ഞാൻ വളരെ വളരെ സംയമം പാലിക്കുകയാണ്
കാരണം ഞാൻ നിങ്ങളോട് പറയുകയില്ല
ഇത്രയും പറയാം
ഞാൻ ഒരു പുതിയ ഭ്രമത്തിൽ അകപ്പെട്ടിരിക്കുന്നു
പെട്ടുപോയാൽ പെട്ടതാണാശാനേ
ഞാൻ പറയാതെ തന്നെ അതിൻറെ തീവ്രത
നിങ്ങൾക്കറിയാം
ഓരോ പ്രേമവും പുതുതാണ് , തീവ്രമാണ്
ഇതെൻറെ അവസാന പ്രേമം
നിങ്ങൾ കരുതും
നിങ്ങൾ വിശ്വസിക്കും
ആ പ്രേമവും പൊളിഞ്ഞ്
നിങ്ങൾ നിരാശനാകും
പ്രേമത്തിൽ നിങ്ങൾക്ക് വിശ്വാസം നഷ്ടമാകും
ഇനി പ്രേമത്തിൽ കുടുങ്ങില്ലെന്ന്
നിങ്ങൾ ശപഥം ചെയ്യും
പക്ഷെ , വീണ്ടും നിങ്ങൾ
ഒരു പുതിയ ഭ്രമത്തിൽ അകപ്പെടുന്നു
ഇന്ന് ഞാൻ നിങ്ങളോട് ഒന്നും പറയുന്നില്ല
എൻറെ മനസ് ഞാൻ വൃത്തിയാക്കി
തൂത്ത് തുടച്ച് സുന്ദരമാക്കി
ഞാനവനോട് പറയാൻ പോകുന്നത്
നിങ്ങൾക്കൂഹിക്കാം
"ഞാൻ ആദ്യമായിട്ടാണ് "
"ഫസ്റ്റ് ടൈം ഇൻ മൈ ലൈഫ് "
"സിന്ദഗീ മേ പഹലീ ബാർ "
കള്ളമല്ല; ഇത് സത്യമാണ്
അവനുമായി ആദ്യമായിട്ടാണ്
പറയുമ്പോൾ "അവനുമായി " എന്നത് പറയുകയില്ല
അത് പറയേണ്ട കാര്യമില്ല
എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു
അവനോടെനിക്ക് വല്ലാത്ത പ്രേമം
പ്രേമം അവനിഷ്ടമായില്ല
"പ്രേമമൊന്നും വേണ്ട ; ആണുങ്ങൾ തമ്മിൽ
പ്രേമിക്കില്ല " അവൻ പറഞ്ഞു
ഞാൻ അവനെ ചുംബിക്കാൻ ശ്രമിച്ചു
അവൻ മുഖം തിരിച്ചു കളഞ്ഞു
കവിളത്താണ് ചുംബിക്കാൻ കഴിഞ്ഞത്
അവൻറെ ചുണ്ടുകളിൽ ചുംബിക്കണം എന്ന
എൻറെ ആവശ്യം അവൻ തിരസ്കരിച്ചു
"ആണുങ്ങൾ തമ്മിൽ ചുംബിക്കില്ല "
അവൻ പറഞ്ഞു
മറ്റ് കാര്യങ്ങൾ ?
അവൻ പറഞ്ഞു :"ഇത്രനാളും മാന്യത
കളയാതെ ജീവിച്ചു
ഇതൊന്നും ശരിയല്ല "
അവൻ സമ്മതിച്ചില്ല
ഞാൻ പോകാനിറങ്ങുമ്പോൾ
അവനോടു ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി
അവൻറെ ഷർട്ടിൻറെ കീശയിൽ
രണ്ടു നൂറിൻറെ നോട്ടുകൾ വെച്ചു
എന്നിട്ട് ഞാൻ പുറത്തിറങ്ങി
റോഡിലേക്ക് നടന്നു
അവനെന്നെ പിന്നിൽ നിന്നും വിളിച്ചു
"ഇങ്ങോട്ടൊന്നു വന്നേ "
എന്താ കാര്യമെന്ന് മനസ്സിലാകാതെ
കാര്യമെന്തെന്നറിയാൻ
ഞാൻ തിരികെ കയറി ചെന്നു
ഞാൻ അകത്ത് കയറിയപ്പോൾ
അവൻ വാതിലടച്ച് കുറ്റിയിട്ടു
ജനാലയുടെ കർട്ടൻ
നീക്കിയിട്ടു
ഷർട്ടഴിചു അയയിലിട്ടു
ബനിയൻ ഊരി അയയിലിട്ടു
പാൻസും ജട്ടിയും ഊരി അയയിലിട്ടു
പൂർണ്ണ നഗ്നനായി
നിലത്ത് അവൻ മലച്ചു കിടന്നു
അവൻ പ്രേമമെന്ന നുണ പറഞ്ഞില്ല
എല്ലാ ഞായരാഴ്ച്ചകളിലും
ഉച്ചയ്ക്ക് രണ്ടുമണിക്ക്
ഞാനവനെ സന്ദർശിച്ചു
അവൻ പറ്റില്ലെന്ന് പറയാതിരിക്കാൻ
ചെന്നാലുടനെ രണ്ടു നൂറു രൂപ നോട്ടുകൾ
കാഴ്ച വെയ്ക്കും
അവൻ അതെടുത്ത് കർത്താവിൻറെ പടത്തിനു മുന്നിൽ വെയ്ക്കും
എന്നിട്ട് തുണിയഴിച്ച് കിടക്കും
ഇപ്പോഴും വ്യെത്യസ്തത വരുത്തിയിരുന്നു അവൻ
ഒരേ രീതിയിലായാൽ
എനിക്ക് മടുക്കുമെന്നും
ഞാനവനെ ഉപേക്ഷിക്കുമെന്നും
അവൻ ഭയന്നു
പിന്നീട് അവൻ ഒരു ഗൽഫുകാരനുമായി
ചങ്ങാത്തത്തിൽ ആയി
എപ്പോഴും അയാൾക്കൊപ്പമായി
ഗൾഫുകാരനെ പോലെ
പണം എറിയാൻ കഴിയാത്തതിനാൽ
അവനെ മറന്നു
അയാൾ കുറെനാൾ കൊണ്ടുനടന്നു
അയാൾ ഗൾഫിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു പോലും
അയാൾ ഗൾഫിലേക്ക് തിരിച്ചു പോയി
അവൻ വിസയും കാത്ത് വളരെക്കാലം നടന്നു
അയാൾ വീണ്ടും അവധിക്ക് വന്നപ്പോൾ
അവനെ കാണാൻ ചെന്നില്ല
മറ്റൊരു ചെക്കനോടൊപ്പം
അയാൾ ബൈക്കിൽ ചെത്തി നടന്നു
അവനിപ്പോഴും ആരെങ്കിലും ഉണ്ടായിരിക്കാം
ഇല്ലായിരിക്കാം
അവനെ നഷ്ടമായപ്പോൾ
എനിക്കൊരു കറുമ്പനെ കിട്ടി
അവനൊരു കുറുംപനായിരുന്നു
മൂന്നാം വർഷത്തിൽ
പട്ടാളത്തിൽ സെലക്ഷൻ കിട്ടി അവനും പോയി
ഞാനിപ്പോൾ തനിച്ചാണ്
ഞാനിപ്പോൾ ഒരു പുതിയ പ്രേമത്തിൽ ആണ്
കാരണം ഞാൻ നിങ്ങളോട് പറയുകയില്ല
ഇത്രയും പറയാം
ഞാൻ ഒരു പുതിയ ഭ്രമത്തിൽ അകപ്പെട്ടിരിക്കുന്നു
പെട്ടുപോയാൽ പെട്ടതാണാശാനേ
ഞാൻ പറയാതെ തന്നെ അതിൻറെ തീവ്രത
നിങ്ങൾക്കറിയാം
ഓരോ പ്രേമവും പുതുതാണ് , തീവ്രമാണ്
ഇതെൻറെ അവസാന പ്രേമം
നിങ്ങൾ കരുതും
നിങ്ങൾ വിശ്വസിക്കും
ആ പ്രേമവും പൊളിഞ്ഞ്
നിങ്ങൾ നിരാശനാകും
പ്രേമത്തിൽ നിങ്ങൾക്ക് വിശ്വാസം നഷ്ടമാകും
ഇനി പ്രേമത്തിൽ കുടുങ്ങില്ലെന്ന്
നിങ്ങൾ ശപഥം ചെയ്യും
പക്ഷെ , വീണ്ടും നിങ്ങൾ
ഒരു പുതിയ ഭ്രമത്തിൽ അകപ്പെടുന്നു
ഇന്ന് ഞാൻ നിങ്ങളോട് ഒന്നും പറയുന്നില്ല
എൻറെ മനസ് ഞാൻ വൃത്തിയാക്കി
തൂത്ത് തുടച്ച് സുന്ദരമാക്കി
ഞാനവനോട് പറയാൻ പോകുന്നത്
നിങ്ങൾക്കൂഹിക്കാം
"ഞാൻ ആദ്യമായിട്ടാണ് "
"ഫസ്റ്റ് ടൈം ഇൻ മൈ ലൈഫ് "
"സിന്ദഗീ മേ പഹലീ ബാർ "
കള്ളമല്ല; ഇത് സത്യമാണ്
അവനുമായി ആദ്യമായിട്ടാണ്
പറയുമ്പോൾ "അവനുമായി " എന്നത് പറയുകയില്ല
അത് പറയേണ്ട കാര്യമില്ല
എനിക്കൊരു സുഹൃത്ത് ഉണ്ടായിരുന്നു
അവനോടെനിക്ക് വല്ലാത്ത പ്രേമം
പ്രേമം അവനിഷ്ടമായില്ല
"പ്രേമമൊന്നും വേണ്ട ; ആണുങ്ങൾ തമ്മിൽ
പ്രേമിക്കില്ല " അവൻ പറഞ്ഞു
ഞാൻ അവനെ ചുംബിക്കാൻ ശ്രമിച്ചു
അവൻ മുഖം തിരിച്ചു കളഞ്ഞു
കവിളത്താണ് ചുംബിക്കാൻ കഴിഞ്ഞത്
അവൻറെ ചുണ്ടുകളിൽ ചുംബിക്കണം എന്ന
എൻറെ ആവശ്യം അവൻ തിരസ്കരിച്ചു
"ആണുങ്ങൾ തമ്മിൽ ചുംബിക്കില്ല "
അവൻ പറഞ്ഞു
മറ്റ് കാര്യങ്ങൾ ?
അവൻ പറഞ്ഞു :"ഇത്രനാളും മാന്യത
കളയാതെ ജീവിച്ചു
ഇതൊന്നും ശരിയല്ല "
അവൻ സമ്മതിച്ചില്ല
ഞാൻ പോകാനിറങ്ങുമ്പോൾ
അവനോടു ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി
അവൻറെ ഷർട്ടിൻറെ കീശയിൽ
രണ്ടു നൂറിൻറെ നോട്ടുകൾ വെച്ചു
എന്നിട്ട് ഞാൻ പുറത്തിറങ്ങി
റോഡിലേക്ക് നടന്നു
അവനെന്നെ പിന്നിൽ നിന്നും വിളിച്ചു
"ഇങ്ങോട്ടൊന്നു വന്നേ "
എന്താ കാര്യമെന്ന് മനസ്സിലാകാതെ
കാര്യമെന്തെന്നറിയാൻ
ഞാൻ തിരികെ കയറി ചെന്നു
ഞാൻ അകത്ത് കയറിയപ്പോൾ
അവൻ വാതിലടച്ച് കുറ്റിയിട്ടു
ജനാലയുടെ കർട്ടൻ
നീക്കിയിട്ടു
ഷർട്ടഴിചു അയയിലിട്ടു
ബനിയൻ ഊരി അയയിലിട്ടു
പാൻസും ജട്ടിയും ഊരി അയയിലിട്ടു
പൂർണ്ണ നഗ്നനായി
നിലത്ത് അവൻ മലച്ചു കിടന്നു
അവൻ പ്രേമമെന്ന നുണ പറഞ്ഞില്ല
എല്ലാ ഞായരാഴ്ച്ചകളിലും
ഉച്ചയ്ക്ക് രണ്ടുമണിക്ക്
ഞാനവനെ സന്ദർശിച്ചു
അവൻ പറ്റില്ലെന്ന് പറയാതിരിക്കാൻ
ചെന്നാലുടനെ രണ്ടു നൂറു രൂപ നോട്ടുകൾ
കാഴ്ച വെയ്ക്കും
അവൻ അതെടുത്ത് കർത്താവിൻറെ പടത്തിനു മുന്നിൽ വെയ്ക്കും
എന്നിട്ട് തുണിയഴിച്ച് കിടക്കും
ഇപ്പോഴും വ്യെത്യസ്തത വരുത്തിയിരുന്നു അവൻ
ഒരേ രീതിയിലായാൽ
എനിക്ക് മടുക്കുമെന്നും
ഞാനവനെ ഉപേക്ഷിക്കുമെന്നും
അവൻ ഭയന്നു
പിന്നീട് അവൻ ഒരു ഗൽഫുകാരനുമായി
ചങ്ങാത്തത്തിൽ ആയി
എപ്പോഴും അയാൾക്കൊപ്പമായി
ഗൾഫുകാരനെ പോലെ
പണം എറിയാൻ കഴിയാത്തതിനാൽ
അവനെ മറന്നു
അയാൾ കുറെനാൾ കൊണ്ടുനടന്നു
അയാൾ ഗൾഫിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു പോലും
അയാൾ ഗൾഫിലേക്ക് തിരിച്ചു പോയി
അവൻ വിസയും കാത്ത് വളരെക്കാലം നടന്നു
അയാൾ വീണ്ടും അവധിക്ക് വന്നപ്പോൾ
അവനെ കാണാൻ ചെന്നില്ല
മറ്റൊരു ചെക്കനോടൊപ്പം
അയാൾ ബൈക്കിൽ ചെത്തി നടന്നു
അവനിപ്പോഴും ആരെങ്കിലും ഉണ്ടായിരിക്കാം
ഇല്ലായിരിക്കാം
അവനെ നഷ്ടമായപ്പോൾ
എനിക്കൊരു കറുമ്പനെ കിട്ടി
അവനൊരു കുറുംപനായിരുന്നു
മൂന്നാം വർഷത്തിൽ
പട്ടാളത്തിൽ സെലക്ഷൻ കിട്ടി അവനും പോയി
ഞാനിപ്പോൾ തനിച്ചാണ്
ഞാനിപ്പോൾ ഒരു പുതിയ പ്രേമത്തിൽ ആണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ