2019, നവംബർ 11, തിങ്കളാഴ്‌ച

വെർജിൻ ബോയ് ഫ്രം ഫേസ്‌ബുക്ക്

ഫേസ് ബുക്കിൽ ഒരു ചരക്ക് ചെക്കനെ കണ്ടു . പരിചയപ്പെട്ടു. ഇഷ്ടമായി .
അവൻ പറയുന്നു , അവന്  ഇഷ്ടമാണെന്ന് . അവന്  സമ്മതമാണെന്ന് .
നിങ്ങൾ ചോദിക്കും ഇനിയെന്താ താമസമെന്ന് .
ഇനിയാണ് താമസം .
ഇത് ഫേസ്ബുക്കാണ് . 
അവനീ ഡയലോഗ് മറ്റു പലരോടും പറഞ്ഞിട്ടുണ്ടാവും 
ഇപ്പോഴും പറയുന്നുണ്ടാവും 
അതിലാണ് പ്രശനം .
പറയുക മാത്രമല്ല, ബന്ധങ്ങളും ഉണ്ടാവും. 
എനിക്ക് വേണ്ടത് സുരക്ഷിതമായ ഒരു ബന്ധമാണ്. 
വെളുക്കാൻ തേച്ചത് പാണ്ടായെന്ന് വരരുത് 
ഒരൽപ്പ നേരത്തെ സുഖം ജീവിതകാലത്തേക്ക് ഒരു ശിക്ഷയായിത്തീരരുത് 


കുറച്ചുകാലം മുമ്പ് 
കോട്ടയത്ത് നിന്നൊരാൾ ഫേസ്‌ബുക്കിൽ പരിചയപ്പെട്ടു 
അവന് എന്നോട് വല്ലാത്ത പ്രേമം 
അവന് എന്റെ കാമുകിയായി ജീവിക്കണം 
അവനെ  ഭാവിയിൽ  ഞാൻ കെട്ടണം 
ഒക്കെ ഞാൻ സമ്മതിച്ചു 
ഞാൻ വേറൊരു ഐഡിയിൽ ഫേസ്‌ബുക്കിൽ വന്നു 
അവൻ ഇതേ ഡയലോഗ് 
ഞാനും അതേ ഡയലോഗ് 
അരഡസൻ ഐ ഡി കളിൽ  ഞാനവനോട് സംസാരിച്ചു 
അവൻ , കള്ളൻ, എന്നോട് ഓരോ ഐഡിയിലും ഇതേ ഡയലോഗ് !
നല്ല സൂപ്പർ ചരക്ക് ആണ് . ഫോട്ടോ കണ്ടു ഇഷ്ടം ആയി 
പക്ഷേ  അവന്റെ സ്വഭാവമിതാണ് 
അവൻ പറയുന്നത് അവനിതുവരെ ആരുമായും ബന്ധപ്പെട്ടിട്ടില്ല , എന്നാണ് 
ആദ്യമായി ബന്ധപ്പെടുക ഞാനുമായാണ് എന്നാണ് അവൻ പറയുക 
എന്റെ അരഡസൻ ഐഡികളിലും അവൻ ഈ വാഗ്ദാനം വെച്ചു 
അതോടെ എനിക്ക് അവനെ വിശ്വാസമില്ലാതെ ആയി 

പിന്നീട് അവന്റെ ഫേസ്‌ബുക്ക് പോസ്റ്റിംഗ്‌സ് ശ്രദ്ധിക്കാൻ തുടങ്ങി 
ഒരു ദിവസം അവൻ വളരെ ആവേശത്തോടെ ഒരു പോസ്റ്റ് ഇട്ടത് ഞാൻ കണ്ടു.
' കിടുക്കാച്ചി കളിയായിരുന്നു. ഉഗ്രൻ. ശരിക്കും എൻജോയ് ചെയ്തു ' , അവൻ എഴുതി. 
വേറൊരാൾ അതിന് അടിക്കുറിപ്പെഴുതിയിരിക്കുന്നു 
' ഡാ , -- കിരൺ , വൗ ! ഇതുപോലൊരു സുഖം ഞാനിതുവരെ അറിഞ്ഞിട്ടില്ല '

ഏതോ ഒരു ഐഡിയിൽ നിന്ന് ഞാനവന് മെസേജ് അയച്ചു 
അവന് പോസ്റ്റിൽ കണ്ട ആവേശം അപ്പോൾ ഇല്ലായിരുന്നു.
അവൻ കൂടുതൽ ഒന്നും പറയാൻ കൂട്ടാക്കിയില്ല 

പിന്നീട് ഒരു രാത്രിയിൽ വളരെ ഇരുട്ടി അവൻ ഓൺലൈൻ വന്നപ്പോൾ 
ഏതോ ഐഡിയിൽ നിന്ന് ഞാനവന് മെസേജ് ചെയ്തു 
അവൻ മറുപടി തന്നു 
അതൊരു ചാറ്റിലേക്ക് മാറി 
അവൻ അതേക്കുറിച്ച് എന്നോട് തുറന്നു പറഞ്ഞു 

അവന്റെ സുഹൃത്ത് ബിസിനസുകാരൻ ആണെന്നാണ് അവനോട് പറഞ്ഞത് .
ഒരു ബിസിനസുകാരൻ , അവനാവശ്യപ്പെടാതെത്തന്നെ പതിനായിരം രൂപ ഗിഫ്റ്റ് നൽകുമെന്ന് പറഞ്ഞപ്പോൾ , അവൻ പിന്നെയൊന്നും ചിന്തിച്ചില്ല.
അവൻ  നേരെ രാത്രി എട്ടുമണിക്ക് ആലപ്പുഴയെത്തി 
അവനോടൊപ്പം പഠിക്കുന്ന ഫ്രണ്ടിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് പോയത്.  

അവനെ വിളിച്ചുവരുത്തിയ ബിസിനസുകാരൻ ഒരു ലുങ്കിയുമുടുത്ത് നടന്നാണ് വന്നത്.
അടുത്താണ് താമസമെന്നാണ് പറഞ്ഞത് 
രണ്ടുപേരും എഫ് ബിയിൽ പോസ്റ്റിട്ടു . അതിനുശേഷമാണ് 
രണ്ടുപേരും നടന്ന് ബിസിനസുകാരന്റെ താമസസ്ഥലത്ത് എത്തിയത്  
ഒരു ചീപ്പ് ലോഡ്ജിലെ വൃത്തികെട്ട മുറി.
നാറ്റം 
എന്ത് ചെയ്യും ? ഒരു ഊരാക്കുടുക്ക് 
ബിസിനസ് എന്ന് പറഞ്ഞത് , വഴിയോരക്കച്ചവടക്കാരൻ , എന്നർത്ഥത്തിലാണത്രെ .
അവൻ വിടില്ല.
അല്ലെങ്കിൽ തന്നെ വളരെ ഇരുട്ടിയിരിക്കുന്നു .
എന്ത് ചെയ്യും ? എങ്ങോട്ട് പോകും ? പരിചയമില്ലാത്ത സ്ഥലം.
അവൻ വിട്ടിട്ടു വേണ്ടേ പോകാൻ .
അങ്ങനെ ആഹാരം കഴിക്കാതെ ഒരു രാത്രി . 
ഇനിയിപ്പോൾ ഒരിടത്തും ഫുഡ് കിട്ടില്ലെന്നാണ് ബിസിനസുകാരൻ വഴിയോരം പറഞ്ഞത്  വഴിയോരത്തിന്  ഫുഡ് കൊടുക്കാൻ പറ്റാത്തതിൽ ഖേദം 
ഖേദം മാറാൻ മദ്യം എടുത്തു വെച്ചു 
അവൻ മദ്യം കഴിച്ചിട്ടില്ല 
വഴിയോരം നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു 
മദ്യം കുടിച്ചിട്ട് വേണമത്രേ സെക്സിൽ ഏർപ്പെടാൻ 

വിശപ്പും മദ്യവും കൂടിയായപ്പോൾ അവന് തളർച്ച തോന്നി 
വഴിയോരത്തിന്റെ വിനോദമെല്ലാം കഴിഞ്ഞതെപ്പോഴെന്ന് അവനറിഞ്ഞില്ല 
അവനുണരുമ്പോൾ വഴിയോരം ഉണ്ടായിരുന്നില്ല.
മേശപ്പുറത്തൊരു കുറിപ്പ്.
അത്യാവശ്യമായി പോകുകയാണ് , നീ മുറി പൂട്ടി  താക്കോൽ താഴെ കൊടുത്താൽ  മതി .
അവൻ ബസ് സ്റ്റാൻഡിൽ ചെന്നിട്ടാണ് , ഒരു ചായ കുടിക്കാമെന്ന് കരുതി പോക്കറ്റിൽ കാശ് നോക്കിയത്. 
ആലപ്പുഴ നിന്നും കോട്ടയത്തിനുള്ള ടിക്കറ്റ് കാശ് പോക്കറ്റിൽ ഉണ്ട് 
അവന്റെ പോക്കറ്റിൽ ബസ് ടിക്കറ്റിനുള്ള പൈസ മാത്രം വെച്ച് , ബാക്കി കൂടി എടുത്തിട്ടാണ് അയാൾ പോയത്. 

പിന്നീടൊരു സന്ദേശം അവനെനിക്ക് അയച്ചു 
അവൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചു അത്രേ.
സമയം രാത്രി. അവനത് ചെയ്തേക്കുമെന്നെനിക്ക് തോന്നി 
ഞാനവനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു . കാര്യമെന്തെന്ന് അന്വേഷിച്ചു.
വഴിയോരം ബിസിനസ് അവനു വാഗ്ദാനം ചെയ്ത പതിനായിരം കൊടുത്തില്ലെന്നതുമാത്രമല്ല ചെയ്ത ദോഷം 
വഴിയോരം ബിസിനസ് അവന്റെ പോക്കറ്റിൽ ഉണ്ടായിരുന്ന പണം ബസ് ടിക്കറ്റിനുള്ളത് വെച്ചിട്ട് ബാക്കിയെല്ലാം എടുത്തു എന്നതുമാത്രമല്ല ചെയ്ത ദോഷം 
വഴിയോരം ബിസിനസ് പറയാത്തൊരു സമ്മാനം അവനു ഫ്രീയായി നൽകുകയും ചെയ്തു 
ലൈംഗികരോഗം 
അവനിതെങ്ങനെ ആരോടെങ്കിലും പറയും 
ഡോക്ടറെ കാണാൻ , മരുന്ന് വാങ്ങാൻ കാശ് വേണ്ടേ ?
ആരെങ്കിലും അറിഞ്ഞാൽ ?

 അവൻ ജീവിച്ചിരിക്കുന്നു. ഇടയ്ക്കിടെ പറയും ചാകാൻ പോകയാണെന്ന്. വഴിയോരം അന്ന് രാത്രിയിൽ ബലമായി മദ്യം കുടിപ്പിച്ചു. ഇപ്പോൾ ആരും നിർബന്ധിക്കാതെ  കാശ് കൊടുത്ത് മദ്യപിക്കുന്നു. അമിതമായി മദ്യപിക്കുന്നു. മദ്യപിച്ചുകഴിയുമ്പോൾ അവന് ചാകണം. അവൻ എനിക്ക് മെസേജ് ചെയ്യും , അവൻ ചാകാൻ പോകുകയാണെന്ന് . 

അവന്റെ പഠനം പോയി . നന്നായി പഠിക്കുന്നവൻ ആയിരുന്നു. അവന്റെ ജീവിതം പോയി. 

 ഇന്നലെ ഒരു പുതിയ പ്രശനം കൂടി അവന്  വന്ന് ചേർന്നിരിക്കുന്നു. ഒരു വൃദ്ധന് അവനോടു കമ്പം. എപ്പോഴും  നിർബന്ധിക്കും  അയാളോടൊപ്പം ചെന്ന് താമസിക്കാൻ. ആവശ്യം അവനുമായി  സെക്സിൽ ഏർപ്പെടണമെന്നതാണ്. അവന്റെ എല്ലാ ചിലവും അയാൾ ഏറ്റു, എന്നാണ്  വാഗ്ദാനം. എത്ര പണം വേണേലും കൊടുക്കുമത്രേ. 

ഞാൻ പറഞ്ഞു. ഏതായാലും നിനക്ക് കാശ് വേണം. ഡോകരെക്കാണാനും മരുന്ന് വാങ്ങാനും. പിന്നെ നിനക്ക് ജീവിക്കാനും. ഒരു ജോലികിട്ടുന്നതുവരെ നീ അയാളോടൊപ്പം കൂട് .

 " ഞാനൊരു പിശാചല്ല, അങ്ങനെയൊരു ദ്രോഹം ചെയ്യാൻ " , അവൻ പറഞ്ഞു .







2019, നവംബർ 9, ശനിയാഴ്‌ച

രാഹുൽ ആർ കമൽ

രാഹുൽ ആർ  കമൽ 

1998 മാർച് 25 നു ഉച്ചയ്ക്ക് ശേഷം 2 മണി 48 മിനിറ്റ്

അവിട്ടം നക്ഷത്രം

കർക്കിടക ലഗ്നം 110 .06

രണ്ടാം ഭാവം ചിങ്ങം രാശി രാഹു 135. 28

ഏഴാം ഭാവം മകരം  രാശി ശുക്രൻ 294. 14

എട്ടാം ഭാവം   കുംഭം രാശി  കേതു  315 . 28
                                 ഗുരു    317. 50
                                 ചന്ദ്രൻ  302. 16

ഒന്പതാം ഭാവം  മീനം രാശി മ       357. 06
                                  ബു     357. 17
                                  കു      352. 05
                                  ര       340. 41

സാമാന്യ ഫലങ്ങൾ

2019, മേയ് 21, ചൊവ്വാഴ്ച

ബേബീടെ ചെറുക്കൻ

 അന്നും എലാ ദിവസത്തെയും പോലൊരു ദിവസം മാത്രം 
രാവിലെ സൂര്യൻ ഉദിച്ചു . വെയിൽ പരന്നു 
അതേ  മഞ്ഞവെയിൽ 
സൂര്യൻ ഉദിച്ചതും കിഴക്ക് തന്നെ 
ഒന്നിനും ഒരു വ്യത്യാസവും ഉണ്ടായില്ല 
വ്യത്യാസം ഉണ്ടായത് എനിക്ക് മാത്രമാണ് 
അത് എനിക്ക് മാത്രമല്ല 


നമ്മളൊക്കെ വെറും സാധാരണക്കാർ 
ഗാന്ധി ഇന്നായിരുന്നു ജീവിച്ചിരുന്നതെങ്കിൽ നമ്മുടെ പോലീസ് അദ്ദേഹത്തെ പിടിച്ചേനെ 
കോടതി അദ്ദേഹത്തെ റിമാൻഡ് ചെയ്തേനേ 
അദ്ദേഹത്തെ രക്ഷിക്കാൻ നിയമങ്ങൾ പാർലമെൻറ്റ് തിരുത്തിയെഴുതിയേനേ 
സ്വാതന്ത്ര്യം അർദ്ധ രാത്രിയിൽ എന്ന ഗ്രന്ഥം എല്ലാ പേജുകളും മനസിരുത്തി വായിക്കുക 
ഊന്നുവടികൾക്കൊപ്പം ഗാന്ധി കിടന്നത് അതിൽ ഗ്രന്ഥകാരന്മാർ വർണ്ണിക്കുന്നുണ്ട് 
നെഹ്‌റു ജീവിച്ചിരുന്നെങ്കിൽ ആ ഗ്രന്ഥം ഇന്ത്യയിൽ നിരോധിച്ചേനേ 


ഗ്രന്ഥങ്ങൾ വായ്ക്കാനാണെങ്കിൽ വേറെയും ഉണ്ട് 
ഞാൻ അധികം ഗ്രന്ഥങ്ങൾ വായിച്ചിട്ടില്ല 
ഏട്ടിലെ പശു പുല്ലുതിന്നില്ലല്ലോ 
അതുകൊണ്ട് ഗ്രന്ഥവായന ഞാൻ നിർത്തി 
പിന്നെ പത്രങ്ങൾ 
അവ ടിഷ്യു പേപ്പറിന് പകരമായുപയോഗിക്കാം എന്നത് കൊണ്ട് 
ഞങ്ങൾ പത്രം കണ്ടാൽ എടുത്ത് വായിക്കും.
ആരും പത്രത്തിനുടമസ്ഥത  അവകാശപ്പെട്ടു  വന്നില്ലെങ്കിൽ അതെടുത്തേക്കും 
നമ്മളതുപേക്ഷിച്ചുപോന്നാൽ പരിസര മലിനീകരണം 
നമ്മളത് യൂസ് ചെയ്യുന്നു 
കേരളത്തിൽ ഈ യൂസ് ആർക്കും മനസിലാവില്ല 
ഇപ്പോൾ കേരളത്തിൽ വന്ന ശേഷം പത്രം ആവശ്യമില്ല 
എന്നാലും പത്രശേഖരണത്തിലൂടെ ---
പത്ര ശേഖരണം ട്രെയിനിൽ യാത്ര ചെയ്യാത്തവർക്ക് പിടികിട്ടില്ല ----
അത്യാവശ്യം വിവരങ്ങൾ മനസിലാക്കാറുണ്ട് 
പിന്നെ വല്ലപ്പോഴും കടല വാങ്ങാനുള്ള ---
കടല വാങ്ങുന്നത് കടപ്പുറത്ത് വൈകുന്നേരങ്ങളിൽ കാറ്റുകൊള്ളാൻ പോകാത്തവർക്ക് പിടികിട്ടില്ല ----
കാശ് ഈ മാർഗത്തിലൂടെ കിട്ടാറുണ്ട് 


ഒരു ദിവസം എട്ടാം ക്ലാസിൽ പഠിക്കുന്ന കുട്ടിയോട് ഫേസ് എന്ന വാക്കിൻറെ സ്പെല്ലിങ് ചോദിച്ചു.
ഇപ്പോൾ സ്പെല്ലിങ് പഠിക്കേണ്ടെന്നും 
സ്പെല്ലിങ് പഠിപ്പിക്കേണ്ടെന്നും 
സർക്കാർ തീരുമാനിച്ച വിവരം എനിക്കറിയില്ലായിരുന്നു 
ക്ലാസിൽ ശല്യമുണ്ടാക്കിയപ്പോൾ ആണ് അവളെ പൊക്കിയത് 
അവൾ എഴുന്നേറ്റ് , ഞാൻ സുന്ദരിയാ 
എന്നോട് ചോദ്യം ചോദിക്കുകയോ 
എന്ന മട്ടിൽ നിന്നു 
ഞാൻ കവിളത്തൊന്നു തട്ടി 
ഠിം 
അടുത്ത ദിവസം അവളുടെ തള്ളച്ചി മിസിസ് താടക ഹാജർ 
എൻറെ മകളുടെ കാരണം അടിച്ചുപൊളിച്ച  അവനെവിടെ ?
ദേ നിൽക്കുന്നു !
നമ്മുടെ ഹെഡ് മിസ്ട്രസ് ആണ് !
എന്നെ ഒറ്റുകൊടുത്തപ്പോൾ അവർ -- ഹെഡ് മിസ്ട്രസ് -- ക്ളീൻ 
ഇനി നീയായി , നിൻറെ പാടായി 
എൻറെ കുഞ്ഞിന് തലയ്ക്ക് അനക്കാൻ വായാതെ ഇന്നലെ രാത്രി മുഴുവനും കിടന്നു നിലവിളിക്കുകയായിരുന്നു 
കുഞ്ഞുറങ്ങിയില്ല 
അവളുടെ ചേച്ചിയുറങ്ങിയില്ല 
അവളുടെ അനിയത്തി ഉറങ്ങിയില്ല 
ഞാനുറങ്ങിയില്ല 
അവളുടെ അപ്പനുറങ്ങിയില്ല 
അപ്പൻ ബോംബെലെ ഗുണ്ടയായിരുന്നു 
ഇപ്പോഴും ഗുണ്ടയാണ്‌ 
ഞാൻ പറഞ്ഞിട്ടാണ് ഇപ്പോൾ വരാതിരുന്നത് 
ഡി വൈ എസ്പിക്ക് പരാതി കൊടുക്കാൻ പോകുകയാണ്‌ 
ഞാൻ എൽ ഐ സി ഏജൻറ് ആണ് 
അതായത് നല്ലൊരു തുകയുടെ പോളിസികൾ അധ്യാപികമാർ ചേർന്നിട്ടാണ് അവളെ ഈ സ്‌കൂളിൽ ചേർത്തിരിക്കുന്നത് 
ഇനി ഒരു പോളിസി കൂടി വേണം 
ആര് ചേരാനാണ് 
ഇല്ലെങ്കിൽ ടി സി തന്നേക്ക് . ഇനി ഈ സ്‌കൂളിൽ വിടുന്നില്ല 
അവളുടെ ചേച്ചിയാരെന്ന് അന്വേഷിച്ച് വന്നപ്പോൾ എൻറെ സ്റ്റുഡൻറ് 
ആ പരിചയത്തിൽ , ബന്ധത്തിൽ , ആ സ്ത്രീ പരാതി പരിഹരിച്ച് ഇറങ്ങിപ്പോയി 


ഫെയിസിൻറെ സ്പെല്ലിങ് അറിയില്ലെങ്കിലും അവൾക്ക് പത്തിൽ എ പ്ലസ് ഉണ്ടായിരുന്നു 
ഹെന്തിന് ! സ്വന്തം പേരെഴുതാനറിയാത്ത ആരോമലിനു പത്തിൽ 
പത്ത് ഏ പ്ലസ് !
കാലം അതാണ് 
പൊതുവിദ്യാഭ്യാസരംഗത്ത് വൻ കുതിപ്പ് 
വൻ പരിഷ്‌കാരങ്ങൾ 
കുട്ടികൾ  പഠിച്ചെഴുതുന്ന സമ്പ്രദായം ഒഴിവാക്കി അധ്യാപകർ ഉത്തരമെഴുതി ഫോട്ടോസ്റ്റാറ് എടുത്ത് കുട്ടികൾക്ക് കൊടുത്ത് എഴുതിക്കുന്ന പരിഷ്കാരമാണ് ആദ്യം വന്നത് 
അതുകഴിഞ്ഞ് അധ്യാപകർ നേരിട്ട് വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതി കൊടുക്കുന്ന പരിഷ്ക്കാരമാണ് ഒടുവിലത്തേത് 

നമ്മളിങ്ങനെ ഒരുവിധമൊക്കെ പഠിപ്പിച്ചും പഠിപ്പിക്കാതെയും 
ജീവിച്ച് പോരുന്നതിനിടയിൽ 
നമ്മുടെ വാസം കൊണ്ട് അനുഗ്രഹീതമായ മുറിയുടെ സമീപത്തെ വീട്ടിൽ ഒരു ചെക്കൻ മെക്കാനിക്കൽ എൻജിനീയറിങ് പഠിച്ചിട്ട് കോളേജ് ജീവിതംഅവസാനിപ്പിച്ച് ഹോസ്റ്റലിൽ നിന്നും തിരികെയെത്തിയിരിക്കുന്നു 
ആളെങ്ങനെയുണ്ടെന്നല്ലേ ?
ഒരു പുനത്തിൽ ഒളിച്ചിരിക്കുന്ന ഒരു ജീവിയെപ്പോലെ ആണ് അവൻറെ ജീവിതം 
അടച്ചിട്ട അവൻറെ മുറിക്കുള്ളിൽ നിന്നും അവൻ പുറത്തിറങ്ങില്ല 
വണ്ടർഫുൾ ക്രീച്ചർ, അല്ലേ !
അപൂർവ്വമായി ഒരു ബൈക്കിൽ അവൻ എങ്ങോട്ടോ പായും 
തിരിച്ചു വരും 
അകത്ത് കയറിയാൽ അദൃശ്യൻ 
അടച്ചിട്ട മുറിക്കുള്ളിൽ 
ആ വീടിനെ സംബന്ധിച്ചുള്ളതെല്ലാം ബേബിയുടെ പേരിനോടപ്പമായിരുന്നു 
ബേബിടെ വീട് 
ബേബീടെ ഭർത്താവ് 
ബേബീടെ അമ്മായിഅമ്മ 
ബേബീടെ അമ്മായപ്പൻ 
ബേബീടെ ചെറുക്കൻ ( അതാണ് അദൃശ്യ ജീവി )
നാട്ടുകാർ പറയുന്നത് ആ ചെറുക്കനെ മുറിക്ക് പുറത്ത് ബേബി വിടില്ലെന്നാണ് !
നമ്മളെ ബാധിക്കാത്ത കാര്യമായതുകൊണ്ട് 
ലെഫ്റ്റ് ചെവി ഇൻ , റൈറ്റ്  ചെവി ഔട്ട് 
ഇടത് ചെവിയിലൂടെ കയറി വലത് ചെവിയിലൂടെ പുറത്തു പോകും 


ഒരു ദിവസം ഒരു സുഹൃത്ത് പറഞ്ഞിട്ട് , അയാളുടെ മകൾക്ക് വേണ്ടി 
പബ്ലിക് ലൈബ്രറിയിൽ നിന്ന് 
പൗലോ കൊയ്‌ലോ എന്നൊരെഴുത്തുകാരൻറെ ഇംഗ്ളീഷിലുള്ള ഒരു പുസ്തകം എടുത്തുകൊണ്ടു വരുമ്പോൾ 
ഒരു ചെക്കൻ ചിരിച്ചുകൊണ്ട് മുന്നിൽ 
"വായിച്ചിട്ട് തരാം "
നിങ്ങൾക്കറിയാമല്ലോ 
ഈ വന്ന കാലത്ത് ഒരാളും ഒരു പുസ്തകവും വായിക്കില്ല 
വിഷം കുടിക്കേണ്ടിവന്നാലും പുസ്തകം വായിക്കില്ല 
മിക്കതിനും അക്ഷരം കൂട്ടിവായിക്കാനറിയില്ല 
ആകെ അറിയാവുന്നത് മൊബെയിലിൽ തോണ്ടാനാണെന്ന് 
ഏതാ ആരാ എന്നൊന്നും ചോദിക്കാതെ ഞാൻ പുസ്തകം കൊടുത്തു 
അവൻ പുസ്തകം കൊണ്ടുപോയി 
കൊണ്ടുപോയാൽ കൊണ്ടുവരുമല്ലോ 
അങ്ങനെയാണ് ഞാൻ കരുതിയത് 
വന്നില്ല , വരുന്നില്ല 
അങ്ങനെ ബേബീടെ ചെറുക്കനെ തേടി ബേബീടെ വീട്ടിൽ പോയി 
ചെക്കൻ വീട്ടിലുണ്ട് 
പുസ്തകം വീട്ടിലില്ല 
സാറേ പുസ്തകം വായിക്കാനുള്ളതല്ലേ ?
അതേ 
ഞാനത് വായിക്കാൻ ഒരാൾക്ക് കൊടുത്തിരിക്കയാ 
ഞാൻ കാശു കൊടുത്ത് ഒരു പുസ്തകം വാങ്ങി സുഹൃത്തിൻറെ മകൾക്ക് കൊടുത്തു പ്രശ്‍നം പരിഹരിച്ചു 
പിന്നീടൊരാൾ എന്നോട് ചോദിച്ചു 
സാർ ലൈബ്രറീന്നെടുത്ത പൗലോകൊയിലോയുടെ പുസ്തകമാണോ ബേബീടെ ചെറുക്കന് വായിക്കാൻ കൊടുത്തത് ?
അതേ 
അതിനി കിട്ടുന്ന കാര്യം സംശയമാ 
അതെന്താ ?
അവനത്  ശശിലേഖയ്ക്ക് വായിക്കാൻ കൊടുത്തു 
അത് അവളുടെ കാമുകൻ സാമിക്ക് ഇഷ്ടപ്പെട്ടില്ല 
അവനത് എടുത്തോണ്ടുപോയി . ഇനിയത് കിട്ടില്ല 
സന്തോഷം ഞാൻ ഒരു പുതിയ പുസ്തകം കൂടി വാങ്ങി 
അത് ലൈബ്രറിക്ക് കൊടുത്ത് പ്രശ്‍നം പരിഹരിച്ചു 
ലൈബ്രെറിയന് സന്തോഷം 
സുഹൃത്തിൻറെ മകൾക്ക് സന്തോഷം 
അവൾക്ക് കൊടുത്തത് ഏത് കൊശവനാണോ വായിക്കാൻ കൊടുത്തത് 
അതിനി ഏതവളാണോ എടുത്തുകൊണ്ടുപോയത് 
ബേബീടെ ചെറുക്കന് സന്തോഷം 
ശശിലേഖയ്ക്ക് സന്തോഷം 
അത് കഴിഞ്ഞപ്പോൾ വരുന്നു സുഹൃത്തിൻറെ മകൾക്ക് കൊടുത്ത പുസ്തകം 
ഞാൻ പറഞ്ഞു :"ഇത് നീയെടുത്തോ . പുസ്തകങ്ങൾ ധാരാളം വായിക്കണം "
അപ്പോൾ ബേബീടെ ചെറുക്കൻ പറഞ്ഞു 
"അതെനിക്കൊന്ന് വാങ്ങിത്താ , ഞാനൊന്ന് വായിക്കട്ടെ "
ഞാനത് വാങ്ങിക്കൊടുത്തില്ല . പകരം ഒരു പുസ്തകം കൂടി വാങ്ങി 
അതവന് കൊടുത്തു 
ഞാൻ പ്രത്യേകം പറഞ്ഞു 
"ഏതെങ്കിലും പെണ്ണിന് വായിക്കാൻ കൊടുക്കുന്നെങ്കിൽ , ആദ്യം നീ വായിച്ചിട്ടേ കൊടുക്കാവൂ "
"അത്രേയുള്ളൂ " അവൻറെ മറുപടി 
അത് മാത്രമല്ല , എൻറെ മുറിയായി അവൻറെ ലൈബ്രറി 
ഞാനെടുത്തുകൊണ്ടുവരുന്ന പുസ്തകങ്ങളെടുത്തു അവൻ വായിക്കും 
അവൻ വായിച്ചോട്ടെ, എന്ന് ഞാനും കരുതി 
ഇടയ്ക്കിടെ ഞാനോർമ്മിപ്പിക്കും , പുസ്തകമെടുത്ത് ശശിലേഖയ്ക്ക് കൊടുക്കരുതെന്ന് 
ഇല്ല , അവൻ പറയും 
ബേബി പറയും , ചെറുക്കനെ വീട്ടിൽ കണ്ടില്ലെങ്കിൽ സാറിൻറെ അടുത്ത് നോക്കിയാ മതി 


ഒരു ദിവസം അവൻ പറഞ്ഞു 
സാറേ, ഞാൻ തനിച്ചേ ഉള്ളൂ . ഇവിടെ സാർ തനിച്ചല്ലേ ഉള്ളൂ. അതുകൊണ്ട് ഇന്നൊരു ദിവസം സാർ എൻറെ വീട്ടിൽ താമസിക്ക് . സാറിനു ഇവിടെയായാലെന്ത് ?, അവിടെയായാലെന്ത് ? 
എനിക്കൊരു കൂട്ടിനാണ് 
അവനൊരു കൂട്ടിനല്ല 
ഹും 
എന്ന് മാത്രമല്ല , വൈകുന്നേരം സ്‌കൂളിൽ നിന്ന് വന്നപ്പോൾ അവനുണ്ട് കാത്തിരിക്കയാണ് 
അവന് പേടിയായിട്ടല്ല , ഇന്നൊരു ദിവസം വെറുതെ ഞാൻ അവിടെ ചെന്ന് കിടക്കണം 
ഫുഡ് പോലും അവിടെ ഉണ്ട് 
അവനോടൊപ്പം ചെല്ലുക. ഫുഡ് കഴിക്കുക. അവിടെ കിടന്നുറങ്ങുക. രാവിലെ എഴുന്നേൽക്കുക എൻറെ ഡ്യൂട്ടി തീർന്നു 
എന്തോരൗദാര്യം 
എനിക്ക് തനിച്ച് കിടന്നുറങ്ങാൻ പേടിയായതുകൊണ്ട് 
ഇന്നൊരു ദിവസം അവനോടൊപ്പം പോയിക്കിടന്നുറങ്ങാമെന്ന് വെച്ചു 
അവന് സന്തോഷമായി 
ചെസ് കളിച്ചു അതെനിക്ക് ഇഷ്ടമായി 
അവനോടൊപ്പം വന്നത് നന്നായി എന്ന് എനിക്ക് തോന്നി 
ടി വി ന്യൂസ് കേട്ടു 
ഫുഡ് കഴിച്ചു 
കിടന്നുറങ്ങാൻ നേരം അവൻ വളരെ എക്കൊണോമിക്കൽ ആയി 
ഒരു കിടക്കയിൽ കിടന്നാൽ പോരെ 
രണ്ടുപേർക്ക് കിടക്കാവുന്ന കിടക്കയാണ് 
അത് ഫാമിലി കോട്ട് ആണ് 
ഒരു ഫാമിലിക്ക് കിടക്കാം 
ഹസിനും വൈഫിനും കിഡ്സിനും കിടക്കാം 
അവൻ ഒരു തലയിണ വെച്ച് റാഡ്ക്ലിഫ് ലൈൻ വരച്ചു 
അതിനപ്പുറം അവൻറെ രാജ്യം 
അതിനിപ്പുറം എൻറെ രാജ്യം 
ലൈറ്റ് അണക്കെണ്ടത് എൻറെ ഡ്യൂട്ടി 
ഞാൻ ലൈറ്റ് അണച്ചു കിടന്നുറങ്ങി 
ഉറക്കത്തിൽ ഉണർന്നു 
അടുത്ത് കിടക്കുന്നത് രാധ അല്ലെന്നുറപ്പായിരുന്നു 
അതൊരു പഴയ കഥയാണ് 
രാധയുടെ വിവാഹത്തിന് മുൻപുള്ള ഒരു കഥ 
പിന്നെ രാധ ഒരു പട്ടാളക്കാരനെ പ്രേമിച്ചു കെട്ടി 
സംഗതി കഴിഞ്ഞോയെന്ന് എനിക്ക് അറിയില്ലായിരുന്നു 
ഞാൻ ബേബീടെ വീട്ടിലാണെന്ന് ഓർത്തെടുത്തു 
എൻറെ തുടകൾക്കിടയിൽ അമർന്നത് റാഡ്ക്ലിഫ് തലയിണയല്ലെന്നും ഒരു മനുഷ്യ ശരീരമാണെന്നും ഞാനറിഞ്ഞു 
ശ്ശേ !
ആ ചെക്കനാണോ? അവനറിഞ്ഞു കാണുമോ ? ഇനിയവൻറെ മുഖത്തെങ്ങനെ നോക്കും ?
ഒരു ക്ഷമാപണം നടത്തിയാലോ ?
അവൻ ആരോടെങ്കിലും പറയുമോ ?
ഓ , സാരമില്ല. ഇനീപ്പോ പരീക്ഷ 
രണ്ടുമാസം അവധി 
ഇവിടെന്നൊരു ട്രാൻസ്ഫർ വാങ്ങാം 
ഞാനെഴുന്നേറ്റു 
ലൈറ്റിട്ടു 
അവനുറക്കമാണ് 
വസ്ത്രങ്ങളഴിഞ്ഞു മാറിക്കിടക്കുന്നു 
പൂർണ്ണ നഗ്നൻ 
കണ്ടാൽ ബേബിയെപ്പോലെ തന്നെയുണ്ട് 
ബേബിയുടെ മുടി , മുടി ക്രോപ്പ് ചെയ്തിട്ടുണ്ടെന്നേയുള്ളൂ 
ബേബീടെ മുഖം അതേപോലെ 
ബേബീടെ ചുണ്ടുകൾ അതേപോലെ 
ബേബീടെ കഴുത്ത് അതേപോലെ 
ബേബീടെ മുലകൾ അതേപോലെ 
ഇത് ആണോ , പെണ്ണോ 
ഇത് ബേബി തന്നെയോ 
ആകെ ഒരു ഡിഫറൻസ് തുടകൾക്കിടയിലാണ് 
അവിടെ ചെറിയൊരുണ്ണി 
ഒരുണ്ണി 
അത്രേയുള്ളൂ 
ലൈറ്റ് ഇട്ടത് അബദ്ധമായി 
ഒരു പരീക്ഷ , വേണേൽ പരീക്ഷക്ക് അവധിയെടുക്കാം 
പിന്നെ രണ്ടുമാസം  മധ്യ വേനൽ അവധി 
അതുകഴിയുമ്പോഴേക്കും മറ്റൊരുസ്ക്കൂളിലേക്ക് മാറ്റം വാങ്ങാം 
ഈ കിളി പറന്നുപോയാൽ പിന്നൊരിക്കലും കിട്ടില്ല 
എനിക്ക് കീഴിൽ അമർന്നപ്പോൾ  ബേബീടെ വലിയ കണ്ണുകൾ മിഴിച്ചു 
എനിക്ക് കീഴിൽ ബേബി തളർന്ന് മിഴിച്ച് കിടന്നു 
പിന്നെ ഞാനവനെ ചേർത്ത് അണച്ച് കിടന്നു 
"നിന്നെ എനിക്ക് ഇഷ്ടമാണ് " ഞാൻ അപ്പോഴത്തെ ആവേശത്തിൽ പറഞ്ഞു പോയി 
ഇനി നാളെ ഈ ചെക്കൻ ആരോടൊക്കെ എന്തൊക്കെയാണാവോ പറയാൻ പോകുന്നത് ?
ഞാൻ എഴുന്നേറ്റ് ലൈറ്റ് അണച്ചു 
അവൻ ചതിക്ക്വോ ?

ഞാനാണ് ആദ്യമുണർന്നത് 
അവനെൻറെ മാറിൽ പറ്റിച്ചേർന്ന് കിടക്കുകയായിരുന്നു 
ഞാനെഴുന്നേറ്റ് കുളിയും കഴിഞ്ഞ് ചായയിട്ട് 
ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് അവനുണർന്നത് 
അവന് ഞാനൊരു ചായ പകർന്ന് കൊടുത്തു 
അവൻ കൈനീട്ടി ചായ വാങ്ങുമ്പോൾ എൻറെ മുഖത്ത് നോക്കിയില്ല 
ചെറുക്കൻ പണി വെക്കുമോ ?
പിണക്കം മാറ്റാൻ ഞാനവന് കവിളത്ത് ഒരുമ്മ കൊടുത്തു 
കാതിൽ മന്ത്രിച്ചു :"എനിക്ക് നിന്നെ ഇഷ്ടമാണ് !"
അവൻറെ കവിളിലൊരു തുടിപ്പ് 
അവൻറെ ചെഞ്ചുണ്ടിലൊരു പുഞ്ചിരി വിടർന്നു 
അവൻ മൊഴിഞ്ഞു :" എനിക്കറിയാം, സാറേ !"
അവൻറെ ചിരിയുടെ രഹസ്യമറിയാതെ ഞാൻ കുഴങ്ങി 
ഞാൻ ചോദിച്ചു : നിനക്ക് ഇഷ്ടം ആണോ ?"
"ഉം "
പരീക്ഷയെയും രണ്ടുമാസത്തെ വേനലവധിയേയും ഞാൻ വെറുത്തു 
ഉം , അവധിക്കാലത്തും ഇവിടെത്തന്നെ കൂടാമെന്ന് ഞാൻ തീരുമാനിച്ചു 





2019, മാർച്ച് 5, ചൊവ്വാഴ്ച

രാധയുടെ മൗനവൃതം

പ്രണയത്തിൻറെ സുഗന്ധമോലുന്ന പുഷ്പവാടിയായിരുന്നു അവൻ
"തൊട്ടാൽ പൊട്ടി"യെപ്പോലെ അയാളുടെ സ്പർശനങ്ങൾ
അവനിൽ ഇക്കിളിയായി പൊട്ടിവിടർന്നു
"നിനക്കെന്താ ഇത്ര ഇക്കിളി !"
അയാൾ ചോദിച്ചു
അവനതിനുത്തരമുണ്ടായില്ല
ഒരു പക്ഷേ എല്ലാ ചോദ്യങ്ങൾക്കുംഉത്തരമുണ്ടാവില്ല
ഇന്ത്യൻ പ്രധാനമന്ത്രിയാരെന്ന് ചോദിച്ചാൽ
നിങൾ പറഞ്ഞേക്കും
മാഹാത്‌മാ ഗാന്ധിയുടെ മക്കളാണ് ഇന്ത്യ ഭരിക്കുന്നതെന്ന് വിശ്വസിക്കുന്നവരുള്ള നമ്മുടെ നാട്ടിൽ
എല്ലാമൊരു വിശ്വാസം മാത്രമായി മാറുന്നു.
തൻറെ തന്ത ജോൺ ഐരൂർ ആണെന്ന് വിശ്വസിക്കാൻ
മറിയാമ്മയ്ക്ക് ആരുടേയും അനുവാദം വേണ്ട
അതാദ്യം പറഞ്ഞത് അന്നക്കുട്ടിയാണ്
അന്നക്കുട്ടി അബദ്ധവശാൽ ഗർഭിണിയായി
എല്ലാരും പറഞ്ഞതാണ് , അതങ്ങുകളയെടീ
ആശുപത്രിയിൽ അന്നക്കുട്ടി പോയതാണ്
ഡോക്ടർ പറഞ്ഞു വേറെ എവിടെയെങ്കിലും പോകാൻ
രൂപാ പതിനായിരമേ ഡോക്ടർ ചോദിച്ചുള്ളൂ
അതില്ലെങ്കിൽ വേറെ ആശുപത്രിയിൽ പോകാം
നാടുമുഴുവൻ ഫ്രീ ആയി ഗർഭം കലക്കിത്തരാമോ എന്ന്
ചോദിച്ചു നടക്കാൻ കഴിയാത്തതുകൊണ്ട്
ഗർഭത്തിനു കാരണക്കാരനായവൻ
വെളിയിലാരൊടെങ്കിലും അവൻറെ പേരുപറഞ്ഞാൽ കൊന്നു ചാലിൽ ചവിട്ടിത്താഴ്ത്തുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ട്
കൊടുക്കാൻ അവൻറെ പക്കൽ രൂപയില്ലെന്ന് പറഞ്ഞതുകൊണ്ട്
(അത് കള്ളമാണ്; ബ്ലേഡ് ആണവൻ , പണം പലിശയ്ക്കേ കൊടുക്കൂ )
പ്രസവിക്കുന്നതാണ് ചിലവ് കുറഞ്ഞ വഴി എന്ന് മനസിലായതുകൊണ്ട്
അന്നക്കുട്ടി പ്രസവിച്ചു
കൊച്ചിനെ കൊന്നേക്കാൻ മാർഗരറ്റ് കൊച്ചിൻറെ വായും മൂക്കും പൊത്തിയതാണ്, ഒരു ടവൽ കൊണ്ട്
അവൾ പറഞ്ഞു വളർത്തിക്കൊള്ളാമെന്ന്
അങ്ങനെ മരണത്തിൽ നിന്ന് രണ്ടു തവണ  കർത്താവ് തമ്പുരാൻ രക്ഷപെടുത്തിയതുകൊണ്ടാണ് മറിയാമ്മ ഇന്നും ജീവിച്ചിരിക്കുന്നത്.
ആ  നന്ദിയും കടപ്പാടും മറിയയ്ക്ക് കർത്താവിനോട് ഇന്നുമുണ്ട്


ശോ ! പറഞ്ഞു പറഞ്ഞു കാടുകയറിപ്പോയി
ഇതുകൊണ്ടാണ് പറയുന്നത് സാഹിത്യമെഴുതുന്ന ജോലി
പെണ്ണിന് സംവരണം ചെയ്യണമെന്ന്
ഇന്ദു സുധീഷിനെ കണ്ടു പഠിക്കണം
അനില ബി പണിക്കരെ വായിച്ച് പഠിക്കണം
ഉറുമ്പ് വരെയുള്ളവരെ വായിക്കണം
ഉറുമ്പാവുമ്പോൾ തുടരൻ എഴുതാനുള്ള സ്‌കിൽ വരെയായി
പിന്നെ ചെറുതായി എഴുതി ശീലിക്കണം -- പ്രാക്ടീസ് , മനസിലായോ ?


ഇനി ഞാൻ പറയാൻ വന്നത് പറയാം
അവന് ശുചിത്വ ചിന്തയുണ്ട്
അതുണ്ടാവുന്നത് അയാളെ കാണുമ്പോൾ മാത്രമാണ്
അവനോട് കുളിക്കണമെന്ന് അയാൾ ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല
അയാൾ കുളിച്ച് ഫ്രഷ് ആയിട്ടാവും വരിക
അതുകൊണ്ട് അയാൾ വരുമ്പോൾ അവൻ കുളിക്കാനോടും
അവനന്നേരം കുളിക്കണം
അതങ്ങനെയായിപ്പോയി
രാധ പറയും
" സാറെന്നും രാവിലെ വന്നിരുന്നെങ്കിൽ അവനെന്നും രാവിലെ കുളിച്ചേനേ "
അത് രാധയ്ക്ക് പറയാം , അയാൾക്ക് എന്നും രാവിലെ വരാൻ പറ്റുമോ ?


ഗാന്ധി പറഞ്ഞു ശുചിത്വം വേണം
ശുചിത്വം വരാഞ്ഞതുകൊണ്ട് മോഡി ഇപ്പോൾ ശുചിത്വ മിഷൻ ഉണ്ടാക്കി
മിഷ്യനിലൂടെ ശുചിത്വം വരുമായിരിക്കും
അത് കാണാൻ നാരായണിത്തള്ള ജീവിച്ചിരിക്കുമോ , ആവോ ?
"തള്ളേടെ ഒടുക്കത്തെ ഒരാഗ്രഹം കേട്ടില്ല്യോ ? " മരുമകൾ തുളസിക്ക് സഹിച്ചില്ല
ഇപ്പൊ തന്നെ മാസം മൂവായിരം രൂപേടെ മരുന്നുവേണം തള്ളയ്ക്ക് !
(ഇതുമൊരു നുണയാകുന്നു . ഇത് തള്ളേ കേൾപ്പിക്കാൻ പറയുന്നതാണ്
ഇത് കേൾക്കുമ്പോൾ തള്ളയ്ക്കൊരു സുഖം തോന്നും
തള്ള അയൽക്കാരോടും ബന്ധുക്കളോടും പറയും
"മാസം മൂവായിരം വേണം എനിക്ക് മരുന്നിന് തന്നെ.
എല്ലാം അവള്ലല്ല്യോ  ചെലവാക്കുന്നത്  ! "
മാസം ആയിരത്തറുന്നൂറു മതി മരുന്നിന് .
ബില്ല് മൂവായിരത്തിനൊപ്പിക്കും .
മാസം മരുന്നുവകയിൽ
റീ ഇമ്പേഴ്സ്മെന്റിലൂടെ വരവ് ആയിരത്തിനാന്നൂറ്‌ !
അത് തള്ളയോട് പറയില്ല .)

അതേ , പറയേണ്ടതേ പറയാവൂ
എല്ലാം വിളിച്ച് പറയരുത്
തുളസിയെ കണ്ടു പഠിക്കണം
സർക്കാരിന് വിവരമുണ്ട്
അതുകൊണ്ടാണ് സർക്കാർ സ്‌കൂളുകളിൽ പെണ്ണുങ്ങളെ കൊണ്ട് നിറച്ചിരിക്കുന്നത്. ആണുങ്ങൾ എവിടെയെങ്കിലും പോയി ജോലി ചെയ്യട്ടെ
എയിഡഡ് സ്‌കൂളുകാരും സർക്കാർ പോളിസിയ്‌ക്ക് ഒപ്പമാണ്
കാരണം വേറെയാണെങ്കിലും
ഒരു ലക്ഷം കൊടുത്താൽ ഗൾഫിൽ ഒരു വിസ കിട്ടും
ആണുങ്ങൾ ഗൾഫിൽ പോകും
മാസം അമ്പതിനായിരം ശമ്പളം കിട്ടും
മാന്യ മഹിളാ അമ്പത് ലക്ഷം കൊടുക്കും
സ്‌കൂളിൽ ജോലി കിട്ടും
സർക്കാർ മുപ്പത്തയ്യായിരം ശമ്പളം കൊടുക്കും
യേത് !

രാധ ചായ കൊടുക്കാൻ ചെല്ലുമ്പോൾ രണ്ടുപേരുംകൂടി
ഒരു ഞെടുപ്പിലെ രണ്ടു പഴങ്ങൾ പോലെ അങ്ങനെ ഒട്ടിച്ചേർന്നിരിക്കയാവും
അത് കാണുമ്പോൾ രാധയ്ക്ക് ചിരി വരും
രാധ ചിരിക്കും
ചായ കൊടുക്കും
എന്നിട്ട് അടുക്കളയിലേക്ക് പോകും
രാധയുടെ റോൾ അത്രയേയുള്ളൂ, കേട്ടോ


അശ്വതി, നമ്മുടെ കമലമ്മയുടെ മകൾ
അശ്വതി, ബിനുവിൻറെ ഭാര്യ
അശ്വതി, സരസമ്മയുടെ മരുമകൾ
അശ്വതി ഒരു ചുറ്റിക്കളി മണത്തു
മണത്തപ്പോൾ തന്നെ  അതൊന്നുറപ്പിക്കണമെന്ന് അശ്വതി തീരുമാനിച്ചു
അങ്ങനെ ആരോരുമറിയാതെ രാധ അശ്വതിയുടെ നിരീക്ഷണത്തിലായി
കഴിഞ്ഞ അഞ്ച് ഞായറാഴ്ചയും അയാൾ വന്നു
കഴിഞ്ഞ അഞ്ച് ഞായറാഴ്ച്ചയും രാധ വീട്ടിലുണ്ടായിരുന്നു
കഴിഞ്ഞ അഞ്ച് ഞായറാഴ്‌ചയും രാധേടെ ചെക്കനും വീട്ടിലുണ്ടായിരുന്നു.
അപ്പോൾ പകലൊന്നും നടക്കില്ല
അപ്പോൾ പിന്നെ , രാത്രി ?
ചെറുക്കനെ മൂന്നു ദിവസം രണ്ടു മണിക്കൂർ വീതം കസ്റ്റഡിയിൽ വെച്ച് രഹസ്യമായി അശ്വതി ചോദ്യം ചെയ്തു.
പൊട്ടൻ ചെക്കന് ഒന്നും മനസിലായില്ല
എല്ലാം കിറുകൃത്യമായി പറഞ്ഞു
അശ്വതി ഒരു നിഗമനത്തിലെത്തി
പൊട്ടൻ ചെക്കന് ഒന്നും അറിയില്ല
ശ്ശെടാ , കണ്ടുപിടിക്കണമല്ലോ !

പിന്നെ രണ്ടു ഞായറാഴ്ച്ച പെട്ടെന്ന് കയറിച്ചെന്നു , അയാളുള്ളപ്പോൾ
രാധയിൽ നടുക്കമൊന്നും കണ്ടില്ല
രാധ അസ്വസ്ഥയുമായില്ല
വിയർത്തിട്ടുണ്ടോയെന്ന് സൂക്ഷിച്ചു നോക്കി
വിയർത്തിട്ടുമില്ല, വിയർക്കുന്നുമില്ല
വയറ്റത്തോട്ട് സൂക്ഷദൃഷ്ടിയോടെ നോക്കി
വല്ലതും ആയോ ? അറിയാനുണ്ടോ ?
അശ്വതി പോയി
നിന്നെ പിടിച്ചോളാമെടീ , എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട്


ശശിലേഖേടെ  ഗർഭം കണ്ടുപിടിച്ചതും കലക്കിക്കൊടുത്തതും അശ്വതിയാണ് .
ഒരുത്തൻ ദിവസോം ദിവസോം കേറിയിറങ്ങി നടക്കുവല്ലാരുന്നോ .
അങ്ങനെ സംശയം തോന്നിയതാണ്.
പ്രായം കൊണ്ട് തള്ളയെയായിരുന്നു സംശയം
തള്ളയ്ക്ക് മുപ്പത്തെട്ട്
അവളുടെ കെട്ടിയോന് അറുപത്തിരണ്ട്‍
അപ്പൊ ഇന്ദിരയല്ല, ഏത് പെണ്ണാണെങ്കിലും ഒരു നാല്പതുകാരനു മുന്നിൽ വീണുപോവും
ഇന്ദിരയ്ക്ക് എല്ലാപ്രായവും നല്ല പരിചയവുമാണ്
കാട്ടുമൈനയുടെ എഴുപത്തിരണ്ട് വയസുള്ള കിളവനും ഇന്ദിരയ്ക്ക് മുൻപിൽ വീണുപോയി
കാട്ടുമൈനയുടെ വീട്ടിലിരുന്ന ചില ചില സാധനങ്ങൾ കാണാതാവാൻ തുടങ്ങി
ഒരു ദിവസം കാട്ടുമൈന ഇന്ദിരയുടെ വീട്ടിലേക്ക് കയറിചെന്നപ്പോൾ
സ്വന്തം വീട്ടിൽ നിന്നും കാണാതായ സാധനങ്ങൾ കാട്ടുമൈനയെ നോക്കി പരിഹസിച്ച് ചിരിക്കുന്നു.
കാട്ടുമൈന ചെകുത്താന്മാരെയെല്ലാം തൂത്തുപെറുക്കി സാരിത്തുമ്പിലിട്ട് അങ്ങ് കൊണ്ടുപോയി
ഹല്ല , പിന്നെ !

അങ്ങനെ നടന്നു  നടന്ന് അശ്വതി കണ്ടുപിടിക്കേണ്ടത് കണ്ടു പിടിച്ചു
അയാൾ വരുന്നത് ഇന്ദിരയെ കാണാനല്ല
അയാൾ വരുന്നത് ശശിലേഖയെ കാണാനാണ്
കാണുക മാത്രമല്ല, അവസരങ്ങൾ ഒത്തുകിട്ടുന്നുമുണ്ട്
വല്ലതും ഷൂട്ടപ്പായോന്നറിയില്ല
ഒരുദിവസം അശ്വതി കേറിചെന്നപ്പോൾ പെണ്ണിനൊരു വല്ലായ്ക
ഗർഭലക്ഷണമല്ലേന്നൊരു  സംശയം
എടുത്തവാക്കിനത് ചോദിക്കുകയും ചെയ്തു
"ഹേ ! അല്ല " ഇദിര എതിർത്തു
"ഏതായാലും വാ , ആശുപത്രീ പോകാം , ഞാനുംകൂടി വരാം " അശ്വതി പറഞ്ഞു
"ഓ ഇതിപ്പം അങ്ങ് മാറും . അല്ലെങ്കിൽ അവളുടെ അച്ഛൻ വന്നിട്ട് പോകാം " ഇന്ദിര തടസം പറഞ്ഞു
അശ്വതി അരവിന്ദൻറെ ഓട്ടോ കൈകാണിച്ച് നിർത്തി " ഡാ, ശശിലേഖയ്ക്ക് ഒരു വയ്യാഴിക , ഒന്നാസൂത്രീ വരെ പോകണം "
എന്നിട്ട്ഇന്ദിരയോട് തിരിഞ്ഞു നിന്ന് പറഞ്ഞു." വേഗം ഒന്നൊരുങ്ങി വാടീ . കാശ് എൻറെ കയ്യിലുണ്ട് "


അങ്ങനെ പിടിച്ച പിടിയാലേ ഇന്ദിരയെയും ശശിലേഖയെയും കയറ്റി അരവിന്ദൻറെ ഓട്ടോയിൽ ആശുപത്രിയിലേക്ക് പോകുന്ന വഴിയിൽ അശ്വതി ഒരു രഹസ്യം ഇന്ദിരയോട് പറഞ്ഞു " എടീ, ഇവിടത്തെ ആശുപത്രിയിൽ പോയാൽ , ഇനി വല്ലതും ഉണ്ടെങ്കിൽ നാട്ടിൽ പാട്ടാകും. അതുകൊണ്ട് കുറച്ചു ദൂരെയുള്ള ആശുപത്രിയിൽ പോകാം "

ഇന്ദിര സമ്മതിച്ചു.

കുറച്ചുദൂരെയുള്ള ആശുപത്രിയിലാണ് പോയത്. ചെന്നപ്പോൾ സംഗതി സത്യം . പെണ്ണ് ലോഡഡ് ! അപ്പോൾ തന്നെ ഡോക്ടർക്ക് കാശു കൊടുത്തു. അൺലോഡ് ചെയ്യിച്ചു . സംഗതി ക്ളീൻ. ആരുമാരുമറിഞ്ഞതില്ല . അതങ്ങനല്ലയോ  വേണ്ടത്.  അപ്പോൾ ഓട്ടോക്കാരനൊരാവശ്യം. പെണ്ണും പിള്ളേരുമുള്ളവനാണ്. ഇന്ദിര മുഖമടച്ചൊരാട്ടാട്ടി. അവനപ്പോൾത്തന്നെ സംഗതി ബ്രോഡ്കാസ്റ്റ് ചെയ്തു.


എങ്ങനെയെങ്കിലും അതൊതുക്കിത്തീർക്കണ്ടായിരുന്നോ ? ഇപ്പൊ അശ്വതികൂടി നാറി. എല്ലാവരും കൺഫർമേഷന്  സമീപിക്കുന്നത് അശ്വതിയെയാണ്. ഈ കുഴമറിച്ചിലൊക്കെയുണ്ടാക്കിയത് അശ്വതിയാണോ ? കണ്ണുമടച്ച് പാലുകുടിക്കുമ്പോൾ ഓർമ്മിക്കണം. അനുഭവിക്കട്ടെ.


അങ്ങനെയുള്ള അശ്വതിയുടെ കണ്ണിൽ പൊടിയിടാനാണ് രാധ ശ്രമിക്കുന്നത് . കാണാം, എവിടെവരെ പോകുമെന്ന് !


ചെറുക്കൻ കുളിക്കാനോടുന്നത് കണ്ടപ്പോൾ രാധ ചോദിക്കുകയും ചെയ്തു. "എന്തിനാടാ ഇപ്പൊ കുളിക്കാനോടുന്നത് ?"  അവൻ മറുപടിയൊന്നും പറയാതെ കുളിച്ചുവന്നു തലമുടിചീകി പൗഡറിട്ടു. അല്ലെങ്കിൽ കുളിയുമില്ല, മുടിചീകലില്ല , പൗഡറിടീൽ ഒട്ടുമില്ല. എവിടെയെങ്കിലും തളർന്നൊരു കിടപ്പാണ്. എഴുന്നേറ്റിരിക്കുന്നതും കുളിക്കുന്നതും മുടിചീകുന്നതും പൗഡറിടുന്നതും സംസാരിക്കുന്നതും അയാൾ വരുമ്പോൾ മാത്രം. എന്താണാവോ ഇത്ര കഥ പറയാൻ? രണ്ടുംകൂടി കഥപറയാൻ തുടങ്ങിയാൽ തീരില്ല. അവൾ ചോദിച്ചിട്ടുണ്ട് "എന്താ ഇത്രയ്ക്ക് പറയാൻ ?"


അശ്വതി കയറിചെന്നപ്പോൾ രണ്ടുപേരും കഥപറച്ചിൽ നിർത്തിക്കളഞ്ഞു. അശ്വതി പറഞ്ഞു " എന്താ കഥ. ഞങ്ങളൂടെ കേൾക്കട്ടെ !" അവർ രണ്ടുപേരും ചിരിച്ചതല്ലാതെ കഥയൊന്നും പറഞ്ഞില്ല. പെട്ടെന്ന് രണ്ടുപേരും മൗനവൃതത്തിലായി . "എടാ ഈ ഉഷ്ണിച്ച് വിയർക്കുന്നിടത്ത് ഇങ്ങനെ സയാമീസ് ഇരട്ടകളെ പോലെയിരിക്കാതെ കുറച്ച് അകന്നിരുന്നുകൂടെ ? അതോ ആശുപത്രിയിലെങ്ങാനും കൊണ്ടുപോയി വല്ല ഓപ്പറേഷനും നടത്തണോ ?"

"അവരങ്ങനാടീ , എപ്പോഴും ഒരുമിച്ചേ ഇരിക്കൂ "

"ഡീ വസന്തയെ ആശുപത്രീന്ന് കൊണ്ടുവന്നെന്ന് . നീ പോയി കണ്ടോ ?"
"ഇല്ല , വസുമതി കണ്ടേച്ചു വന്നപ്പം പറഞ്ഞാരുന്നു."
"എന്നാൽ വാടീ , നമുക്കൊന്ന് പോയി കണ്ടേച്ച്  വരാം " പറഞ്ഞത് രാധയോടായിരുന്നെങ്കിലും പറഞ്ഞിട്ട് നോക്കിയത് അയാളെയും ചെറുക്കനെയുമായിരുന്നു.

അശ്വതി രാധയോടൊപ്പം ഇറങ്ങുമ്പോൾ അയാളോടായി അശ്വതി പറഞ്ഞു , "ചെറുക്കൻ തനിച്ചേയുള്ളൂ,  ഞങ്ങൾ വന്നിട്ടേ പോകാവൂ "
"നമ്മള് വന്നിട്ടേ പോകത്തുള്ളെടീ "  രാധ പറഞ്ഞു.
"അല്ല, അവനുമിപ്പോ നമ്മുടെ കൂടെ വരണ്ടതാ " എന്നും പറഞ്ഞ് അശ്വതി രാധയോടൊപ്പം ഇറങ്ങി

കുറച്ചങ്ങ് നടന്നപ്പോഴാണ് അശ്വതി മൊബെയിലിൻറെ  കാര്യമോർമ്മിക്കുന്നത്.
"എടീ , നീയിവിടോട്ട് നില്ല്  ഞാൻ മൊബയിൽ ആ മേശപ്പുറത്തോട്ട് വെച്ച് മറന്നുപോയി. ഞാനിപ്പോ എടുത്തോണ്ട് ഓടിവരാം . അങ്ങേരെപ്പഴാ വിളിക്കുന്നേന്ന് അറിയത്തില്ല " പറഞ്ഞതുമല്ല , അശ്വതി തിരിഞ്ഞോരോട്ടം,


അശ്വതി പെട്ടെന്ന് തന്നെ തിരിച്ചു വന്നു. അശ്വതിയുടെ മുഖത്തേക്ക് നോക്കിയ രാധ ചോദിച്ചു " എന്താടീ ?'
അശ്വതി പറഞ്ഞു :"ഒന്നൂല്ല "
ഒന്നും മിണ്ടാതെ നടക്കുന്ന അശ്വതിയോട് രാധ സംശയം ചോദിച്ചു :" അയാള് നിന്നോട് വല്ലതും പറഞ്ഞോ ?'
അങ്ങനെ പറയുന്ന ആളാണെന്ന് അവൾക്ക് വിശ്വാസമില്ലെങ്കിലും ചോദിച്ചു
"ഇല്ലെടീ "
അശ്വതി പിന്നെയും മിണ്ടാതെ നടന്നു
രാധയും പിന്നെയൊന്നും മിണ്ടിയില്ല


വസന്തയുടെ വീട്ടിൽ നിന്ന് തിരിച്ചു വരുന്ന  വഴിയിലാണ് അശ്വതി രാധയുടെ ചെവിയിൽ ആ രഹസ്യം പങ്ക് വെച്ചത്
രാധയുടെ മുഖം ഇരുണ്ടു
രാധയും മൗനവൃതത്തിലായി

പിരിയുമ്പോൾ അശ്വതി രാധയോട് പറഞ്ഞു :" നീ അത് പറഞ്ഞു നിർത്തണം "

"ഹും " രാധയും അത് തീരുമാനിച്ചിരുന്നു