2016, സെപ്റ്റംബർ 21, ബുധനാഴ്‌ച

ദേവലാൽ

ഓരോ കഥയെഴുതുമ്പോഴും
മനസ്സിൽ അവനായിരുന്നു
അവനുണ്ടായിരുന്നു
ഓരോ കഥയിൽ നിന്നും
ഞാനാവേശം ഉൾക്കൊണ്ടു
അഥവാ എഴുതിയ ഓരോ കഥയും
ഞാൻ എന്നെ സമാശ്വസിപ്പിക്കാൻ
എഴുതിയ കഥകളായിരുന്നു



അതങ്ങനെയാണല്ലോ
കഴിഞ്ഞ വെള്ളിയാഴ്ച്ച ഹോംവർക്ക് ചെയ്യാതെ
ക്ലാസ്സിലേക്ക് നടന്നപ്പോൾ വഴിയരികിലെ
വഞ്ചിയിൽ ദൈവത്തിന് ഒരു അഞ്ചു രൂപാത്തുട്ട്
അന്നാമ്മ ടീച്ചർ ക്ലാസ്സിൽ വന്നില്ല
അടികിട്ടിയില്ല
വീണ്ടും ഹോംവർക്ക് ചെയ്യാത്ത വേളകളിൽ
വഴിയരികിലെ വഞ്ചിയിൽ
അഞ്ചുരൂപാത്തുട്ടുകൾ വീഴും
ചിലപ്പോൾ ദൈവം നമ്മളെ പറ്റിച്ചുകളയും
എന്നാലും നാമോരോതവണയും
ദൈവം ചതിക്കില്ലെന്ന് വിശ്വസിക്കുന്നു
നമ്മൾക്ക് ആശ്രയിക്കാൻ വേറെയാരും ഇല്ലല്ലോ



അതേ
എൻറെ മനസ്സിൽ അവനാണ്
അവൻമാത്രമാണ്
എൻറെ ജീവാത്മാവും പരമാത്മാവും
അവനാണ്
അവൻ മാത്രമാണ്



കഴിഞ്ഞ വെള്ളിയാഴ്ചയാണ്
അവനെ അവസാനമായി കണ്ടത്
ബസ്സിൽ വെച്ച്
അവൻ ബസ്സിലിരിക്കുന്നത് ഞാൻ കണ്ടു
ഞാൻ വേഗം ബസ്സിൽ കയറി
അവനടുത്ത് നിന്നു
അവനെ തൊട്ടു നിന്നു
അവനോടു ചേർന്നു നിന്നു
ബസ്സിൽ തിരക്ക് കൂടിയപ്പോൾ
അവനോടു ഒട്ടി നിന്നു
അതാണ് സ്വകാര്യബസ്സുകളിലെ ഒരു സൗകര്യം
വല്ലാത്ത തിരക്കാണ്
ഇവയിൽ എത്ര കുത്തിനിറക്കാമെന്ന്
അവർക്ക് പോലും ഒരു ധാരണയില്ല
ഇതിനുള്ളിൽ പലതും നടക്കും



മുൻപൊരിക്കൽ
എൻറെ ഒരു സുഹൃത്ത്
നല്ല വേഷവും ധരിച്ചു സ്വകാര്യ ബസ്സിൽ കയറി
എന്നിട്ടെന്താ ?
ഇറങ്ങിയ ഉടനെ
ഒരോട്ടം
വേഷം ചിലേടത്ത് വല്ലാതെ നനഞ്ഞു
ഛേ
അവൻ നല്ല ചരക്ക് ആയിരുന്നു
ആരാ പണി പഠിച്ചതെന്ന്
അവനറിയില്ല
ഏതായാലും അതുകൊണ്ടൊരു ഗുണമുണ്ടായി
അവനെന്നോട് ഇക്കഥ പറഞ്ഞില്ലായിരുന്നെങ്കിൽ
ഒരു പക്ഷെ ഒരിക്കലും
ഞങ്ങൾ തമ്മിൽ അങ്ങനെയൊരു ബന്ധത്തിലേക്ക്
വഴുതിവീഴില്ലായിരുന്നു
സംഭവം നടന്നപ്പോൾ അവനാകെ
ദേഷ്യം കൊണ്ട് തുടുത്തു
പിന്നെ ഞാനവനെ പലപ്പോഴും കളിയാക്കി
പിന്നെയവൻ അത് പറഞ്ഞു ചിരിക്കാൻ തുടങ്ങി
അപ്പോൾ ഞാൻ അവനോടു
ഒരു തവണ ഞാൻ ഒന്ന് ചെയ്തോട്ടെ
എന്ന് കളിയായി ചോദിച്ചു
വേണ്ടെന്നവൻ
പിന്നെ ഞാൻ പലപ്പോഴും ചോദിച്ചു
കളിയാക്കുകയാണെന്നവൻ വിചാരിച്ചു
അവനങ്ങനെ വിചാരിച്ചോട്ടെ
എന്ന് ഞാനും കരുതി
പക്ഷെ ഓരോ തവണയും
ആഗ്രഹം നടക്കാതെ അവനെ വിട്ടു പോരുമ്പോൾ
ഞാൻ തീവ്രമായി വേദനിച്ചു
അവസാനമൊരു ദിവസം
ചോദ്യവുംഉത്തരവും ഉണ്ടായില്ല
അവൻ കിടക്കയിൽ കിടക്കുകയായിരുന്നു
തൊട്ടടുത്ത് ഞാനും
ഞാനതങ്ങു ചെയ്തു
അവൻ മിണ്ടിയില്ല
എതിർത്തില്ല
എതിര് പറഞ്ഞില്ല
ഒന്നും പറഞ്ഞില്ല
ഞാനതങ്ങു ചെയ്തു
വീണ്ടും ഞങ്ങൾ കണ്ടു
എനിക്കും അവനും ചിരിക്കാൻ കഴിഞ്ഞില്ല
അതേക്കുറിച്ചു ഞങ്ങൾ സംസാരിച്ചില്ല
മറ്റു പലതും സംസാരിച്ചു
വീണ്ടും ഞങ്ങൾ കണ്ടു
ഞങ്ങൾ വീണ്ടും പഴയത് പോലെയായി
ഞങ്ങൾ വീണ്ടും തനിച്ചായ സമയത്ത്
ഞാനവനെ അവൻറെ കിടക്കയിൽ കിടത്തി
അവനെതിർത്തില്ല
ഞാനത് വീണ്ടും ചെയ്തു
ഇപ്പോൾ അത് ചെയ്യുന്നത് ഒരാവകാശമായി
ഞാൻ കരുതി
നാലാമത്തെ തവണ ചെയ്യാൻ ശ്രമിക്കവേ
അവൻ വിസമ്മതം പ്രകടിപ്പിച്ചു
ഇത് മോശമല്ലേ ?
ആരെങ്കിലും അറിഞ്ഞാൽ ?
നീ ആരോടെങ്കിലും പറയുമോ?
ഇല്ല
ഞാനും ആരോടും പറയുകയില്ല
പിന്നെങ്ങനെ ആരെങ്കിലുമറിയും?
അവൻ മൗനം
ഞാനവനോട് ആദ്യമായി പ്രണയാഭ്യർത്ഥന നടത്തി
ഞാൻ പറഞ്ഞു
അമേരിക്കയിലും യൂറോപ്പിലുമൊക്കെ
ആണുങ്ങൾ തമ്മിൽ വിവാഹിതനാകും
നമ്മൾക്കും അങ്ങനെ ജീവിക്കാം


ഒരു പക്ഷെ അവൻറെ മനസ്സിൽ
അങ്ങനെ ഒരു മോഹമുണ്ടായിരുന്നിരിക്കാം
അവനിന്നും അവിവാഹിതനാണ്
അവൻ ബഹ്‌റൈനിലും
ഞാനിവിടെ ഭാരതത്തിലും



അതേ
സ്വകാര്യ ബസ്സിലെ ആ ചരക്കിനു പിന്നാലെ
പോകുമ്പോൾ എന്നെ
ആശ്വസിപ്പിക്കുന്നത്
ഈ അനുഭവമാണ്
ഒരു നാൾ
അവനും ഞാനും
സുഹൃത്തുക്കളായിത്തീരും
ഒരുനാൾ
അവനും ഞാനും
ഒരു കിടക്കയിൽ കിടക്കും
ഒരു നാൾ
അവനും ഞാനും ഒരു കിടക്കയിൽ; കിടക്കുമ്പോൾ
ചരിത്രം ആവർത്തിക്കും
അവനെന്റെതായി തീരും
അവൻറെ ചുവന്നുതടിച്ച ചുണ്ടുകൾ
ഞാനൂറിയൂറി കുടിക്കും
അവൻറെ ഉയർന്ന മുലകൾ
ഞാനൂറിയൂറിക്കുടിക്കും
അവൻറെ വെളുത്ത നഗ്ന മേനിയിലാകെ
ഞാൻ പടരും


അവൻറെ പേര് ഞാൻ പറയാം
ദേവലാൽ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ