ഹൃദയം ഹൃദയത്തോട് സംസാരിക്കട്ടെ.
മനസ് മനസിനോട് സംസാരിക്കട്ടെ.
നാവ് നാവിനോടും, ശരീരം ശരീരത്തോടും
സംസാരിക്കട്ടെ.
ചുണ്ടുകള്‍ ചുണ്ടുകളോട് ഉരസട്ടെ
നെഞ്ചു നെഞ്ചോട് ചേരട്ടെ.
തുടകള്‍ തുടകളോട് ഉരസട്ടെ
കാലുകള്‍ പാമ്പുകളെ പ്പോലെ പിണയട്ടെ
മനസ് മനസിനോട് സംസാരിക്കട്ടെ.
നാവ് നാവിനോടും, ശരീരം ശരീരത്തോടും
സംസാരിക്കട്ടെ.
ചുണ്ടുകള്‍ ചുണ്ടുകളോട് ഉരസട്ടെ
നെഞ്ചു നെഞ്ചോട് ചേരട്ടെ.
തുടകള്‍ തുടകളോട് ഉരസട്ടെ
കാലുകള്‍ പാമ്പുകളെ പ്പോലെ പിണയട്ടെ
നീയെന്തേ മൌനമായിരിക്കുന്നു!
എന്റെ സ്വപ്നമേ, ഉണരൂ.
എന്റെ ഹൃദയ ഹാരിയായ പുഷ്പമേ, ഉണരൂ.
അവനോടു ഞാന്‍ പ്രീയതയോടെ സംസാരിച്ചു.
ആദ്യമെല്ലാം അവനു നാണമായിരുന്നു.
അവന്‍ എന്നെ ഒഴിവാക്കാന്‍ ശ്രമിച്ചു.
അവനു പണത്തിന്റെ ആവശ്യം വന്നു.
ആരും സഹായിക്കാനില്ലാതെ അവസാനം
അവന്‍ ഒരു പ്രതീക്ഷയും ഇല്ലാതെ
എന്റെ അടുത്ത് വന്നു.
അങ്ങനെ ഞാന്‍ അവനെ സ്വന്തമാക്കി.
എങ്കിലും അവന്‍ പറഞ്ഞു: എന്നെ കുറിച്ച്
അങ്ങനെ വിചാരിക്കരുത്.
എങ്ങനെ എന്ന് ഞാന്‍ ചോദിച്ചില്ല.
എങ്ങനെ എന്ന് അവന്‍ പറഞ്ഞില്ല.
അവന്റെ ചുണ്ടുകള്‍ റോസാ ദലങ്ങളെ
അനുസ്മരിപ്പിച്ചു.
അവന്റെ മുലകള്‍ ചെറുതും
മാര്‍ദവം ഉള്ളതും ആയിരുന്നു.
അവനു ഒരു പെണ്ണിന്റെ
സൌന്ദര്യം ഉണ്ടായിരുന്നു.
തിരികെ തരാമെന്നു പറഞ്ഞ പണം
അവന്‍ മറന്നു പോയി.
ഞാന്‍ ഓര്‍മിപ്പിച്ചില്ല .
എനിക്ക് പണം ആയിരുന്നില്ല,
അവനെ ആയിരുന്നു ആവശ്യം.
അവനു വീണ്ടും പണം ആവശ്യം വന്നപ്പോള്‍
അവന്‍ എന്റെ സൌഹൃദം തേടി വന്നു.
സദാചാരത്തെ കുറിച്ച്
അവന്‍ നടത്തിയ പ്രഭാഷണം ഞാന്‍
മടുപ്പില്ലാതെ ഇരുന്നു കേട്ടു
നമ്മള്‍ തമ്മില്‍ സൌഹൃദം മാത്രമാണ് ഉള്ളത്.
മറ്റൊന്നും ഇല്ല.
അവന്‍ പറഞ്ഞു.
ഞാന്‍ ഒന്നും പറഞ്ഞില്ല.
സദാചാരത്തിന്റെയും, സൌഹൃദത്തിന്റെയും
മാഹാത്മ്യത്തെ കുറിച്ച് പ്രസംഗിച്ചു കഴിഞ്ഞ്
അവന്‍ കാര്യത്തിലേക്ക് കടന്നു.
അവനു വീണ്ടും പണം കടം വേണം.
അവനെ ആലോസരപ്പെടുത്തിക്കൊണ്ട്
ഞാന്‍ അവന്റെ കുപ്പായത്തിന്റെ കുടുക്കുകള്‍ അഴിച്ചു.
നിസ്സഹായതയോടെ
അവന്‍ നിശ്ചലനായിരുന്നു.
പാന്റ്സിന്റെ സിബ് അഴിക്കുനതു അവന്‍ എതിര്‍ത്തപ്പോള്‍
അവനു പണം വേണമോ എന്ന് ഞാന്‍ ചോദിച്ചു.
പിന്നെ അവന്‍ തടസ്സമൊന്നും പറഞ്ഞില്ല.
ഒരു പെണ്ണിന്റെതുപോലെ
മൃദുലം ആയിരുന്നു അവന്റെ ശരീരം.
അവന്റെ വെളുത്ത,
മിനുസമാര്‍ന്ന,
ആ
ശരീരം
ഞാന്‍ എന്റെ ശരീരത്തോട് ചേര്‍ത്തു വെച്ചു
നാവും ചുണ്ടുകളും കൊണ്ട്
അവന്റെ കമനീയ ശരീരം
ഞാന്‍ നക്കിതുടച്ചു
മറക്കില്ല, ആ സൌന്ദര്യം.
മറക്കില്ല, ആ സൌരഭ്യം.
മറക്കില്ല, ആ മാദകത്വം.
ഇപ്പോള്‍ അവന്‍ പണം ചോദിക്കുമ്പോള്‍
കടം എന്ന് പറയുന്നില്ല.
മടക്കി തരാം എന്ന വാഗ്ദാനവും ഇല്ല.
ഇപ്പോള്‍ ഞാനും അവനും രണ്ടല്ല, ഒന്നാണ്.
ഇപ്പോള്‍ അവന്‍ സദാചാരത്തെ കുറിച്ച്
എന്നോടൊന്നും പറയാറില്ല.
ഇപ്പോള്‍ അവന്റെ നോട്ടം കാണുമ്പോള്‍
അവന്‍ എന്നെ ഒരു സ്ത്രീയെ പോലെ
സ്നേഹിക്കുന്നു എന്നെനിക്കു തോന്നാറുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ