ഇന്നലെ ഞാൻ അവന്റെ വീട്ടിലേക്കു പോയി
അവൻ വിളിച്ചു
തനിച്ചാണ്
വീട്ടില് ആരുമില്ല, വരുമോ
ഞാൻ പറഞ്ഞു വരാം
അവൻ കാത്തിരുന്നു
പണ്ട് ഒരു ചെക്കൻ ഉണ്ടായിരുന്നു
ഒരു ചെക്കനല്ല , പല ചെക്കന്മാർ ഉണ്ടായിരുന്നു
അതിലൊരുവൻ
വേണ്ട , ഒന്നും പറയുന്നില്ല
പറഞ്ഞിട്ട് എന്തിനാണ്
അവനെ ഞാൻ കാമിക്കുകയും വെറുക്കുകയും ചെയ്തു
അവൻ എന്നെ കൊതിപ്പിച്ചു
എത്ര കണ്ടു ഞാനവനെ കൊതിച്ചോ, അത്രകണ്ട് ഞാനവനെ വെറുത്തു
എങ്ങനെ എന്നല്ലേ
പറയാം
അറിഞ്ഞിരിക്കണം
സ്വവർഗാനുരാഗ കഥകളെല്ലാം സുന്ദര മുഹൂർത്തങ്ങൾ അല്ല
പലതും വല്ലാത്ത ടെൻഷനും
പരാജയങ്ങളും
മോഹഭംഗങ്ങളുമാണ്
ഒന്നാമത്തെ സംഗതി
ഒരാൾക്കേ മനസ്സിൽ പ്രേമം ഉണ്ടാവൂ
മറ്റേ ആൾ ആ കാമുകന്റെ ദൌർബല്യത്തെ ചൂഷണം ചെയ്യുന്നു
എന്റെ അനുഭവം തന്നെ പറയാം
പറയാതിരുന്നിട്ടെന്താ പ്രയോജനം
കഥകൾ അറിയുമ്പോൾ
പുതു കാമുകന്മാർ നിരാശയിൽ ആത്മഹത്യ ചെയ്യാതെ രക്ഷപ്പെടും
അതെ
ഞാൻ ചിന്തിച്ചിട്ടുണ്ട് , ആത്മഹത്യയെ കുറിച്ച്
ഒരു ചെക്കൻ എന്നോട് പ്രേമം നടിച്ചു
വീഴരുതായിരുന്നു , എന്ന് നിങ്ങൾക്ക് തോന്നും
ഞാനതിൽ വീണു
അവനതൊരു ഫലിതം മാത്രം
അവനതൊരു രഹസ്യമായി പണം തട്ടാനുള്ള മാർഗം മാത്രം
ഞങ്ങൾ കാണുക
ഇരുട്ട് വീണു കഴിഞ്ഞാണ്
അസൌകര്യം എന്റെതാണ്
ഞാൻ എത്തുംപോഴെയ്കും ഇരുട്ട് വീഴും
അവൻ ഇപ്പോഴും അവിടെയുണ്ട്
അവനു പണിയൊന്നുമില്ല
അവൻ എന്നെ കാത്തു നില്ക്കും
പണം കടം വാങ്ങും
കഴുത്തിൽ കയ്യിട്ടുകെട്ടിപ്പിടിച്ചു പ്രേമവച്സ്സുകൾ ഉരുവിടും
ഒരു പെണ്ണിനെ പോലെ എന്റെ കഴുത്തിൽ തൂങ്ങി കിടന്ന്
എന്റെ മാറോട് ചേർന്ന്
അവൻ പ്രേമാർദ്രമായി വിളിക്കും
എന്റെ ചേട്ടാ ,ചേട്ടനില്ലാത്ത ഒരു ജീവിതം എനിക്ക് സംകൽപ്പിക്കാനാവില്ല
അവന്റെ ഈ പ്രേമ വചസ്സുകൾ കേട്ടിട്ടാണ് ഞാനവനു പണം നല്കിയത്
പണം വാങ്ങുകയല്ലാതെ
അവനതൊരിക്കലും തിരികെ തരുന്നതിനെ കുറിച്ച് ആലോചിച്ചതേയില്ല
ഒരു രാത്രി ഞാനവനെ വട്ടം പിടിച്ചു
അതോടെ അവന്റെ പ്രേമം ആവിയായി പോയി
എന്ത് വൃത്തികേടാ ഈ കാട്ടിയത്
അവൻ മാന്യനായി
മാന്യമായിട്ടാ ഇത്രയും കാലം കഴിഞ്ഞത്
അവൻ പറഞ്ഞു
അവൻ എന്തെല്ലാം പറയാമോ , അതെല്ലാം പറഞ്ഞു
ഞാൻ മൌനമായി കേട്ടുകൊണ്ട് നിന്നു
അന്നവന് അവൻ ചോദിക്കാതെ തന്നെ
കയ്യിൽ ഉണ്ടായിരുന്ന നൂറിന്റെ നോട്ടുകൾ എല്ലാം നല്കി
എണ്ണാതെ തന്നെ
അവൻ സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ നോട്ടുകൾ കണ്ടു
എത്രയുണ്ടെന്ന് നോക്കി
അവൻ എന്റെ കയ്യില പിടിച്ചു
ചേട്ടൻ വാ
അവൻ പറഞ്ഞു
ഇവിടൊക്കെ ആളുകൾ കാണും
ആരേലും കണ്ടാൽ പിന്നെ ജീവിക്കാൻ പറ്റുമോ
അവൻ എന്നെ അടുത്തുള്ള കൊക്കോ തോട്ടത്തിലേക്ക് കൊണ്ട് പോയി
ആ ഇരുളിൽ നിന്നപ്പോൾ അവൻ പറഞ്ഞു
ഇനി ചേട്ടൻ എന്താ വേണ്ടതെന്നു വെച്ചാൽ ചെയ്തോ
വേഗം വേണം