അവൻ അഖിൽ
നിങ്ങൾക്കവനെ അറിയില്ല. അറിയണം . വേണ്ട , അറിയേണ്ട . എന്തിന് അറിയണം ? ഇന്നലെ ജെ പി പറയുകയായിരുന്നു
ചന്ദ്രബാബു ആണ് നിങ്ങൾ സി പി എമ്മിൽ നിന്ന് പുറത്താകാൻ കാരണം .
ആണോ ? ആയിരിക്കാം. എന്നോട് പറഞ്ഞത്
ഞാൻ മുതലാളിത്ത പത്രമായ ഹിന്ദു വരുത്തുന്നതുകൊണ്ടാണ് എന്നാണ് .
അതുകൊണ്ടാവാം. ഹിന്ദു പത്രം വരുത്തുന്ന വേറെയും സി പി എമ്മുകാർ ഉണ്ടായിരുന്നു. അവരെയാരെയും സി പി എം പുറത്താക്കിയില്ല.
പിണറായി തനിച്ച് നടത്തിയ കേരള മാർച്ച് എത്തിയപ്പോൾ
ഞാൻ സ്വീകരിക്കാൻ സ്ഥലത്തുണ്ടായില്ല
എന്നൊരു സൈഡ് കാരണവും ആരോ സൂചിപ്പിച്ചു
അന്ന് സ്വീകരണം കൊടുത്തപ്പോൾ സ്ഥലത്തില്ലാതിരുന്നത് , ഞാൻ മാത്രമല്ല
പക്ഷേ മറ്റാരെയും അതുംപറഞ്ഞ് പുറത്താക്കിയില്ല.
അങ്ങനെ എന്നെ പുറത്താക്കിയത്
എൻറെ തന്നെ ഉറ്റ സുഹൃത്താണെന്നാണ് ജെ പി പറയുന്നത്
ചന്ദ്രബാബു എൻറെ ഉറ്റ സുഹൃത്ത് ആയിരുന്നു
ആണെന്നാണ് അദ്ദേഹം മരിക്കുന്നതുവരെയും എൻറെ വിശ്വാസം
അങ്ങനെയാണ് ചിലർ
നമ്മൾക്കിട്ട് പണിയും
നമ്മൾ അനുഭവിക്കും
നമ്മൾ അവരെ സംശയിക്കുകയേയില്ല
അവൻ അഖിൽ
നിങ്ങൾക്കവനെ അറിയില്ല
ഞാൻ അവനോട് തെറ്റ് ചെയ്തിട്ടുണ്ടോ എന്ന് ആരാണ് വിധിക്കുക
അവനെന്നോട് തെറ്റ് ചെയ്തിട്ടുണ്ടോയെന്ന് ആരാണ് വിധിക്കുക
ആരെയും വിധിക്കരുതെന്ന് എഴുതപ്പെട്ടിരിക്കുന്നു
അതുകൊണ്ട് നമ്മൾ ആരെയും വിധിക്കാതിരിക്കുക
ഒരു ദിവസം അവൻ വന്നു
അവനെയല്ല , അവൻറെ കൂടെ വന്ന വസന്തയെയാണ്
ഞാനോർമ്മിക്കുന്നത്
കാരണം മുപ്പത്തെട്ട് വയസുള്ള ആ സ്ത്രീ അതീവ സുന്ദരിയായിരുന്നു
കണ്ടാൽ ഇരുപത്താറ് വയസിൽ കൂടുതൽ തോന്നില്ല
പതിനാല് വയസുള്ള അവരുടെ മകനായ അഖിലിന്
അവരുടെ നിറവും അധരവും ഉണ്ടായിരുന്നു.
അവരോടുള്ള ഇഷ്ടം കാരണം അവനെ ഞാൻ ചേർത്ത് പിടിക്കുകയും ഉമ്മ വെക്കുകയും ചെയ്തു
പിന്നെ നടന്നതിന് നിങ്ങൾ എന്നെയാണ് കുറ്റപ്പെടുത്തേണ്ടത്
അവനത് പറഞ്ഞു നടന്നു
ഏത് !
ഞാനവനെ ചേർത്ത് പിടിച്ച് ഉമ്മ വെയ്ക്കും
പിന്നെ---
അവൻറെ ചിലേടത്തൊക്കെ തൊട്ടു
ശ്ശോ
ചിലേടത്തൊക്കെ തൊട്ടു
അങ്ങനെ അവൻ പെട്ടെന്ന് പ്രശസ്തനായി
ആരും എന്നോടൊന്നും ചോദിക്കില്ല
എല്ലാവരും അവനെ കണ്ടാൽ വിളിക്കും
എന്നിട്ട് ചോദിക്കും
എവിടെയാടാ മുട്ടിയത്
എന്നിട്ട്
എന്നിട്ട്
എവിടെയൊക്കെയാ ഉമ്മ വെച്ചത്
എവിടെയൊക്കെയാ തൊട്ടത്
എവിടെയൊക്കെയാ മുട്ടിയത്
വസന്തകുമാരി കുണുങ്ങിക്കുണുങ്ങി വന്നു
ശ്ശോ , അങ്ങേരറിഞ്ഞാൽ
അങ്ങേരെന്ന് പറയുന്നത് അവളുടെ കണവനാണ്
ചെറുക്കൻറെ തന്ത
പ്രൊഡ്യൂസർ
നിന്നെ വേണ്ടീട്ടാടീ എന്ന് പറയാനാണ് തോന്നിയത്
ചൂടായി നിൽക്കുമ്പോൾ അങ്ങനെ പറയേണ്ടെന്ന് വെച്ചു
അപ്പോൾ വാല് തിക്കും പോക്കും നോക്കീട്ട് ഉവാച
വേണമെങ്കിൽ എന്നോട് പറഞ്ഞാൽ പോരായിരുന്നോ
എടീ പെണ്ണേ , ഞാനെങ്ങനെയൊന്നും ചെയ്തില്ല , എന്ന് പറയാമായിരുന്നു
പറഞ്ഞില്ല
ആകെ നാറി
ആ ചെക്കൻ എല്ലാ ദിവസവും രാവിലെ വന്നെന്നെ വിളിച്ചുണർത്തും
നാട്ടുകാർ കള്ളക്കണ്ണോടെ ഒന്നുമറിയാത്തതുപോലെ നടക്കും
അവൻ അകത്ത് കയറിയോ
എത്രസമയം അകത്തായിരുന്നു
എന്നെല്ലാം വാച്ച് ചെയ്യും
തിരിച്ചിറങ്ങുമ്പോഴാണ് ഇൻറർവ്യൂ
ഡാ ഇങ്ങു വന്നേ
ഹാ
അതുകൊണ്ട് അവനെ അകത്തേക്ക് വിളിച്ച് അകത്തിരുത്തി
വായിക്കാൻ പത്രം കൊടുക്കും
അവൻ പടവും പരസ്യവും കണ്ടുകൊണ്ടിരിക്കുമ്പോൾ ചായ കൊടുക്കും
അവൻ ചായ കുടിച്ചു കഴിയുമ്പോഴേക്കും ദോശ ചുട്ടുകൊടുക്കും
എത്രകണ്ട് താമസിപ്പിക്കാമോ , അത്രയും താമസിപ്പിക്കും
അപ്പോൾ അഭിമുഖം നടത്താൻ അവന് സമയം കാണില്ല
ആളുകൾക്ക് എന്ത് നിരാശയാണെന്നോ
എങ്കിലും ചിലർ എന്തെങ്കിലും കാരണമുണ്ടാക്കി കയറി വരും
ന്യൂസ് പിടിക്കാനാണ്
കഴിഞ്ഞുപോയി
അല്ലെങ്കിൽ
നേരത്തെയായി പോയി
ഒന്നും കണ്ടുപിടിക്കാനാവാത്തതിൻറെ ജാള്യത അങ്ങനെ തീർക്കും
അങ്ങനെ അവൻറെ സാമർഥ്യം കൊണ്ട് എൻറെ ട്യൂഷൻ തീർന്നു
കുട്ടികളാരും വരാതെയായി
എല്ലാവരും പഴയ ട്യൂഷൻ ടീച്ചറുടെ അടുത്തേക്ക് പോയി
എന്നിട്ടും അവൻ വന്നുകൊണ്ടിരുന്നു
ഒടുവിൽ അവനും വരവ് നിർത്തി
അങ്ങനെ ഞാനും വിളക്കും മാത്രമായി
അങ്ങനെ ഞാനും വിളക്കും മാത്രമായി കഴിയുമ്പോൾ
അവൻ വരുന്നു
രമണിയുടെ മകൻ വിനോജ്
ഫാർമസിയും പഠിച്ച് വരുന്ന വരവാണ്
വന്നൊരാഴ്ച്ച കഴിഞ്ഞപ്പോൾ അവൻ നേരേ കയറി വന്നു
ന്താദ് ! പെണ്ണോ ? ഒരു സുന്ദരിപ്പെണ്ണ് .
ഷർട്ടും പാൻറ്സുമായി
അടടാ
ആളുകൾ മിഴിച്ച് നോക്കി
മിണ്ടിയില്ല
രമണി ഇറങ്ങിനിന്നൊരു വിളിവിളിച്ചാൽ അപ്പൂപ്പന്മാർ കുഴിമാടത്തിൽ നിന്നിറങ്ങിയോടും
രമണിയുടെ ഭർത്താവ് കരുണൻ അറിയപ്പെടുന്ന റൗഡി
അല്ലേലും ഫാർമസി സ്‌കൂട്ടറിലാണ് യാത്ര
അപ്പോൾ സംസാരിക്കാൻ പറ്റില്ലല്ലോ
എന്നിട്ടും ചിലരൊന്ന് സൂചിപ്പിച്ചു
എടാ ചെറുക്കാ , അയാളുമായി അടുപ്പം വേണ്ട
ചെറുക്കൻ കേട്ടില്ല
കരുണനെ പേടിയുണ്ടാവില്ലേ
അപ്പോൾ ചെറുക്കനോട് അങ്ങനെയൊന്നും നടക്കുകേല
അവൻ വന്നത്
കഥകൾ കേട്ടിട്ടാണ്
വന്നിട്ടും പ്രതീക്ഷിച്ചതൊന്നും നടക്കാഞ്ഞാൽ
ചെറുക്കൻ നേരെ കാര്യമങ്ങു ചോദിച്ചു
ചേട്ടന് എന്നെ ഇഷ്ടമായില്ലേ
എന്നിട്ടെന്താ
അയ്യോ ഇതറിഞ്ഞിരുന്നെങ്കിൽ
ഇപ്പോൾ രണ്ടു ദിവസം വെറുതേ പോയില്ലേ
അങ്ങനെ വിനോജ് എൻറെയായി
ഞാൻ വിനോജിൻറെയായി
അങ്ങനെ കഴിയുമ്പോൾ വരുന്നു
നമ്മുടെ പഴയ അഖിൽ
ഞാൻ ചെല്ലുമ്പോൾ രണ്ടുപേരും കൂടി
രണ്ടു പേരും കൂടി --
അവൻ വായുംപൊളിച്ചിരുന്നു
അപ്പോഴാണ് അവൻറെ വായിലേക്ക് നോക്കിയിരുന്നവർ കാണുന്നത്
ഞങ്ങൾ അവനെയും നോക്കി നിൽപ്പാണ്
ഞാൻ പോവാ , അവൻ എഴുനേറ്റു
കഥ കേൾക്കാൻ വായുംപൊളിച്ച് നിന്നവർ തെക്കോട്ടും വടക്കോട്ടും പോയി
അവൻ അഖിൽ പിന്നെയും വന്നു
നീ താമസിച്ചു പോയല്ലോടാ -- ഇത്തിരി നേരത്തേ വന്നിരുന്നെങ്കിൽ എല്ലാം കാണാമായിരുന്നു
കാണുന്നതെന്തിനാ, കാണാതെ തന്നെ എല്ലാം വിശദമായി വർണ്ണിക്കാൻ അവൻ മിടുക്കനല്ലേ
ഒരു പതിനായിരം രൂപ വേണമായിരുന്നു . 'അമ്മ പറഞ്ഞു
ഞാൻ കരുതി എടിഎം കാർഡ് കൊടുക്കാം
ഇങ്ങോട്ട് വാടാ
ഞാൻ ഡി വൈ എഫ്ഐ യുടെ യോഗവും പ്രകടനവും കഴിഞ്ഞ് വരാം
അവൻ അങ്ങോട്ട് പോയി
ഞാൻ വസന്തയെ വിളിച്ചു
സംസാരത്തിനിടയിൽ ചോദിച്ചു , കാശ് കാണുമോ
ഉണ്ടല്ലോ സാറേ , എത്ര വേണം
അഖിൽ വന്ന് കാശ് ചോദിച്ചു
ഞാനറിഞ്ഞില്ല സാറേ . കൊടുക്കണ്ടാ