അന്നും എലാ ദിവസത്തെയും പോലൊരു ദിവസം മാത്രം
രാവിലെ സൂര്യൻ ഉദിച്ചു . വെയിൽ പരന്നു
അതേ മഞ്ഞവെയിൽ
സൂര്യൻ ഉദിച്ചതും കിഴക്ക് തന്നെ
ഒന്നിനും ഒരു വ്യത്യാസവും ഉണ്ടായില്ല
വ്യത്യാസം ഉണ്ടായത് എനിക്ക് മാത്രമാണ്
അത് എനിക്ക് മാത്രമല്ല
നമ്മളൊക്കെ വെറും സാധാരണക്കാർ
ഗാന്ധി ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കിൽ നമ്മുടെ പോലീസ് അദ്ദേഹത്തെ പിടിച്ചേനെ
കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തേനേ
അദ്ദേഹത്തെ രക്ഷിക്കാൻ നിയമങ്ങൾ പാർലമെൻറ്റ് തിരുത്തിയെഴുതിയേനേ
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന ഗ്രന്ഥം എല്ലാ പേജുകളും മനസിരുത്തി വായിക്കുക
ഊന്നുവടികൾക്കൊപ്പം ഗാന്ധി കിടന്നത് അതിൽ ഗ്രന്ഥകാരന്മാർ വർണ്ണിക്കുന്നുണ്ട്
നെഹ്‌റു ജീവിച്ചിരുന്നെങ്കിൽ ആ ഗ്രന്ഥം ഇന്ത്യയിൽ നിരോധിച്ചേനേ
ഗ്രന്ഥങ്ങൾ വായ്ക്കാനാണെങ്കിൽ വേറെയും ഉണ്ട്
ഞാൻ അധികം ഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല
ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ
അതുകൊണ്ട് ഗ്രന്ഥവായന ഞാൻ നിർത്തി
പിന്നെ പത്രങ്ങൾ
അവ ടിഷ്യു പേപ്പറിന് പകരമായുപയോഗിക്കാം എന്നത് കൊണ്ട്
ഞങ്ങൾ പത്രം കണ്ടാൽ എടുത്ത് വായിക്കും.
ആരും പത്രത്തിനുടമസ്ഥത അവകാശപ്പെട്ടു വന്നില്ലെങ്കിൽ അതെടുത്തേക്കും
നമ്മളതുപേക്ഷിച്ചുപോന്നാൽ പരിസര മലിനീകരണം
നമ്മളത് യൂസ് ചെയ്യുന്നു
കേരളത്തിൽ ഈ യൂസ് ആർക്കും മനസിലാവില്ല
ഇപ്പോൾ കേരളത്തിൽ വന്ന ശേഷം പത്രം ആവശ്യമില്ല
എന്നാലും പത്രശേഖരണത്തിലൂടെ ---
പത്ര ശേഖരണം ട്രെയിനിൽ യാത്ര ചെയ്യാത്തവർക്ക് പിടികിട്ടില്ല ----
അത്യാവശ്യം വിവരങ്ങൾ മനസിലാക്കാറുണ്ട്
പിന്നെ വല്ലപ്പോഴും കടല വാങ്ങാനുള്ള ---
കടല വാങ്ങുന്നത് കടപ്പുറത്ത് വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാൻ പോകാത്തവർക്ക് പിടികിട്ടില്ല ----
കാശ് ഈ മാർഗത്തിലൂടെ കിട്ടാറുണ്ട്
ഒരു ദിവസം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ഫേസ് എന്ന വാക്കിൻറെ സ്പെല്ലിങ് ചോദിച്ചു.
ഇപ്പോൾ സ്പെല്ലിങ് പഠിക്കേണ്ടെന്നും
സ്പെല്ലിങ് പഠിപ്പിക്കേണ്ടെന്നും
സർക്കാർ തീരുമാനിച്ച വിവരം എനിക്കറിയില്ലായിരുന്നു
ക്ലാസിൽ ശല്യമുണ്ടാക്കിയപ്പോൾ ആണ് അവളെ പൊക്കിയത്
അവൾ എഴുന്നേറ്റ് , ഞാൻ സുന്ദരിയാ
എന്നോട് ചോദ്യം ചോദിക്കുകയോ
എന്ന മട്ടിൽ നിന്നു
ഞാൻ കവിളത്തൊന്നു തട്ടി
ഠിം
അടുത്ത ദിവസം അവളുടെ തള്ളച്ചി മിസിസ് താടക ഹാജർ
എൻറെ മകളുടെ കാരണം അടിച്ചുപൊളിച്ച അവനെവിടെ ?
ദേ നിൽക്കുന്നു !
നമ്മുടെ ഹെഡ് മിസ്ട്രസ് ആണ് !
എന്നെ ഒറ്റുകൊടുത്തപ്പോൾ അവർ -- ഹെഡ് മിസ്ട്രസ് -- ക്ളീൻ
ഇനി നീയായി , നിൻറെ പാടായി
എൻറെ കുഞ്ഞിന് തലയ്ക്ക് അനക്കാൻ വായാതെ ഇന്നലെ രാത്രി മുഴുവനും കിടന്നു നിലവിളിക്കുകയായിരുന്നു
കുഞ്ഞുറങ്ങിയില്ല
അവളുടെ ചേച്ചിയുറങ്ങിയില്ല
അവളുടെ അനിയത്തി ഉറങ്ങിയില്ല
ഞാനുറങ്ങിയില്ല
അവളുടെ അപ്പനുറങ്ങിയില്ല
അപ്പൻ ബോംബെലെ ഗുണ്ടയായിരുന്നു
ഇപ്പോഴും ഗുണ്ടയാണ്
ഞാൻ പറഞ്ഞിട്ടാണ് ഇപ്പോൾ വരാതിരുന്നത്
ഡി വൈ എസ്പിക്ക് പരാതി കൊടുക്കാൻ പോകുകയാണ്
ഞാൻ എൽ ഐ സി ഏജൻറ് ആണ്
അതായത് നല്ലൊരു തുകയുടെ പോളിസികൾ അധ്യാപികമാർ ചേർന്നിട്ടാണ് അവളെ ഈ സ്‌കൂളിൽ ചേർത്തിരിക്കുന്നത്
ഇനി ഒരു പോളിസി കൂടി വേണം
ആര് ചേരാനാണ്
ഇല്ലെങ്കിൽ ടി സി തന്നേക്ക് . ഇനി ഈ സ്‌കൂളിൽ വിടുന്നില്ല
അവളുടെ ചേച്ചിയാരെന്ന് അന്വേഷിച്ച് വന്നപ്പോൾ എൻറെ സ്റ്റുഡൻറ്
ആ പരിചയത്തിൽ , ബന്ധത്തിൽ , ആ സ്ത്രീ പരാതി പരിഹരിച്ച് ഇറങ്ങിപ്പോയി
ഫെയിസിൻറെ സ്പെല്ലിങ് അറിയില്ലെങ്കിലും അവൾക്ക് പത്തിൽ എ പ്ലസ് ഉണ്ടായിരുന്നു
ഹെന്തിന് ! സ്വന്തം പേരെഴുതാനറിയാത്ത ആരോമലിനു പത്തിൽ
പത്ത് ഏ പ്ലസ് !
കാലം അതാണ്
പൊതുവിദ്യാഭ്യാസരംഗത്ത് വൻ കുതിപ്പ്
വൻ പരിഷ്‌കാരങ്ങൾ
കുട്ടികൾ പഠിച്ചെഴുതുന്ന സമ്പ്രദായം ഒഴിവാക്കി അധ്യാപകർ ഉത്തരമെഴുതി ഫോട്ടോസ്റ്റാറ് എടുത്ത് കുട്ടികൾക്ക് കൊടുത്ത് എഴുതിക്കുന്ന പരിഷ്കാരമാണ് ആദ്യം വന്നത്
അതുകഴിഞ്ഞ് അധ്യാപകർ നേരിട്ട് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി കൊടുക്കുന്ന പരിഷ്ക്കാരമാണ് ഒടുവിലത്തേത്
നമ്മളിങ്ങനെ ഒരുവിധമൊക്കെ പഠിപ്പിച്ചും പഠിപ്പിക്കാതെയും
ജീവിച്ച് പോരുന്നതിനിടയിൽ
നമ്മുടെ വാസം കൊണ്ട് അനുഗ്രഹീതമായ മുറിയുടെ സമീപത്തെ വീട്ടിൽ ഒരു ചെക്കൻ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചിട്ട് കോളേജ് ജീവിതംഅവസാനിപ്പിച്ച് ഹോസ്റ്റലിൽ നിന്നും തിരികെയെത്തിയിരിക്കുന്നു
ആളെങ്ങനെയുണ്ടെന്നല്ലേ ?
ഒരു പുനത്തിൽ ഒളിച്ചിരിക്കുന്ന ഒരു ജീവിയെപ്പോലെ ആണ് അവൻറെ ജീവിതം
അടച്ചിട്ട അവൻറെ മുറിക്കുള്ളിൽ നിന്നും അവൻ പുറത്തിറങ്ങില്ല
വണ്ടർഫുൾ ക്രീച്ചർ, അല്ലേ !
അപൂർവ്വമായി ഒരു ബൈക്കിൽ അവൻ എങ്ങോട്ടോ പായും
തിരിച്ചു വരും
അകത്ത് കയറിയാൽ അദൃശ്യൻ
അടച്ചിട്ട മുറിക്കുള്ളിൽ
ആ വീടിനെ സംബന്ധിച്ചുള്ളതെല്ലാം ബേബിയുടെ പേരിനോടപ്പമായിരുന്നു
ബേബിടെ വീട്
ബേബീടെ ഭർത്താവ്
ബേബീടെ അമ്മായിഅമ്മ
ബേബീടെ അമ്മായപ്പൻ
ബേബീടെ ചെറുക്കൻ ( അതാണ് അദൃശ്യ ജീവി )
നാട്ടുകാർ പറയുന്നത് ആ ചെറുക്കനെ മുറിക്ക് പുറത്ത് ബേബി വിടില്ലെന്നാണ് !
നമ്മളെ ബാധിക്കാത്ത കാര്യമായതുകൊണ്ട്
ലെഫ്റ്റ് ചെവി ഇൻ , റൈറ്റ് ചെവി ഔട്ട്
ഇടത് ചെവിയിലൂടെ കയറി വലത് ചെവിയിലൂടെ പുറത്തു പോകും
ഒരു ദിവസം ഒരു സുഹൃത്ത് പറഞ്ഞിട്ട് , അയാളുടെ മകൾക്ക് വേണ്ടി
പബ്ലിക് ലൈബ്രറിയിൽ നിന്ന്
പൗലോ കൊയ്‌ലോ എന്നൊരെഴുത്തുകാരൻറെ ഇംഗ്ളീഷിലുള്ള ഒരു പുസ്തകം എടുത്തുകൊണ്ടു വരുമ്പോൾ
ഒരു ചെക്കൻ ചിരിച്ചുകൊണ്ട് മുന്നിൽ
"വായിച്ചിട്ട് തരാം "
നിങ്ങൾക്കറിയാമല്ലോ
ഈ വന്ന കാലത്ത് ഒരാളും ഒരു പുസ്തകവും വായിക്കില്ല
വിഷം കുടിക്കേണ്ടിവന്നാലും പുസ്തകം വായിക്കില്ല
മിക്കതിനും അക്ഷരം കൂട്ടിവായിക്കാനറിയില്ല
ആകെ അറിയാവുന്നത് മൊബെയിലിൽ തോണ്ടാനാണെന്ന്
ഏതാ ആരാ എന്നൊന്നും ചോദിക്കാതെ ഞാൻ പുസ്തകം കൊടുത്തു
അവൻ പുസ്തകം കൊണ്ടുപോയി
കൊണ്ടുപോയാൽ കൊണ്ടുവരുമല്ലോ
അങ്ങനെയാണ് ഞാൻ കരുതിയത്
വന്നില്ല , വരുന്നില്ല
അങ്ങനെ ബേബീടെ ചെറുക്കനെ തേടി ബേബീടെ വീട്ടിൽ പോയി
ചെക്കൻ വീട്ടിലുണ്ട്
പുസ്തകം വീട്ടിലില്ല
സാറേ പുസ്തകം വായിക്കാനുള്ളതല്ലേ ?
അതേ
ഞാനത് വായിക്കാൻ ഒരാൾക്ക് കൊടുത്തിരിക്കയാ
ഞാൻ കാശു കൊടുത്ത് ഒരു പുസ്തകം വാങ്ങി സുഹൃത്തിൻറെ മകൾക്ക് കൊടുത്തു പ്രശ്‍നം പരിഹരിച്ചു
പിന്നീടൊരാൾ എന്നോട് ചോദിച്ചു
സാർ ലൈബ്രറീന്നെടുത്ത പൗലോകൊയിലോയുടെ പുസ്തകമാണോ ബേബീടെ ചെറുക്കന് വായിക്കാൻ കൊടുത്തത് ?
അതേ
അതിനി കിട്ടുന്ന കാര്യം സംശയമാ
അതെന്താ ?
അവനത് ശശിലേഖയ്ക്ക് വായിക്കാൻ കൊടുത്തു
അത് അവളുടെ കാമുകൻ സാമിക്ക് ഇഷ്ടപ്പെട്ടില്ല
അവനത് എടുത്തോണ്ടുപോയി . ഇനിയത് കിട്ടില്ല
സന്തോഷം ഞാൻ ഒരു പുതിയ പുസ്തകം കൂടി വാങ്ങി
അത് ലൈബ്രറിക്ക് കൊടുത്ത് പ്രശ്‍നം പരിഹരിച്ചു
ലൈബ്രെറിയന് സന്തോഷം
സുഹൃത്തിൻറെ മകൾക്ക് സന്തോഷം
അവൾക്ക് കൊടുത്തത് ഏത് കൊശവനാണോ വായിക്കാൻ കൊടുത്തത്
അതിനി ഏതവളാണോ എടുത്തുകൊണ്ടുപോയത്
ബേബീടെ ചെറുക്കന് സന്തോഷം
ശശിലേഖയ്ക്ക് സന്തോഷം
അത് കഴിഞ്ഞപ്പോൾ വരുന്നു സുഹൃത്തിൻറെ മകൾക്ക് കൊടുത്ത പുസ്തകം
ഞാൻ പറഞ്ഞു :"ഇത് നീയെടുത്തോ . പുസ്തകങ്ങൾ ധാരാളം വായിക്കണം "
അപ്പോൾ ബേബീടെ ചെറുക്കൻ പറഞ്ഞു
"അതെനിക്കൊന്ന് വാങ്ങിത്താ , ഞാനൊന്ന് വായിക്കട്ടെ "
ഞാനത് വാങ്ങിക്കൊടുത്തില്ല . പകരം ഒരു പുസ്തകം കൂടി വാങ്ങി
അതവന് കൊടുത്തു
ഞാൻ പ്രത്യേകം പറഞ്ഞു
"ഏതെങ്കിലും പെണ്ണിന് വായിക്കാൻ കൊടുക്കുന്നെങ്കിൽ , ആദ്യം നീ വായിച്ചിട്ടേ കൊടുക്കാവൂ "
"അത്രേയുള്ളൂ " അവൻറെ മറുപടി
അത് മാത്രമല്ല , എൻറെ മുറിയായി അവൻറെ ലൈബ്രറി
ഞാനെടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങളെടുത്തു അവൻ വായിക്കും
അവൻ വായിച്ചോട്ടെ, എന്ന് ഞാനും കരുതി
ഇടയ്ക്കിടെ ഞാനോർമ്മിപ്പിക്കും , പുസ്തകമെടുത്ത് ശശിലേഖയ്ക്ക് കൊടുക്കരുതെന്ന്
ഇല്ല , അവൻ പറയും
ബേബി പറയും , ചെറുക്കനെ വീട്ടിൽ കണ്ടില്ലെങ്കിൽ സാറിൻറെ അടുത്ത് നോക്കിയാ മതി
ഒരു ദിവസം അവൻ പറഞ്ഞു
സാറേ, ഞാൻ തനിച്ചേ ഉള്ളൂ . ഇവിടെ സാർ തനിച്ചല്ലേ ഉള്ളൂ. അതുകൊണ്ട് ഇന്നൊരു ദിവസം സാർ എൻറെ വീട്ടിൽ താമസിക്ക് . സാറിനു ഇവിടെയായാലെന്ത് ?, അവിടെയായാലെന്ത് ?
എനിക്കൊരു കൂട്ടിനാണ്
അവനൊരു കൂട്ടിനല്ല
ഹും
എന്ന് മാത്രമല്ല , വൈകുന്നേരം സ്‌കൂളിൽ നിന്ന് വന്നപ്പോൾ അവനുണ്ട് കാത്തിരിക്കയാണ്
അവന് പേടിയായിട്ടല്ല , ഇന്നൊരു ദിവസം വെറുതെ ഞാൻ അവിടെ ചെന്ന് കിടക്കണം
ഫുഡ് പോലും അവിടെ ഉണ്ട്
അവനോടൊപ്പം ചെല്ലുക. ഫുഡ് കഴിക്കുക. അവിടെ കിടന്നുറങ്ങുക. രാവിലെ എഴുന്നേൽക്കുക എൻറെ ഡ്യൂട്ടി തീർന്നു
എന്തോരൗദാര്യം
എനിക്ക് തനിച്ച് കിടന്നുറങ്ങാൻ പേടിയായതുകൊണ്ട്
ഇന്നൊരു ദിവസം അവനോടൊപ്പം പോയിക്കിടന്നുറങ്ങാമെന്ന് വെച്ചു
അവന് സന്തോഷമായി
ചെസ് കളിച്ചു അതെനിക്ക് ഇഷ്ടമായി
അവനോടൊപ്പം വന്നത് നന്നായി എന്ന് എനിക്ക് തോന്നി
ടി വി ന്യൂസ് കേട്ടു
ഫുഡ് കഴിച്ചു
കിടന്നുറങ്ങാൻ നേരം അവൻ വളരെ എക്കൊണോമിക്കൽ ആയി
ഒരു കിടക്കയിൽ കിടന്നാൽ പോരെ
രണ്ടുപേർക്ക് കിടക്കാവുന്ന കിടക്കയാണ്
അത് ഫാമിലി കോട്ട് ആണ്
ഒരു ഫാമിലിക്ക് കിടക്കാം
ഹസിനും വൈഫിനും കിഡ്സിനും കിടക്കാം
അവൻ ഒരു തലയിണ വെച്ച് റാഡ്ക്ലിഫ് ലൈൻ വരച്ചു
അതിനപ്പുറം അവൻറെ രാജ്യം
അതിനിപ്പുറം എൻറെ രാജ്യം
ലൈറ്റ് അണക്കെണ്ടത് എൻറെ ഡ്യൂട്ടി
ഞാൻ ലൈറ്റ് അണച്ചു കിടന്നുറങ്ങി
ഉറക്കത്തിൽ ഉണർന്നു
അടുത്ത് കിടക്കുന്നത് രാധ അല്ലെന്നുറപ്പായിരുന്നു
അതൊരു പഴയ കഥയാണ്
രാധയുടെ വിവാഹത്തിന് മുൻപുള്ള ഒരു കഥ
പിന്നെ രാധ ഒരു പട്ടാളക്കാരനെ പ്രേമിച്ചു കെട്ടി
സംഗതി കഴിഞ്ഞോയെന്ന് എനിക്ക് അറിയില്ലായിരുന്നു
ഞാൻ ബേബീടെ വീട്ടിലാണെന്ന് ഓർത്തെടുത്തു
എൻറെ തുടകൾക്കിടയിൽ അമർന്നത് റാഡ്ക്ലിഫ് തലയിണയല്ലെന്നും ഒരു മനുഷ്യ ശരീരമാണെന്നും ഞാനറിഞ്ഞു
ശ്ശേ !
ആ ചെക്കനാണോ? അവനറിഞ്ഞു കാണുമോ ? ഇനിയവൻറെ മുഖത്തെങ്ങനെ നോക്കും ?
ഒരു ക്ഷമാപണം നടത്തിയാലോ ?
അവൻ ആരോടെങ്കിലും പറയുമോ ?
ഓ , സാരമില്ല. ഇനീപ്പോ പരീക്ഷ
രണ്ടുമാസം അവധി
ഇവിടെന്നൊരു ട്രാൻസ്ഫർ വാങ്ങാം
ഞാനെഴുന്നേറ്റു
ലൈറ്റിട്ടു
അവനുറക്കമാണ്
വസ്ത്രങ്ങളഴിഞ്ഞു മാറിക്കിടക്കുന്നു
പൂർണ്ണ നഗ്നൻ
കണ്ടാൽ ബേബിയെപ്പോലെ തന്നെയുണ്ട്
ബേബിയുടെ മുടി , മുടി ക്രോപ്പ് ചെയ്തിട്ടുണ്ടെന്നേയുള്ളൂ
ബേബീടെ മുഖം അതേപോലെ
ബേബീടെ ചുണ്ടുകൾ അതേപോലെ
ബേബീടെ കഴുത്ത് അതേപോലെ
ബേബീടെ മുലകൾ അതേപോലെ
ഇത് ആണോ , പെണ്ണോ
ഇത് ബേബി തന്നെയോ
ആകെ ഒരു ഡിഫറൻസ് തുടകൾക്കിടയിലാണ്
അവിടെ ചെറിയൊരുണ്ണി
ഒരുണ്ണി
അത്രേയുള്ളൂ
ലൈറ്റ് ഇട്ടത് അബദ്ധമായി
ഒരു പരീക്ഷ , വേണേൽ പരീക്ഷക്ക് അവധിയെടുക്കാം
പിന്നെ രണ്ടുമാസം മധ്യ വേനൽ അവധി
അതുകഴിയുമ്പോഴേക്കും മറ്റൊരുസ്ക്കൂളിലേക്ക് മാറ്റം വാങ്ങാം
ഈ കിളി പറന്നുപോയാൽ പിന്നൊരിക്കലും കിട്ടില്ല
എനിക്ക് കീഴിൽ അമർന്നപ്പോൾ ബേബീടെ വലിയ കണ്ണുകൾ മിഴിച്ചു
എനിക്ക് കീഴിൽ ബേബി തളർന്ന് മിഴിച്ച് കിടന്നു
പിന്നെ ഞാനവനെ ചേർത്ത് അണച്ച് കിടന്നു
"നിന്നെ എനിക്ക് ഇഷ്ടമാണ് " ഞാൻ അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞു പോയി
ഇനി നാളെ ഈ ചെക്കൻ ആരോടൊക്കെ എന്തൊക്കെയാണാവോ പറയാൻ പോകുന്നത് ?
ഞാൻ എഴുന്നേറ്റ് ലൈറ്റ് അണച്ചു
അവൻ ചതിക്ക്വോ ?
ഞാനാണ് ആദ്യമുണർന്നത്
അവനെൻറെ മാറിൽ പറ്റിച്ചേർന്ന് കിടക്കുകയായിരുന്നു
ഞാനെഴുന്നേറ്റ് കുളിയും കഴിഞ്ഞ് ചായയിട്ട്
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനുണർന്നത്
അവന് ഞാനൊരു ചായ പകർന്ന് കൊടുത്തു
അവൻ കൈനീട്ടി ചായ വാങ്ങുമ്പോൾ എൻറെ മുഖത്ത് നോക്കിയില്ല
ചെറുക്കൻ പണി വെക്കുമോ ?
പിണക്കം മാറ്റാൻ ഞാനവന് കവിളത്ത് ഒരുമ്മ കൊടുത്തു
കാതിൽ മന്ത്രിച്ചു :"എനിക്ക് നിന്നെ ഇഷ്ടമാണ് !"
അവൻറെ കവിളിലൊരു തുടിപ്പ്
അവൻറെ ചെഞ്ചുണ്ടിലൊരു പുഞ്ചിരി വിടർന്നു
അവൻ മൊഴിഞ്ഞു :" എനിക്കറിയാം, സാറേ !"
അവൻറെ ചിരിയുടെ രഹസ്യമറിയാതെ ഞാൻ കുഴങ്ങി
ഞാൻ ചോദിച്ചു : നിനക്ക് ഇഷ്ടം ആണോ ?"
"ഉം "
പരീക്ഷയെയും രണ്ടുമാസത്തെ വേനലവധിയേയും ഞാൻ വെറുത്തു
ഉം , അവധിക്കാലത്തും ഇവിടെത്തന്നെ കൂടാമെന്ന് ഞാൻ തീരുമാനിച്ചു

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ