ഓരോ കാഴ്ചകളും
ഓരോ അറിവുകളും
ഓരോ അനുഭവങ്ങളും
ഓരോ സാക്ഷ്യങ്ങളാണ്
ദൈവസാക്ഷ്യങ്ങൾ
തെറ്റുകൾ ക്ഷമിക്കണം
ശരികൾ സ്തുതിക്കപ്പെടണം
എനിക്കത്രയേ വേണ്ടൂ
ഞാൻ ശരിയായിരിക്കണമെന്നോ
ശരി മാത്രമേ ആകാവൂ എന്നോ
ഞാനാഗ്രഹിച്ചിട്ടില്ല
ഇനിയും അങ്ങനെ ആഗ്രഹിക്കാൻ
എനിക്കാവുകയുമില്ല
കൃഷ്ണൻറെ മകൾ അംബികയെ
കാത്ത് നിന്ന് പിടിക്കുമ്പോൾ
അരുതാത്തതാണ് ചെയ്യുന്നതെന്ന
ബോധം എനിക്കുണ്ടായിരുന്നു
ആരോടും പറയരുതെന്ന്
അവളോട് ഞാൻ പറഞ്ഞില്ല
അവളത് ആരോടും പറയരുതെന്ന്
ഞാൻ ദൈവത്തോട് പറഞ്ഞു
അവളത് അന്നൊന്നും ആരോടും പറഞ്ഞില്ല
അവളത് പറഞ്ഞു
വർഷങ്ങൾക്ക് ശേഷം
അവളുടെ കൂട്ടുകാരികളോട്
ഞാൻ കേൾക്കെ
ഞാൻ വെറുതെ ഇളിച്ചുകൊണ്ടു നിന്നു
അവളും കൂട്ടുകാരികളും ആർത്ത് ചിരിച്ചു
കൃഷ്ണൻറെ മകൾ അംബികയെ
കാത്ത് നിന്ന് പിടിക്കുമ്പോൾ
കൃഷ്ണൻ അറിയപ്പെടുന്ന അക്രമിയായിരുന്നു
അടിപിടി വീരൻ
ആരെയും തല്ലും
അവളെ എന്നിട്ടും ഞാൻ പിടിച്ചു
അവളെത്ര സ്വയമ്പൻ സാധനമായിരുന്നു
ഒരുഗ്രൻ ചരക്ക്
അവൾക്കൊരു കാമുകൻ ഉണ്ടായിരുന്നു
എൻറെ അറിവിൽ അവൻ അവളുടെ ഏഴാമത്തെ
ഉം? അതേ , ഏഴാമത്തെ കാമുകനായിരുന്നു
അവൾക്ക് ഞാനൊരു പുസ്തകം കൊടുത്തു
അതവൻ അവളോട് വാങ്ങിക്കൊണ്ടുപോയി
അതവൻ തിരികെ കൊടുത്തില്ല
അവൾക്കത് തിരികെ തരാനായില്ല
ഞങ്ങൾ തമ്മിൽ അകലാൻ
അവൻ കണ്ട വഴി
അവൾക്ക് ഞാനൊരു പേന കൊടുത്തു
അതും അവൻ വാങ്ങിക്കൊണ്ടുപോയി
തിരികെ കൊടുത്തില്ല
ഞാനതും മൈൻഡ് ചെയ്തില്ല
അവളെന്നോട് കുറച്ചു പണം ചോദിച്ചു
ഞാൻ കൊടുത്തു
അതും അവൻ വാങ്ങിക്കൊണ്ടു പോയി
അവൻ തിരികെ കൊടുത്തില്ല
അവൾ തിരികെ തന്നില്ല
ഓരോ തവണയും
അവളെന്നോട് എന്തെങ്കിലും വാങ്ങുമ്പോൾ
അവനത് കൈക്കലാക്കും
എന്നിട്ട് പറഞ്ഞു നടക്കും
ഞാനവൾക്ക് കൊടുത്തത്
അവനടിച്ചു മാറ്റിയെന്ന്
അവനത് തിരികെ കൊടുക്കില്ലെന്ന്
അതൊന്നും ഒരിക്കലും തിരികെ കിട്ടിയതുമില്ല
പരീക്ഷക്ക് ശേഷമുള്ള അവധിക്കാലത്ത്
ഞാനവളെ കാണാൻ ചെന്നപ്പോൾ
അവൾ തനിച്ചായിരുന്നു
എനിക്ക് വികാരാവേശം ഉണ്ടായി
വാതിലടച്ചു
അവൾ മിഴിച്ചു നിന്നു
ഞാനവളെ കടന്നു പിടിച്ചു
അവൾ നിലത്ത് വീണു
ഞാനും കൂടെ കിടന്നു
അവൾ ഇടത് വശം ചരിഞ്ഞാണ്
കാൽമുട്ടുകൾ മുന്നോട്ടു മടക്കി
വലത് കൈകൊണ്ടു
തുടയിടുക്കിൽ
തുണികൂട്ടിപ്പിടിച്ചു
സ്വർഗ്ഗവാതിൽ അവൾ സംരക്ഷിച്ചു
ഏറെ ആഗ്രഹിച്ച അവളുടെ ചുണ്ടുകൾ
അനാഥങ്ങളായിരുന്നിട്ടും
ഏറെ ആഗ്രഹിച്ച അവളുടെ മാറിലെ മുഴകൾ
തെറിച്ചു നിന്നിട്ടും
ഞാനതൊന്നും കണ്ടില്ല
എൻറെ ശ്രദ്ധയാകെ അവൾ
പൊത്തിപ്പിടിച്ചിരുന്ന തുടകൾക്കിടയിലേക്ക്
കേന്ദ്രീകരിച്ചിരുന്നു
അവളെന്നോട് പറഞ്ഞു
"ഇന്ന് വേണ്ട; വേറൊരു ദിവസമാകട്ടെ "
ഞാൻ ചോദിച്ചു: " സത്യം?"
"സത്യം": അവൾ പറഞ്ഞു
ഞാനവളെ വിശ്വസിച്ചു
ഞാനവളുടെ മേലുള്ള പിടി വിട്ടു
അവൾ എഴുന്നേറ്റു
വസ്ത്രങ്ങൾ നേരെയാക്കി
ചിരിച്ചു കൊണ്ട് വാതിൽ തുറന്നു മുറ്റത്തിറങ്ങി
മുറ്റത്ത് നിന്ന് അവൾ ചിരിച്ചു
അവിടെ നിന്ന് അവൾ പറഞ്ഞ വാക്കുകൾ
ഞാനെഴുതുന്നില്ല
അവളെന്നെ പറ്റിക്കുകയായിരുന്നെന്ന്
അപ്പോഴേ എനിക്ക് മനസിലായുള്ളൂ
വർഷങ്ങൾക്ക് ശേഷം
എൻറെ സാന്നിദ്ധ്യത്തിൽ
അവളെന്താണ് കൂട്ടുകാരികളോട്
പറഞ്ഞു ചിരിച്ചതെന്ന്
ഇനി ഞാൻ പറയേണ്ടല്ലോ
അവളുമാർ ആർത്ത് ചിരിച്ചു
ചിരിയൊന്നടങ്ങിയപ്പോൾ
ഒരുത്തി പറഞ്ഞു :" അങ്ങനെയൊന്നുമല്ല ;
ആള് മിടുക്കൻ തന്നെയാ "
വീണ്ടും കൂട്ടച്ചിരി
"സംശയം ഉണ്ടെങ്കിൽ
വസന്തേടെ മകനോട് ചോദിച്ചാൽ മതി "
അഖിൽ ഇങ്ങനൊരു പണി തരുമെന്ന്
ഞാൻ കരുതിയില്ല
മോഹൻ ജിത്ത് ആയിരുന്നു , എൻറെ ആദ്യത്തെ
മേച്ചിൽപ്പുറം
അവൻ ആരോടും ഒന്നും പറഞ്ഞില്ല
ആരും ഒന്നും അറിഞ്ഞതുമില്ല
ആദ്യാനുഭവമെന്നത് സിമ്പിൾ
ഒരു ദിവസം ഞാനവൻറെ വീട്ടിൽ ചെന്നു
വൈകിയത് കൊണ്ട് അന്നവിടെ താമസിച്ചു
രാത്രിയിൽ ഞാനവൻറെ കൂടെ ചെന്ന് കിടന്നു
അവനുണർന്നു
അനങ്ങാതെ അവൻ കിടന്നു
അവൻറെ വസ്ത്രങ്ങൾ ഞാൻഅഴിച്ചു മാറ്റി
അവൻ എതിർത്തില്ല
സഹായിച്ചതുമില്ല
ഞാൻ തന്നെ എല്ലാം ചെയ്യേണ്ടി വന്നു
നല്ല സ്വയമ്പൻ സാധനമായിരുന്നു
സ്വൽപ്പം കറമ്പനാണെങ്കിലും
കണ്ടാൽ ആഗ്രഹം തോന്നുമായിരുന്നു
പെണ്ണുങ്ങളുടെ രീതിയായിരുന്നു , അവന്
പിന്നെ അവനൊരു ഹരമായിത്തീർന്നു
അവനെത്തേടി പലതവണ അവിടെ പോയി
അവൻ തനിച്ചാകുന്ന പകലുകളിൽ
ചില രാത്രികളിലും
അവൻ എനിക്കൊരു പെണ്ണായി
ആ ഓർമ്മകളിൽ
ആ സുഖം തേടിയായിരുന്നു
വസന്തയുടെ മകനെയും സമീപിച്ചത്
അവൻ സുന്ദരനായിരുന്നു
നല്ല നിറമായിരുന്നു
ഒരു സ്ത്രീയുടെ മുലകളും ചുണ്ടുകളുമായി
അവനെന്നെ മോഹിപ്പിച്ചു
പലതും സമ്മാനങ്ങളായി
അവനെന്നിൽ നിന്നും സ്വന്തമാക്കി
കൊടുത്തത്
അവൻറെ സ്ത്രൈണ സൗന്ദര്യം കണ്ടിട്ടു തന്നെ
ഒരു ദിവസം പകൽ
അവൻ തനിച്ചാണെന്ന അറിവോടെ
അവനെ കാണാൻ ചെന്നു
അവൻ പൂർണ്ണമായി സഹകരിച്ചു
എനിക്ക് സന്തോഷമായി
പറ്റിയ പറ്റ് ഒന്നും പറയേണ്ട
അവനെന്നോട് എന്ത് ചോദിച്ചു വാങ്ങിയാലും
ഞാൻ എന്ത് കൊടുത്താലും
അതവൻ വസന്തയെ കാണിച്ച്
കാര്യം പറയുമായിരുന്നു
അതെനിക്ക് അറിയില്ലായിരുന്നു
ഇക്കാര്യവും
ആരുമില്ലാത്തപ്പോൾ ഞാൻ ചെന്നെന്നും
അവൻറെ തുണിയഴിച്ചെന്നും
എല്ലാം അവൻ വസന്തയോട്
ചൊല്ലിക്കേൾപ്പിച്ചു
പറയണോ പൂരം
"വസന്ത നേരെ എന്നെ കാണാൻ വന്നു
നിങ്ങൾക്ക് വേണേൽ
എന്നോട് ചോദിച്ചാൽ പോരായിരുന്നോ ?
നിങ്ങളെന്താ
അഖിലിനോട് ചെയ്തത് ?"
കൊടുത്ത ഗിഫ്റ്റ്‌സ് ഒന്നും തിരികെ തന്നില്ല
പുതുതായി ഗിഫ്റ്റ്‌സ് വാങ്ങാതെയുമിരുന്നില്ല
എന്നാൽ
" ഡോണ്ട് ടച് "
അവനപ്പോഴും ഇപ്പോഴും വരുമായിരുന്നു
എന്നോട് പറയാൻ
"ഡോണ്ട് ടച്ച് "
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ