2017, ജൂലൈ 11, ചൊവ്വാഴ്ച

ദേ , അവൻ മറ്റേതാ

എന്തുകൊണ്ടാണ് സ്വവർഗ ലൈംഗികതയെ  ലൈംഗിക വൈകൃതം എന്ന് വിശേഷിപ്പിക്കുന്നത് എന്നറിയില്ല 
ഞാൻ സ്വയമേവ സ്വവർഗ ലൈംഗികത തിരഞ്ഞെടുത്ത ആളല്ല 
ആദ്യമെല്ലാം ഞാനും ഇണയായി സ്ത്രീകളെത്തന്നെയാണ് തിരഞ്ഞെടുത്തിരുന്നത് 
അവർക്കറിയാം നമ്മൾ പണം കൊടുക്കും , അതിനപ്പുറത്തേക്ക് നമ്മളില്ലെന്ന് 
അവർ വളരെ കൗശലപൂർവ്വം നമ്മളെ കുടുക്കാൻ നോക്കും 
പെട്ടുപോകാതെ രക്ഷപെടാൻ ശ്രമിക്കുമ്പോൾ കേൾക്കേണ്ടിവരുന്ന അപവാദങ്ങളും പുലയാട്ടുകളും നമ്മെ സ്തബ്ദരാക്കും 


കണ്ടു ചിരിച്ചു സംസാരിച്ചു പിന്നെ പിന്നെ തമാശകളായി 
തട്ടലായി മുട്ടലായി 
ഒരുമിച്ചൊന്നു കിടന്നാലെന്താ ?
ഒരിക്കലായി പലപ്പോഴായി 
പിന്നെയത് നാട്ടിൽ പാട്ടായി 
പിന്നെ പൂട്ടാനുള്ള വഴിതേടലായി 


ഒരിക്കൽ മഴയത്ത് ഒരു വീട്ടിൽ ഓടിക്കയറി 
അവർ അകത്ത് വിളിച്ചിരുത്തി 
ഞാൻ അതിലെപോയാൽ കയറുന്നില്ലെന്ന് പരാതി 
അതുകൊണ്ട് മറ്റൊരിക്കൽ അതുവഴി പോയപ്പോൾ കയറി 
"ഇയ്യാക്ക്  ആരെയാ വേണ്ടത് ?" തള്ളയുടെ ചോദ്യം 
"ഞങ്ങൾ അഞ്ചുപേരും ( തള്ളയും നാല് പെൺകുട്ടികളും ) സുന്ദരികളാണെന്ന് 
മൂത്തവളുടെ സാക്ഷ്യ പത്രം 
എല്ലാം കാണുന്ന തള്ള മൂത്തവളെ തള്ളിവിട്ടു 
അവൾ വന്നു തൊട്ടിരുന്നു 
ബാക്കി നാലും അപ്രത്യക്ഷർ 
പിന്നെയെപ്പോൾ ചെന്നാലും അവൾ വന്നു തൊട്ടിരിക്കും 
മറ്റുനാലും മറയും 
പിന്നെ ഞാനുമവളും തനിച്ചായി 
ഞങ്ങളെ തനിച്ചാക്കി മറ്റുള്ളവർ ഏതെങ്കിലും ഭവനത്തിൽ സന്ദർശനത്തിന് പോകും 
അവർ പോയ്ക്കഴിയുമ്പോൾ അവൾ മാറിലേക്ക് വീഴും 
"ഓ ഒന്നുമറിയാത്ത പോലെ " അവൾ കിണുങ്ങും 
അവൾ വെളുത്തു തടിച്ച സുന്ദരി 
ചുവന്നുതടിച്ച ചുണ്ടുകൾ 
കൊഴുത്തുരുണ്ടുയർന്ന മുലകൾ 
അവൾ യുവതി 
ഞാൻ യുവാവ് 
ചന്തി കഷ്ടി മറയുന്ന പാവാട 
മുലമാത്രം മറയ്ക്കുന്ന മേൽവസ്ത്രം 
തൊട്ടാൽ പൊട്ടുന്ന പഴയ വസ്ത്രമാണ് 
അതങ്ങുകീറിപ്പോയി 
എല്ലാം എനിക്ക് മുന്നിൽ അനാവൃതം 
അവൾ നാണിക്കുന്നു 
എനിക്ക് മേലേക്ക് തളരുന്നു 
സെക്സ് ബോംബാണ് മേലേക്ക് വീണത് 
ഏറെ കൊതിച്ച സാധനം 
ഏറെ കൊതിപ്പിച്ച സാധനം 
ഒന്നും അഴിച്ചുമാറ്റാൻ ഉണ്ടായിരുന്നില്ല 
എല്ലാം സ്വയമങ് ഇല്ലാതെയായി 
അവൾ തന്നത് ഹൃദ്യമായ ഒരനുഭൂതിതന്നെയായിരുന്നു 
വീണ്ടും വീണ്ടും പോയി 
അവൾ വീണ്ടും വീണ്ടും സുഖിപ്പിച്ചു 
                                  ആ സമയത്ത് അവളുടെ പഴയൊരേർപ്പാടിൻറെ 
                                  കഥകൾ പുറത്ത് വന്നു 
                                  ഗർഭസ്ഥ ശിശുവിനെ നശിപ്പിച്ച കഥയും പുറത്തു വന്നു 
                                  നിരാശാ കാമുകൻ തന്നെയാണ് കഥകൾ പുറത്തുവിട്ടത് 
                                  അവളെ നഷ്ടപ്പെടാതിരിക്കാൻ 
                                  അവൻ കഥകൾ സാക്ഷികൾ സഹിതം പറഞ്ഞുനടന്നു 
                                  അതേക്കുറിച്ച് ഞാനവളോട് ചോദിച്ചു 
                                  അവൾ കോപമഭിനയിച്ച് 
                                  മിണ്ടാതെ അകന്നിരുന്നു 
അതാണ് തുണയായത് 
നാലുപേർ മുറിയിലേക്ക് ഇടിച്ചുകയറിവന്നു 
അവളുടെ തന്തയോടൊപ്പം 
വാതിലിൽ തട്ടിയപ്പോൾ അത് തനിയെ തുറന്നു 
അവർ അകത്തേക്ക് കടന്നു വന്നു 
ഞാൻ ഒരിടത്തിരിക്കുന്നു 
അവൾ അൽപ്പം അകന്ന് മറ്റൊരിടത്തിരിക്കുന്നു 
അവരൊന്നു തുറിച്ചു നോക്കിയിട്ട് 
മുറിയിലൊക്കെ എന്തോ പരതുന്നതുപോലെ നോക്കിയിട്ട് പുറത്തു കടന്നു 
"ചേമ്പിൻ വിത്ത് എവിടാ ഇരിക്കുന്നതെന്ന് അവൾക്ക്
 (അയാളുടെ ഭാര്യക്ക് )മാത്രമേ അറിയൂ " അവളുടെ തന്ത പറഞ്ഞു  
                                    പ്രേമിച്ചു നടന്നാൽ പോരാ , കെട്ടണം എന്നായി പിന്നെ 
                                    ചോദിച്ചപ്പോൾ അവരാരും അങ്ങനെ പറഞ്ഞിട്ടില്ല 
                                    നാട്ടുകാർ ഓരോന്ന് ഉണ്ടാക്കി പറയുകയാണ് 
                                    ഞാൻ കാരണം നാട്ടുകാർ ഓരോന്നുണ്ടാക്കി പറഞ്ഞ് 
                                    അവർക്കിപ്പോൾ ജീവിക്കാൻ പറ്റാത്ത അവസ്ഥയായി 
പിന്നെ ഭീഷണികൾ 
ഇതൊക്കെയാണ് പെൺവിശേഷങ്ങൾ 
അതുകൊണ്ട് ഞാൻ ആൺകുട്ടികളിലേക്ക് ഷിഫ്റ്റ് ചെയ്തു 
ആൺ കുട്ടികളാവുമ്പോൾ പുറത്ത് പറയില്ല 
ശരിയാണ് , ആദ്യമുള്ളതൊന്നും പുറത്ത് പറഞ്ഞില്ല 
                                      പിന്നെയൊരെണ്ണം വന്നു 
                                      "മാനം പോയാപ്പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല "
                                       അവൻ പറഞ്ഞു 
                                       അവൻ പുറത്ത് പറയില്ലെന്ന് ഞാൻ കരുതി 
                                       അവൻ പണം വാങ്ങി 
                                       പണം വാങ്ങുന്നതുകൊണ്ട് 
                                       അവനാരോടും പറയില്ലെന്ന് ഞാൻ കരുതി 
                                       പണം വാങ്ങിയെന്ന് മാത്രം അവൻ ആരോടും പറഞ്ഞില്ല 
                                       അവൻ മാന്യനാകാൻ വേണ്ടി 
                                        എന്നെ ചൂണ്ടി അവൻ പറഞ്ഞു 
                                        "ദേ , അവൻ മറ്റേതാ "


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ