മനസിലാകാതെ നിന്ന എന്നെ അവൻ 
അവൻറെ പാൻസിൻറെ സിബ്ബ് തൊട്ടു കാണിച്ചു 

ൻറെ ദൈവമേ , എനിക്ക് വേണ്ടെന്നോ ?
ഞാനവനെ വട്ടം പിടിച്ചു 
അകത്തെ മുറിയിലേക്ക് കൊണ്ട് പോയി 


2016, നവംബർ 14, തിങ്കളാഴ്‌ച

എന്റെ പ്രണയം

ഓരോ കനവും ഓരോ നിനവും 
നിനക്കായി ഞാൻ സമർപ്പിച്ചു 
സ്വപ്ന ഭൂമികകളിൽ അലഞ്ഞു നടന്ന് 
ഞാൻ നിനക്കായി പുതിയ ജാലം തീർത്തു 
കണ്ണാ നീ --

നീ തെറ്റായി ധരിക്കുന്നു 
കണ്ണൻ രാധയുടെ കണ്ണനല്ല 
വൃന്ദാവനിയിലെ കണ്ണനല്ല 
ബേബിയുടെ കണ്ണനാണ്‌ 
ബേബി മാതായുടെ അരുമയായ കണ്ണൻ 
യശോദയുടെ കണ്ണനല്ല 
ബേബിയുടെ കണ്ണൻ 
മാ യശോദയല്ല 
മാ ബേബിയാണ് 

എന്റെ കണ്ണൻ സുന്ദരൻ 
അവനിൽ ഞാൻ ഭ്രമിച്ചിരിക്കുന്നു 
ഒരു ഭ്രമരത്തെ പോലെ 
ഞാനവന് പിന്നാലെ
അലയുന്നു 
അവൻ ചിരിക്കുന്നു 
അവനു മനസ്സിലാകുന്നുണ്ട് 
അവനെനിക്ക് എത്ര വിലപ്പെട്ടതാണെന്ന് 
അവനറിയുന്നുണ്ട് 
അവന്റെ ശരീര സൗന്ദര്യമാണെന്നെ 
ഭ്രമിപ്പിക്കുന്നതെന്ന് 
അതുകൊണ്ടവൻ സൗന്ദര്യവർദ്ധക വസ്തുക്കൾ 
കൂടുതലായി ഉപയോഗിക്കുന്നു 
എന്നിലെ അവൻറെ അസ്തിത്വം 
അവന്റെ ശരീര സൗന്ദര്യം മാത്രമാണല്ലോ 

മാ ബേബി എന്നെ കാണുമ്പോൾ 
മന്ദഹസിക്കുന്നു 
അവരറിയുന്നു 
കണ്ണനെന്റെ ദൗർബല്യമെന്ന് 
കണ്ണനെ കാണാനാണ് ഞാൻ ചെല്ലുന്നതെന്ന് 
അവരറിയുന്നു 
അവന്റെ രൂപസൗകുമാര്യമാണെന്നെ 
ആകർഷിക്കുന്നതെന്നു 
അവന്റെ ആകാരം 
അവന്റെ നിറം 
അവന്റെ അംഗ സൗഷ്ഠവം 
അവൻ തന്റെ കാർബൺ കോപ്പിയാണെന്നതിൽ 
മാ ബേബി അഭിമാനിക്കുന്നു 

ഞാൻ കണ്ണന് പിന്നാലെയാണ് 
ഞാൻ കണ്ണനെ പ്രണയിക്കുന്നു 
അത് തുറന്നു പറയാൻ ഞാൻ മടിക്കുന്നില്ല 
എന്റെ പ്രണയം സത്യമായിരിക്കെ 
ഞാനതെന്തിന് രഹസ്യമായി വെക്കണം ?

 

2016, നവംബർ 13, ഞായറാഴ്‌ച

സുഖം തേടി

മാവേലിക്കരയിൽ ഒരു കടയിൽ ജോലിയുണ്ടായിരുന്ന 

ഒരു ചരക്ക് പയ്യൻ


എയ്ഹ്  ഞാൻ പേര് പറയുകയില്ല 
ഏത് വർഷം  എന്നും പറയുകയില്ല 
കടയെവിടെ ആയിരുന്നെന്നോ , 
കടയുടെ പേരെന്തായിരുന്നു എന്നോ ,
പറയുകയില്ല 
നല്ല ചുവന്നു തുടുത്ത ചുണ്ടുകൾ 
രക്തം കിനിയുന്നുണ്ടെന്നു തോന്നി പോകും 
എപ്പോഴും ബനിയനും ഷർട്ടും ധരിച്ചിരിക്കും 
ഷർട്ട് മാത്രം ധരിച്ചാൽ പറ്റില്ല 
ഇറുക്കമുള്ള ബനിയൻ ധരിച്ചാൽ 
അതിനുള്ളിൽ ചാടിയ മുലകൾ ഒതുങ്ങിയിരുന്നുകൊള്ളും 
അതിനു മീതെ ഷർട്ട് ധരിച്ചാൽ 
ഇത്ര വലിയ മുലകൾ അവനുണ്ടെന്നു നിങ്ങളറിയില്ല 
കൊഴുത്തുരുണ്ട് ഒരു ചെക്കൻ 
കുറിയ രൂപം 
കുറിയതെന്നു പറഞ്ഞാൽ ഉയരം കുറഞ്ഞതെന്ന് 
ഉരുണ്ടു കൊഴുത്ത് 
ഹാ കാണേണ്ടത് കണ്ടു തന്നെ അറിയണം 


ഇനിയല്പം കഥ പറയാം 
ഞാനെങ്ങനെ അവനോടടുത്തു എന്ന കഥ 
ങ്ഹാ , നിങ്ങൾ കരുത്തും മുലയൊളിപ്പിച്ചു 
നടക്കുന്നവനായത് കൊണ്ട് 
ആൾ അന്തർമുഖൻ ആയിരിക്കുമെന്ന് !
അല്ലേയല്ല , അവൻ തെരുവിൽ വളർന്നവനാണെന്നു 
മനസിലാക്കുക 
ചില പ്രത്യേക സാഹചര്യങ്ങളാൽ 
അതങ്ങനെയൊക്കെ ആയിരുന്നു 
കഥകൾ എല്ലാം തുറന്നു പറയാതിരിക്കുന്നതല്ലേ , നന്ന് ?
അവനെ കൂടാതെ ഒരു തള്ളയും മകളുമാണ് 
ആ വീട്ടിലുണ്ടായിരുന്നത് 
അവൻ വീട്ടിൽ ഉണ്ടാവുന്നത് അവർക്കൊരു ശല്യമായിരുന്നു 
അവനത് കൊണ്ട് അലഞ്ഞു നടന്നു ശീലിച്ചു 
ഇങ്ങനെ അലഞ്ഞു നടന്നവനാണ് 
കടയിൽ ജോലിക്കാരനായി വന്നത് 
അവൻ കടയിൽ നിന്നാദ്യം പഠിച്ചത് 
എങ്ങനെ ജോലി ചെയ്യാതെ കറങ്ങി നടക്കാം 
എങ്ങനെ ചെറിയ ചെറിയ തുകകൾ ഒപ്പിച്ചെടുക്കാം 
എന്നതായിരുന്നു 


വൈകുന്നേരങ്ങളിൽ ഓഫീസിൽ നിന്നിറങ്ങി 
അവിടെയുമിവിടെയും ചുറ്റിയടിക്കുന്നതിനിടയിലാണ് 
ഒരു തെരുവിൽ വെച്ച് ഞാനവനെ പരിചയപ്പെടുന്നത് 
എന്നോടൊപ്പമുണ്ടായിരുന്ന സുഹൃത്താണ് 
അവനെ പരിചയപ്പെടുത്തിയത് 
ഇനിയുമിനിയും അവനെ കാണുമെന്നൊന്നും 
അപ്പോൾ ഞാൻ കരുതിയില്ല 
ആ കൂടിക്കാഴ്ചക്ക് ഞാനത്ര പ്രാധാന്യം നൽകിയില്ല 
പക്ഷെ , അടുത്ത ദിവസവുംഅടുത്തദിവസവും 
വൈകുന്നേരം അവനെ കാണാനിടയായി 
അവൻ കടയിൽ നിന്നും വരുന്ന  നേരമതാണ് 
എട്ടുമണി , ഇരുട്ട് വീണ 
തെരുവ് വിളക്കുകളുടെ പ്രകാശം വീണ വഴികളിലൂടെ 
അവൻ വരും 
ഞാൻ  എന്തെങ്കിലും കഴിക്കാൻ 
ഹോട്ടലിലേക്ക് പോകുന്ന സമയം 
അവൻ എനിക്കഭിമുഖമായാണ് വരിക 
അവൻ നേരെ വന്ന് എൻറെ കഴുത്തിൽ തൂങ്ങും 
നാടകത്തിൽ നായിക നായകനോട് പറയുന്ന 
പ്രണയ വചസ്സുകൾ ഉരുവിടും 
"പ്രാണ നാഥാ , അങ്ങേയും കാത്ത് ......"
രാത്രിയിൽ തെരുവ് വിളക്കിന്റെ പ്രകാശത്തിൽ 
ആയതു കൊണ്ടോ
വൈകുന്നേരം  കഴിച്ച  ബ്രാണ്ടിയുടെ ലഹരിയാലോ 
എനിക്ക് വികാര വേലിയേറ്റമുണ്ടായി 
അവനെ മാറോടു ചേർക്കാനും 
ലൈംഗികമായി ഉപയോഗിക്കാനും 
ഒരഭിനിവേശമുണ്ടായി 
ഞാനവനെ ഹോട്ടലിലേക്ക് കൊണ്ടുപോയി 
അവനും ഞാനും ആഹാരം കഴിച്ചു 
മടങ്ങും വഴി അവൻ ചിലച്ചുകൊണ്ടേയിരുന്നു 
ഞാനൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല 
കേൾക്കാൻ താൽപ്പര്യവും ഉണ്ടായിരുന്നില്ല 
ഇരുട്ടു വീണുകിടന്ന ഒരിടമായിരുന്നു 
ഞാനന്വേഷിച്ചുകൊണ്ടിരുന്നത് 
അങ്ങനെ ഒരിടത്തെത്തിയപ്പോൾ 
ഞാനവനെ തുടയിടുക്കിൽ കൈ കടത്തി 
"ശ്ശേ എന്തായീ കാട്ടുന്നെ ? ആരെങ്കിലും കണ്ടാൽ ?"
അവനെതിർത്തു 
"ഇതൊന്നും ഞാൻ സമ്മതിക്കില്ല "
അൽപ്പം സമ്മർദ്ദത്തിലായി പോയ ഞാൻ 
അവനെയും കൊണ്ട് അടുത്തുണ്ടായിരുന്ന 
കള്ള് ഷാപ്പിലേക്ക് കയറി 
ഓരോ കുപ്പി കള്ള് കഴിച്ചു 
അത് ചെന്ന് കഴിഞ്ഞപ്പോൾ 
അവൻറെ ഡയലോഗിൽ മാറ്റം വന്നു 
"ഇതൊക്കെ ചെയ്യാം , ആരും അറിയരുത് .
  എനിക്കത്രയേ ഒള്ളൂ "
ഇടയ്ക്കൊരിടത്ത് കാടു പിടിച്ചു കിടന്നിടത്തെത്തിയപ്പോൾ 
അവൻ പറഞ്ഞു :"വേണോ ? ഇവിടെ സൗകര്യമുണ്ട് "
ഞാനത് കേൾക്കാത്ത ഭാവത്തിൽ നടന്നു 
ഒരിടവഴിയെത്തിയപ്പോൾ അവൻ വീണ്ടുമോർമ്മിപ്പിച്ചു 
"ഇവിടെ ആരും കാണില്ല "
ഞാൻ അനങ്ങിയില്ല 
അവന്റെ വീടെത്തി 
അത് തന്നെയായിരുന്നു എന്റെ ലക്ഷ്യവും 
അവൻ ചോദിച്ചു :"കേറുന്നോ?"
ഞാൻ കേറി 
അവൻ പറഞ്ഞു :"ഇരിക്ക് , കുളിച്ചിട്ട് ഞാനിപ്പോ വരാം "
അവൻ കുളിച്ചു വന്നു 
ഒരു തോർത്തുടുത്ത് വന്നു 
മുലകൾ തള്ളി നിന്നു 
ശരീരത്തിലോ മുഖത്തോ ഒരു രോമം പോലുമില്ല 
തടിച്ച ചുണ്ടുകൾ ചാടി നിന്നു 
അവൻ വാതിലടച്ച് കൊളുത്തിട്ടു 
തോർത്ത് അഴിച്ചുഅയയിലിട്ടു 
അവൻ നിന്നു 
നൂൽബന്ധമില്ലാതെ 
"ഇതൊന്നുമഴിക്കുന്നില്ലയോ ?"
ഞാൻ വസ്ത്രങ്ങളഴിച്ചു അയയിലിടുന്നതും നോക്കി 
അവൻ നിന്നു 
വസ്ത്രങ്ങളഴിച്ചു കഴിഞ്ഞപ്പോൾ 
അവൻ കിടക്കയിലേക്ക് മലർന്നു കിടന്നു 
അവനു മീതേക്ക് കിടക്കുമ്പോൾ 
അവൻ പറഞ്ഞു 
"പെണ്ണുങ്ങളുടെ അടുത്ത് പോകുന്നതിനേക്കാൾ സുഖമുണ്ട് 
  എന്റടുത്ത് "
അവൻ തുടർന്നു 
"എന്റടുത്ത് വന്നിട്ടുള്ളവരാരും പിന്നെ വേറെങ്ങും പോയിട്ടില്ല "
ശരിയാണ് , ആറു വർഷക്കാലം അവന്റടുത്ത് മാത്രമായിരുന്നു 
ഞാൻ സുഖം തേടിയത് 









2016, നവംബർ 12, ശനിയാഴ്‌ച

ഡാ വിഷ്ണു

ഡാ വിഷ്ണു 
എനിക്ക് നിന്നെ കുറിച്ചൊന്നും അറിയില്ല 
ഈ പടം നിന്റേത് ആണോയെന്നും അറിയില്ല 
എങ്കിലും ഞാനീ ഫോട്ടോയിൽ ഭ്രമിച്ചു വശായിരിക്കുന്നു 
നിന്റെ ചുണ്ടുകളുടെ മനോഹാരിതയും വശ്യതയും 
എന്നെയേറെ വശീകരിക്കുന്ന 
നിൻറെ മുലകളുടെ വലിപ്പവും ആകാരഭംഗിയും 
എന്നെ വല്ലാതെ ആകർഷിക്കുന്നു 

ഞാൻ നിനക്കൊരു ഓഫർ നൽകുന്നു 
നിനക്ക് സമ്മതമെങ്കിൽ എന്നോടൊത്തു താമസിക്കാം 
നിനക്കൊരു ജോലി വേണമെങ്കിൽ അതും ഞാൻ കണ്ടെത്താം 
നിനക്ക് എന്നോടൊത്തു താമസിക്കാൻ കഴിയില്ലെങ്കിൽ 
നീ വേറെയാരുമായും ബന്ധപ്പെടാതിരിക്കുമെങ്കിൽ 
ഞാനുമായി ബന്ധപ്പെടാമെങ്കിൽ 
നിനക്ക് ഓരോ മാസവും ഒരു നിശ്ചിത തുക നൽകാൻ 
ഞാനൊരുക്കമാണ് 

ഇനി നീയാണ് പറയേണ്ടത് 

നിന്റെ മറുപടിയും കാത്ത്