2022, ജൂൺ 16, വ്യാഴാഴ്‌ച

ഷോൺ 1

 അവൻ പ്രീയ കൂട്ടുകാരനോടൊരിക്കൽക്കൂടി യാത്ര പറയണമോ , എന്നാലോചിച്ചു. വേണ്ടെന്ന് തീരുമാനിച്ചു. ആരും അറിയാതൊരു യാത്ര. എത്തേണ്ടതെവിടെയെന്നറിയാം. ആരാണ് അവിടെ തന്നെ സ്വീകരിക്കുന്നതെന്നറിയാം. അവൻ ആ ഫോട്ടോയിലേക്ക് ഒരിക്കൽക്കൂടി നോക്കി. ബന്ധപ്പെടേണ്ട നമ്പറുണ്ട്. ടിക്കറ്റുണ്ട് . എല്ലാം ഓക്കേ .


അവൻ ഉറങ്ങാനായി കിടന്നു. പന്ത്രണ്ട് ആയപ്പോൾ മൊബൈൽ ശബ്ദിച്ചു. അവൻ അലാം ഓഫ് ചെയ്തെഴുന്നേറ്റു. ശബ്ദമുണ്ടാക്കാതെ എഴുനേറ്റു. കുറിപ്പ് മേശപ്പുറത്തുണ്ട്. " ഞാൻ ഒരു യാത്ര പോകുന്നു. കുറച്ച് നാൾ കഴിയുമ്പോൾ തിരിച്ചെത്തും "

ബാഗെടുത്തു. ഡ്രെസൊന്നും എടുക്കേണ്ടെന്ന് പറഞ്ഞതുകൊണ്ട് ഡ്രസൊന്നും എടുത്തില്ല സർട്ടിഫിക്കറ്റുകൾ എല്ലാമെടുത്തു. ലെസ് ലഗ്ഗേജ് , മോർ കംഫർട്ട്. 

പുറത്ത് കടന്ന് വാതിൽ ചാരി. റോഡിലിറങ്ങി നടന്നു. തിരിഞ്ഞുനോക്കേണ്ടതില്ലാത്ത യാത്ര. എത്രയോ നാളായി ആഗ്രഹിച്ച യാത്ര. ഇത്രയും നീണ്ടുപോയി. മനസിനിപ്പോഴാണുറപ്പ് തോന്നിയത്. ഹി ഈസ് നോട്ട് എ ചീറ്റ് . എത്ര നാളത്തെ ഓൺലൈൻ ചാറ്റുകൾ. ഇനി പുറപ്പെടാതെ വയ്യെന്നായി അവന് 

അയാൾ എത്ര നാളായി അവനെ വിളിക്കുന്നു. ഓരോ തവണയും പുറപ്പെടാൻ സമയമാകുമ്പോൾ അവൻറെ മനസ് ചഞ്ചലപ്പെടും . അവൻ യാത്ര ക്യാൻസൽ ചെയ്യും. എന്ന് വെച്ചാൽ അവന് നഷ്ടമൊന്നുമില്ല. നഷ്ടം അയാൾക്കാണ്. അവനുവേണ്ടി യാത്രാ ടിക്കറ്റ് ബുക്ക് ചെയ്തു നൽകിയത് അയാളാണ്. എന്നിട്ടും അയാൾ കാത്തിരിപ്പ് തുടർന്നു. അയാൾ ഒരിക്കലും ക്ഷോഭിച്ചില്ല. 

ഇത്തവണ അവൻ പുറപ്പെടുക തന്നെ ചെയ്തു. എന്ത് ഭയക്കാനാണ് ? നഗരത്തിലെ  റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങുന്നു . അവിടെ അയാൾ കാത്ത് നിൽക്കുന്നുണ്ടാവും . അയാൾ കൂട്ടിക്കൊണ്ടു പോകും. റെയിൽവേ സ്റ്റേഷനിലെത്തിയ ശേഷവും അവന് തിരിച്ചുപോകാൻ കഴിയും . റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് സ്റ്റേഷനിലേക്ക് . അവിടെ നിന്നും  ബസിൽ അൽപ്പദൂരം യാത്ര. അവിടെ അയാളോടൊപ്പം അവൻ താമസിക്കും.

അടുത്ത ദിവസം രാത്രിയായി അവനിറങ്ങേണ്ട സ്റ്റേഷനിലെത്തിയപ്പോൾ . അവനിറങ്ങിയപ്പോൾ അപരിചിതനായ ഒരാൾ വന്ന് അവൻറെ തോളത്ത് കൈ വെച്ചു.  


" ഷോൺ അല്ലേ ? സജിത്ത് അയച്ചതാണ് കൂട്ടിക്കൊണ്ട് പോകാൻ " , നരച്ചു തുടങ്ങിയ ഒരു വൃദ്ധൻ . വന്നു കൂട്ടിക്കൊണ്ടുപോകാമെന്ന് ഉറപ്പ് പറഞ്ഞിട്ട് പകരം ആളെ അയച്ചിരിക്കുന്നു. എന്തെങ്കിലും അസൗകര്യമുണ്ടായിക്കാണും. അല്ലെങ്കിൽ മുൻ അനുഭവങ്ങൾ കാരണം താൻ വരില്ലെന്ന് വിചാരിച്ചുകാണും. അവൻ അയാളോടൊപ്പം  നടന്നു. ബസ് സ്റ്റാൻഡ് അടുത്തുതന്നെയായിരുന്നു. അവിടെ നിന്ന് ബസുണ്ടായില്ല. ഓട്ടോയിൽ കയറി പോകേണ്ട സ്ഥലം പറഞ്ഞു. കൂട്ടിക്കൊണ്ടുപോകാനെത്തിയ ആൾ മൗനമായിരുന്നതുകൊണ്ട് അവനും ഒന്നും സംസാരിച്ചില്ല. കുറേ ദൂരം ഓടിയെന്ന് അവനു തോന്നി.  എവിടെയോ ഓട്ടോ നിന്നു. കൂട്ടികൊണ്ടുവന്നയാൾ ഇറങ്ങിയപ്പോൾ അവനും ഇറങ്ങി . കൂട്ടിക്കൊണ്ടുവന്നയാൾ ഓട്ടോചാർജ് കൊടുത്ത് ഓട്ടോ പറഞ്ഞു വിട്ടു. 

അയാൾ അവനെയും കൊണ്ട് അൽപ്പം നടന്നു. ഒരു ഗേറ്റിന് മുന്നിലെത്തി ഗേറ്റ് തുറന്നു. അകത്തേക്ക് പ്രവേശിച്ചു. അയാൾ വാതിൽ പൂട്ടു തുറന്നു. വാതിൽ ഒഴിഞ്ഞു നിന്നു. 

"സജിത്ത് ചേട്ടൻ ഇവിടില്ലേ ?" അവൻ അപരിചിതനോട് ചോദിച്ചു. 

" വരും , നീ നേരേ കാണുന്ന മുറിയിൽ പോയി കിടന്നോ . സജിത്ത് വരുമ്പോൾ വിളിക്കും " .  ആ വൃദ്ധൻ പറഞ്ഞു.

അവൻ മുറിയിലേക്ക് പോയി. ബാത്ത് റൂമിൽ കയറി മേൽ കഴുകി. ബാത് റൂമിൽ കിടന്ന തോർത്ത് കൊണ്ട് മേൽ തുടച്ചു . 

അപ്പോൾ മൊബയിലിൽ ഒരു മെസേജ് വന്നു 

"പ്രീയനേ , നിനക്കായെൻ മനം ഉരുകുന്നു ഉരുകുന്നു 

ഒരു മെഴുകുതിരി പോൽ ഉരുകുന്നു 

നീയാണെന്നിലെരിയുന്ന തിരി 

ഞാൻ വെറും മെഴുക് മാത്രം 

നീയില്ലെങ്കിൽ വെളിച്ചവുമില്ല , ചൂടുമില്ല 

എൻ ജീവിതത്തിൽ , പ്രീയനേ 

 നീയെൻ ഹൃദയത്തിലെ പ്രാണനാളം 

 അണഞ്ഞു പോകാതെ നിന്നെ കാക്കും ഞാനെന്നും"

 

പിന്നെ , കവിതയെഴുതാൻ കണ്ടൊരു നേരം .

" ഒന്ന് വേഗം വാ " അവൻ മറുപടി നൽകി.


വന്നത് ആ വൃദ്ധനായിരുന്നു , അവന് ഭക്ഷണവുമായി. ബിയർ വേണമെന്ന് പറഞ്ഞിരുന്നു. അതും മേശപ്പുറത്ത് വന്നു.

അവനു സന്തോഷമായി. ബിയർ ഉണ്ടല്ലോ, ക്ഷീണമെല്ലാം പമ്പ കടക്കും .

വൃദ്ധൻ വിസ്കിയുമായി അവനരികിലിരുന്നു. 

ബിയർ ചെന്നപ്പോൾ അവൻ സംസാരിച്ചു തുടങ്ങി 

വൃദ്ധൻ വെറുതെ കേട്ടിരുന്നതേയുള്ളൂ 

ഇടയ്ക്ക് വൃദ്ധൻ അവൻറെ തുടയിൽ കൈവെച്ചു 

അവൻ വൃദ്ധൻറെ കയ്യെടുത്ത് മാറ്റി 

വൃദ്ധൻ ചിരിച്ചു 

" എനിക്കറിയാം , എല്ലാം " വൃദ്ധൻ പറഞ്ഞു 

"സജിത്തേട്ടൻ എപ്പോൾ വരും ?"

" വരുമെന്ന് അറിയാം. എപ്പോഴെത്തുമെന്ന് അറിയില്ല. "

വൃദ്ധൻ അവൻറെ താടി പിടിച്ചുയർത്തി കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു " ഞാനൊന്ന് ടെയ്സ്റ്റ്  ചെയ്‌തെന്ന് കരുതി , അതാരും അറിയില്ല ".

ലഹരി പടർന്നുതുടങ്ങിയ കണ്ണുകളിൽ വൃദ്ധന് സൗന്ദര്യം തോന്നി 

" വേണോ ?" അവന് സംശയം 

"വേണം "

വൃദ്ധൻറെ കൈകളിലേക്ക് അവൻ തന്നെ സ്വയം സമർപ്പിച്ചു. 

വൃദ്ധൻ വിശന്നുകിടന്ന ഒരു ചാവാലിപ്പട്ടിയെപ്പോലെ അവനെ ആർത്തിയോടെ ചുംബിച്ചു തുടങ്ങി 

"അങ്കിളിനിത് നല്ല തഴക്കമാണെന്ന് തോന്നുന്നല്ലോ !" , അവൻ അഭിപ്രായപ്പെട്ടു. 

അവനെ നക്കുകയും കടിച്ചീമ്പുകയും ചെയ്യുന്നതിനിടയിൽ വൃദ്ധൻ മുരണ്ടു " നീ സുന്ദരനാ "

" സജിത്ത് ചേട്ടൻ ഇത് അറിയരുത് . വേറെ ആരുടേയും ഒപ്പം പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്."

വൃദ്ധൻ ചിരിച്ചതേ ഉള്ളൂ.

കുറച്ച് കഴിഞ്ഞ് അവൻ പറഞ്ഞു " വേഗം ആയിക്കോട്ടെ . ഇടയ്ക്ക് സജിത്ത് ഏട്ടൻ വന്നാലോ ?"

വൃദ്ധൻ അതൊന്നും ശ്രദ്ധിച്ചില്ല. ഒരു താളക്രമത്തിൽ ഒരീണത്തിൽ വൃദ്ധൻ താൻ ഏർപ്പെട്ട കാര്യം നടത്തി.

" സൂപ്പർ ആയിരുന്നു, അങ്കിൾ ഇവിടൊക്കെ ഉണ്ടാവുമല്ലോ. ഇടയ്ക്ക് വല്ലപ്പോഴും കൂടാം. സജിത്ത് ഏട്ടൻ അറിയാതിരുന്നാൽ മതി."

" നിനക്ക് ഇഷ്ടായോ ?" വൃദ്ധൻ ചോദിച്ചു 

" അങ്കിൾ സൂപ്പറാ . എനിക്കിഷ്ടായി ", അവൻ പറഞ്ഞു.

" എങ്കിലിനി ഒരു സത്യം പറയാം . ഞാനാ സജിത്ത് എന്ന പേരിൽ നിന്നെ വിളിച്ച് വരുത്തിയത്."

അവന് പെട്ടെന്ന് ദേഷ്യം വന്നു." നിങ്ങളെന്നെ പറ്റിച്ചു. ഇനി ഞാനിവിടെ നിൽക്കില്ല. ഞാൻ പോവാ " 

അവൻ ചാടി എഴുനേറ്റു 

വൃദ്ധൻ മുറി അകത്ത് നിന്ന് പൂട്ടി.

"താക്കോൽ തരാനാ പറഞ്ഞേ ", അവൻ ആക്രോശിച്ചു 

വൃദ്ധൻ ബാത് റൂമിലേക്ക് പോയി.

അവൻ കുറച്ച് നേരം ബഹളം വെച്ചു. 

ബഹളം കുറഞ്ഞപ്പോൾ വൃദ്ധൻ ബാത് റൂമിൽ നിന്ന് പുറത്ത് വന്നു.

" നിങ്ങൾ ബാത് റൂമിൽ കയറി ഒളിച്ചിരിക്കയായിരുന്നു , അല്ലേ ?" അവൻ ചീറി 

വൃദ്ധൻ കിടക്കയിൽ കയറിക്കിടന്നു 

അവൻ താക്കോലിനായി വൃദ്ധൻറെ ശരീരമാസകലം പരിശോധിച്ചു.

കാണാഞ്ഞ് , കുളിമുറിയിൽ പരിശോധനയ്‌ക്കായി കയറി 

വൃദ്ധൻ ശബ്ദമുണ്ടാക്കാതെ മുറിതുറന്ന് പുറത്തിറങ്ങി.

അവൻ അതറിഞ്ഞ് തിരിയുമ്പോഴേക്കും വൃദ്ധൻ മുറി പുറത്തുനിന്നടച്ചു 

അവൻ വാതിൽക്കലേക്ക് അടുത്തുവന്നപ്പോഴേക്കും താക്കോൽ തിരിയുന്ന ശബ്ദം കേട്ടു  

അവൻ മുറി തുറക്കാൻ ശ്രമിച്ചു.

മുറി പുറത്തുനിന്ന് പൂട്ടിയിരിക്കുന്നതായി അവൻ മനസിലാക്കി. 

അവൻ വാതിലിനടുത്ത് ഏറെ നേരം കുത്തിയിരുന്നു 

പിന്നെ നിലത്ത് കിടന്നു.

അവിടെ കിടന്നുറങ്ങിപ്പോയി 


ഒരു ദീർഘ യാത്രയ്ക്കും ശരിക്കും ആസ്വദിച്ചുള്ള ഒരു ലൈംഗികവേഴ്ചയ്ക്കും ശേഷമുള്ള ആ ഉറക്കം തികച്ചും ഗാഢമായിരുന്നു. ആ ഗാഢനിദ്രയിലും അവന് യാത്രയുടേതായ അനുഭൂതികൾ സ്വപ്നത്തിലുണ്ടായി.

 അത് പോലെ അനുഭവിച്ച സെക്സിൻറെ അനുഭൂതിവിശേഷങ്ങളും അവനാ സ്വപ്നത്തിൽ അനുഭവിച്ചു. 

രാവിലെ അൽപ്പം വൈകിയാണ് അവനുണർന്നത്. 

അപ്പോൾ അവൻ ബെഡിൽ കിടക്കുകയാണ് 

ഉറക്കത്തിൽ അനുഭവിച്ച സെക്സ് യഥാർത്ഥത്തിൽ സംഭവിച്ചതാണോ , ഉറക്കത്തിൽ തന്നെ വൃദ്ധൻ ലൈംഗികമായി ഉപയോഗിച്ചോ , എന്ന് അവനോർമ്മിച്ചെടുക്കാൻ കഴിഞ്ഞില്ല. 

വാതിൽ അൽപ്പം തുറക്കുകയും വൃദ്ധൻറെ മുഖം അവിടെ പ്രത്യക്ഷപ്പെടുകയും ചെയ്തു. 

അവരുടെ കണ്ണുകൾ ഇടഞ്ഞു 

" ഞാൻ പോവാ. എന്നെ തുറന്ന് വിട് . എനിക്ക് നിങ്ങടെ ഒന്നും വേണ്ട. നിങ്ങൾ കള്ളം പറഞ്ഞാ എന്നെ ഇവിടെ വരുത്തിയത് "

വൃദ്ധൻ ചിരിച്ചുകൊണ്ട് വാതിൽ തുറന്നു. 

അവനെഴുന്നേൽക്കാൻ ശ്രമിച്ചു. 

അവനെഴുന്നേൽക്കാൻ കഴിഞ്ഞില്ല.

തന്നെ കട്ടിലിനോട് ചേർത്ത് കെട്ടിയിട്ടിരിക്കുകയാണെന്ന് അവന് മനസിലായി 

" എന്നെ അഴിച്ച് വിട് . എനിക്ക് പോകണം " അവൻ പറഞ്ഞു 

" ഇവിടെ ഞാനാണ് നിയമം . ഞാൻ പറയുന്നത് നടക്കും "

അവനുറക്കെ നിലവിളിച്ചു.

വൃദ്ധൻ പുശ്ചത്തോടെ ചിരിച്ചു. പിന്നെ അവനൊപ്പം നിലവിളിച്ചു 

എന്നിട്ട് പറഞ്ഞു " നീ എത്ര ഉറക്കെ കൂവിയാലും അത് കേൾക്കാൻ ഒരു പട്ടിപോലും ഈ പരിസരത്തെങ്ങും ഇല്ല. അത് പോകട്ടെ, നിൻറെ ശബ്ദം ഈ ചുമരുകൾക്ക് പുറത്ത് പോവില്ല. യു ആർ ഇൻ എ കേജ്‌ , മൈ ബ്യൂട്ടിഫുൾ ബേർഡ് ".

നിശബ്ദനായി മിഴിച്ച് നോക്കിയിരുന്ന അവനോട് വൃദ്ധൻ പറഞ്ഞു 

"എത്ര നാളായെടാ നിന്നെ കൊതിക്കുന്നു. നിന്നെ ഒന്നിറക്കിക്കൊണ്ടുവരാൻ നോക്കുന്നു. വായിനടുത്തെത്തിയത് വഴുതിപ്പോകാൻ ഞാൻ സമ്മതിക്കുമോ ?"

" ഞാൻ സമ്മതിക്കില്ല "

" നിൻറെ സമ്മതം ആർക്ക് വേണം ?"

വൃദ്ധൻ എഴുനേറ്റുകൊണ്ട് പറഞ്ഞു " എനിക്ക് ആവശ്യമുള്ളപ്പോൾ ഞാൻ വരും. നിന്നെ എൻജോയ് ചെയ്യും. ശരിക്കും സുഖം നിന്നിൽ നിന്ന് ഞാൻ പിഴിഞ്ഞെടുക്കും. നീ പറയും , നിനക്ക് സമ്മതമാണ്, എന്ത് വേണേലും ചെയ്തോ , എന്ന് . അപ്പോൾ  അൽപ്പം  വിശ്രമിച്ചോളൂ . "

വൃദ്ധൻ മുറിയിൽ നിന്നിറങ്ങിപ്പോയി. 

അനങ്ങാനാവാത്ത കെട്ടുകളിൽ അസ്വസ്ഥനായി അവൻ അവിടെ കിടന്നു




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ